Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..

 കണ്ണീര്‍ക്കാഴ്ചയായി.... തൃശൂരില്‍ നടത്തറ പഞ്ചായത്തിലെ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു....

17 OCTOBER 2023 07:35 AM IST
മലയാളി വാര്‍ത്ത

കണ്ണീര്‍ക്കാഴ്ചയായി.... തൃശൂരില്‍ നടത്തറ പഞ്ചായത്തിലെ കൈനൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ നാല് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു.... തൃശൂര്‍ സെന്റ് തോമസ് കോളേജിലെ ഒന്നാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥികളായ തൃശ്ശൂര്‍ പൂങ്കുന്നം ക്യാപ്പിറ്റല്‍ ഗാലക്സിയില്‍ സിയാദ് ഹുസൈന്‍ (19), വടൂക്കര തോട്ടുമ്പുറത്ത് വീട്ടില്‍ ടി.എ. നിവേദ് കൃഷ്ണ (18), കുറ്റൂര്‍ ചാമക്കാട് ഹെവന്‍ലി വില്ല വിലങ്ങാടന്‍ വീട്ടില്‍ അബിജോണ്‍ (18), തൃശ്ശൂര്‍ സെന്റ് അലോഷ്യസ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ അലോഷ്യസ് (18) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് നാലു ബൈക്കുകളിലായി സഹപാഠികളോടൊപ്പം ഇവര്‍ കുളിക്കാനെത്തിയത്. നീന്തല്‍ വശമില്ലാതിരുന്ന വിദ്യാര്‍ത്ഥികള്‍ ഇരുപതടിയോളം താഴ്ചയുള്ള കയത്തില്‍ പെട്ടുപോയി.

പീച്ചി ഡാമില്‍ നിന്ന് കൃഷിയാവശ്യത്തിന് വെള്ളം ശേഖരിക്കുന്ന കൈനൂര്‍ ചിറയിലേക്കുള്ള ഒഴുക്കിലാണ് പെട്ടത്. ഇവിടെയുള്ള ചെക്ക്ഡാമില്‍ നിന്ന് കരകവിഞ്ഞൊഴുകുന്ന ജലത്തിന് ഒഴുക്ക് കുറവാണെങ്കിലും ചെളിയും കല്ലുമുള്ള കയത്തില്‍ താണതാണ് മരണകാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍.


സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചത്. പൊലീസും തൃശ്ശൂര്‍ ഫയര്‍ഫോഴ്സിലെ സ്‌കൂബ സംഘവുമെത്തിയാണ് അര മണിക്കൂറിന് ശേഷം മൃതദേഹങ്ങള്‍ പുറത്തെടുത്തത്.സ ംഭവ സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ അകലെ താമസിക്കുന്ന റിട്ടയേര്‍ഡ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കെ.എസ്. ശശി ഉടന്‍ സ്ഥലത്തെത്തി മൂന്ന് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചതായി നാട്ടുകാര്‍ .

അപകടസൂചന നല്‍കുന്ന ബോര്‍ഡ് പഞ്ചായത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ളത് കാട്ടുചെടികള്‍ മൂലം മറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 minutes ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (8 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (9 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (9 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (9 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (9 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (9 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (9 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (10 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (10 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (10 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (10 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (10 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (14 hours ago)

Malayali Vartha Recommends