Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

ആഫ്രിക്കയില്‍ നിന്ന് കടത്തിയ 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് ... തിരുവനന്തപുരത്ത് ബാലരാമപുരം വാടകവീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയ കേസ്, വിധിപ്രസ്താവം 18 ന്

17 JUNE 2025 07:49 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവര്‍ഷം സാധാരണ നിലയില്‍... മൂന്ന് ജില്ലകളില്‍ മഴക്കുറവ്, അധിക മഴ ലഭ്യമായത് ആലപ്പുഴയില്‍...

സ്‌കൂള്‍ കോമ്പൗണ്ടില്‍ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഗുരുതരമായി പരിക്കേറ്റതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

പാലക്കാട് കല്ലടിക്കോട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പുസ്തകങ്ങളുടെ മൊഴിമാറ്റത്തിലൂടെ പ്രശസ്തനായ ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു വീട്ടില്‍ മരിച്ചനിലയില്‍

കൊടുവള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച ്‌പോലീസുകാരന് പരുക്ക്

ആഫ്രിക്കയില്‍ നിന്ന് സിംബാബ്വെ ഹരാരെ വഴി മുംബൈയിലെത്തിച്ച ശേഷം ട്രെയിനില്‍ തലസ്ഥാനത്തെത്തിച്ച 158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന് കടത്ത് കേസില്‍ 18 ന് വിധി പ്രസ്താവിക്കും. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാറാണ് പ്രതികളെ വിചാരണ ചെയ്തത്.


പ്രതികള്‍ക്ക് 60 വര്‍ഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കണമെന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി ) യുടെയും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ)യുടെയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കിരണ്‍ ഗോപിനാഥ് വാദിച്ചു.
തലമുറകളെ ഉന്മൂല നാശനം ചെയ്യുന്ന മാരക ലഹരി വാഹകര്‍ക്ക് കഠിന തടവു ശിക്ഷ ഒഴിവാക്കിയുള്ള നല്ല നടപ്പു ജാമ്യത്തിന് യാതൊരു അര്‍ഹതയുമില്ലെന്ന് പ്രോസിക്യൂഷന്‍ വാദം ഉന്നയിച്ചു.



ബാലരാമപുരം നെല്ലി വിളയില്‍ വീട് റെയ്ഡ് ചെയ്ത് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സും (ഡിആര്‍ഐ) നര്‍കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ (എന്‍സിബി) ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ വന്‍ ലഹരി വേട്ടയില്‍ 158 കോടിയുടെ 22 കിലോ ഹെറോയിന്‍ പിടികൂടിയ കേസിലാണ് നിര്‍ണ്ണായക വിധിപ്രസ്താവം നടക്കുന്നത്. വാടക വീട്ടില്‍ ഹെറോയിന്‍ സൂക്ഷിച്ച , സന്തോഷ് ലാല്‍, രമേശ് , സഹായികളും കടത്തിന് സഹായിച്ചവരുമായ സിംബാബ്വേയില്‍ സ്വകാര്യ കമ്പനി അക്കൗണ്ടന്റായ ബിനുക്കുട്ടന്‍ , ബിനുവിന്റെ ബന്ധുവും മറ്റൊരു സൂത്രധാരനുമായ എന്‍. ഷാജി എന്നിവരാണ് നിലവില്‍ വിചാരണ നേരിട്ട പ്രതികള്‍. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക്
13 സാക്ഷികളെ വിസ്തരിച്ചു.സാക്ഷികള്‍ പ്രതികളെ കോടതിയില്‍ തിരിച്ചറിഞ്ഞു. 118 രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു.


തൊണ്ടി മുതലുകള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു മൊഴി നല്‍കിയിരുന്നു. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ 21 (സി) ( മയക്കുമരുന്ന് നിര്‍മ്മാണവും തയ്യാറാക്കലുമായി ബന്ധപ്പെട്ട ലംഘനം ) (കുറ്റം തെളിയുന്ന പക്ഷം 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന കുറ്റം) , 23 (സി) (ഇന്ത്യയിലേക്ക് നിയമ വിരുദ്ധമായി ഇറക്കുമതി ചെയ്യല്‍) (20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും ശിക്ഷിക്കാവുന്ന കുറ്റം) , 28 ( മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ശ്രമം) ( കുറ്റത്തിനുള്ള അതേ ശിക്ഷ) , 29 (8 സി ) ( നിര്‍മ്മിക്കാനും കൈവശം വക്കാനും വില്‍ക്കാനും കടത്താനും പണ്ടകശാലയില്‍ സൂക്ഷിക്കാനും മറ്റുമുള്ള പ്രേരണയും ക്രിമിനല്‍ ഗൂഢാലോചനയും) (കുറ്റത്തിനുള്ള അതേ ശിക്ഷ) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ വിചാരണ ചെയ്തത്.

2022 മുതല്‍ പ്രതികള്‍ ജാമ്യം നിഷേധിക്കപ്പെട്ട് കല്‍ തുറുങ്കില്‍ കഴിയുകയാണ്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന് ഇന്ന് 840 രൂപയാണ് കുറഞ്ഞത്...  (6 minutes ago)

മൂന്ന് ജില്ലകളില്‍ മഴക്കുറവ്, ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് കാസര്‍കോട്  (25 minutes ago)

അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഗുരുതരമായി  (44 minutes ago)

കാറും ബൈക്കും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം  (57 minutes ago)

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നെല്ലായ് എസ്. മുത്തു  (1 hour ago)

യാത്രക്കാരെ തിരിച്ചിറക്കി എയര്‍ ഇന്ത്യ വിമാനം...  (1 hour ago)

ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലിടിച്ച ്‌പോലീസുകാരന് പരുക്ക്  (1 hour ago)

അജ്ഞാത മൃതദേഹം കണ്ടെത്തി....  (1 hour ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്ന  (1 hour ago)

ടേക്കോഫ് ചെയ്ത് അൽപ സമയം കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക തടസമുണ്ടെന്ന് പൈലറ്റിന് സംശയം; എയർ ഇന്ത്യ വിമാനം ദില്ലിയിൽ തിരിച്ചിറക്കി  (1 hour ago)

മരുമോന്റെ പോക്ക് വരവ് ശരിയല്ല.! ജയിലിൽ നിന്നിറങ്ങിയാൽ എന്നെ കൊല്ലും; ഭയന്ന് പ്രതിയുടെ ഭാര്യ മാതാവ്  (1 hour ago)

വയോധികന്‍ മരിച്ച നിലയില്‍...  (2 hours ago)

പോളിങ് ബൂത്തുകളില്‍ മൊബൈല്‍ഫോണിനും വിലക്ക്...  (2 hours ago)

കഞ്ചാവ് വാങ്ങി ബാഗുകളിലാക്കി കേരളത്തിലേക്കെത്തിയ യുവാക്കള്‍ അറസ്റ്റില്‍...  (2 hours ago)

ഇ.ഡി. മേധാവിയായി പിണറായിയുടെ ശത്രു ; സഖാക്കളെ തൊട്ടപ്പോൾ നൊന്തു... കഷ്ടകാലത്തിന്റെ അയ്യരുകളി  (2 hours ago)

Malayali Vartha Recommends