Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..


മണിപ്പൂരിൽ വൻ സംഘർഷം...കുക്കി എംഎൽഎമാർ സർക്കാരിന്‍റെ ഭാഗമായതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതോടെ കനത്ത ജാഗ്രതയിൽ സുരക്ഷാസേന


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം

രാഹുലിന്റെ വീട്ടിൽ നിന്ന് ഒറ്റയൊരണ്ണം വോട്ട് ഇടില്ല..! ഇത് അമ്മയുടെ ശപഥം...! പക്ഷേ രാഹുൽ എത്തും..!

09 DECEMBER 2025 10:11 AM IST
മലയാളി വാര്‍ത്ത

രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് രണ്ടാം കേസിലെ പരാതിക്കാരിയായ യുവതിയുടെ മൊഴി. എഐജി ജി. പൂങ്കുഴലി നേരിട്ട് രേഖപ്പെടുത്തിയ മൊഴിയില്‍ ഭയംകൊണ്ടാണ് നേരത്തേ പരാതിനല്‍കാത്തതെന്നും വ്യക്തമാക്കിയതായാണ് വിവരം.

വിവാഹം കഴിക്കുമെന്ന് വാഗ്ദാനംനല്‍കിയിരുന്ന രാഹുല്‍ സാംസാരിക്കാനെന്നു പറഞ്ഞ് ഹോംസ്റ്റേയ്ക്ക് സമാനമായ സ്ഥലത്ത് എത്തിച്ചശേഷം ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നെന്നും മൊഴിയിലുണ്ട്. യുവതിയെ കൂട്ടിക്കൊണ്ടുപോയ രാഹുലിന്റെ സുഹൃത്തിന്റെ പേരും മൊഴിയിലുണ്ട്.



പൂങ്കുഴലി നാലുമണിക്കൂറോളമെടുത്താണ് മൊഴിയെടുത്തത്. സൗഹൃദരൂപത്തില്‍ സംസാരിച്ചുതുടങ്ങിയ രാഹുല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് കൂടുതല്‍ അടുത്തത്. കേരളത്തിന് പുറത്തുനിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് വീട്ടിലെത്തും മുന്‍പുതന്നെ കൂട്ടിക്കൊണ്ടുപോയത്. ചിലകാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞായിരുന്നു കൊണ്ടുപോയത്. അവിടെയെത്തിയശേഷം ശരീരമാസകലം മുറിവേല്‍ക്കുന്നതരത്തില്‍ അതിക്രമം നടത്തുകയായിരുന്നു.

തനിക്ക് ശ്വാസംമുട്ടുന്ന അവസ്ഥയുണ്ടായിട്ടും പിന്മാറിയില്ല. പിന്നീട്, തന്നെയെന്നല്ല ആരെയും വിവാഹം ചെയ്യാനാകില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് അതേ വാഹനത്തില്‍ വീടിനു സമീപത്ത് ഇറക്കിവിട്ടു. വീട്ടിലെത്തിയ തനിക്ക് മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകളുണ്ടായെന്നും മൊഴിയില്‍ പറയുന്നു.

ഒരു മാസത്തിനുശേഷം വീണ്ടും രാഹുല്‍ അടുക്കാന്‍ ശ്രമിച്ചു. സ്വകാര്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ അതിന് സമ്മതിച്ചില്ല. ഇതിനിടെയാണ് രാഹുലുമായി ബന്ധപ്പെട്ട് മറ്റു പരാതി ഉയര്‍ന്നുവന്നത്. അതിലെ പരാതിക്കാരിയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതുകണ്ട് ഭയപ്പെട്ടു. പിന്നീട് ഇക്കാര്യങ്ങള്‍ വിശദമാക്കി കെപിസിസി പ്രസിഡന്റിന് ഇമെയില്‍ അയച്ചുവെന്ന് യുവതി മൊഴിനല്‍കി.

കെപിസിസി അധ്യക്ഷന് ലഭിച്ച പരാതി പോലീസ് മേധാവിക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ബലാത്സംഗക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ചെയ്തത്. ആദ്യഘട്ടത്തില്‍ പോലീസിന് മൊഴിനല്‍കാന്‍ വിസമ്മതിച്ചിരുന്ന യുവതി കഴിഞ്ഞദിവസമാണ് അന്വേഷണസംഘം മേധാവിക്ക് മൊഴിനല്‍കിയത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമാണ് പ്രതിയാക്കിയിട്ടുള്ളത്.\\

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (27 minutes ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (34 minutes ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (42 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (48 minutes ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (52 minutes ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (1 hour ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (1 hour ago)

ബിജെപി മാത്രമുള്ള ഒരു കാലം കേരളത്തില്‍ വരുമെന്ന് നിതിന്‍ നിബിന്‍  (1 hour ago)

ചുരിദാര്‍ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ്  (2 hours ago)

വിവാഹഭ്യര്‍ഥനയുമായി പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ വ്യക്തിക്കെതിരെ പരാതി നല്‍കി ആദിലയും നൂറയും  (2 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കയറ്റിയത് 2004ല്‍ കോണ്‍ഗ്രസ് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി  (3 hours ago)

ഗണേഷ് പാർട്ടി വിടുന്നു..? പിണറായിയോട് പിണങ്ങി സഭയിലിട്ട് വലിച്ച് കീറിയ കലിപ്പ് മുഖ്യന്,ഉടൻ തീരുമാനം  (3 hours ago)

പ്രാവുകള്‍ക്ക് തീറ്റ കൊടുത്തതിന് ഇന്ത്യക്കാരിക്ക് സിംഗപ്പൂര്‍ കോടതി 2 ലക്ഷം രൂപ പിഴ ചുമത്തി  (4 hours ago)

ശ്രീകണ്ഠൻ നായരെ ഉരുട്ടി പണ്ഡിറ്റ് ,കലക്കി ഞെട്ടി അവർ തനി രാവണൻ പത്തുതലയാ...! അമ്പോ കസറി  (4 hours ago)

ഐടി മിഷനിൽ ഒഴിവുകൾ 40,000 മുതൽ ഒരു ലക്ഷം വരെ ശമ്പളം ഫെബ്രുവരി 15 വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends