ശബരിമല സ്വർണ്ണ കൊള്ള കേസ് അന്വേഷണം; SIT അന്വേഷണം മന്ദ ഗതിയിലെന്ന് സാമൂഹ്യ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ശബരിമല സ്വർണ്ണ കൊള്ള കേസിൽ SIT അന്വേഷണം മന്ദ ഗതിയിലാണെന്ന് സാമൂഹ്യ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം. പത്മകുമാറിൽ തുടങ്ങി പത്മകുമാറിൽ അന്വേഷണം അവസാനിക്കുന്ന രീതിയാണ് കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാജേന്ദ്രൻ പന്തളത്തിന്റെ പ്രതികരണത്തിലേക്ക്;-
https://www.facebook.com/Malayalivartha


























