Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...

09 NOVEMBER 2026 08:35 AM IST
മലയാളി വാര്‍ത്ത

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും. ഞായറാഴ്ച വളരെ മോശം എന്ന നിലയിലായിരുന്നു രാജ്യതലസ്ഥാനത്തെ വായുമലിനീകരണ നിരക്ക്. എന്നാൽ, വൈകുന്നേരത്തെ ദീപാവലി ആഘോഷങ്ങൾ മലിനീകരണത്തോത് വർധിപ്പിച്ചേക്കും. 376 ആയിരുന്നു ഇന്നലത്തെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ). നഗരത്തിനുമീതേ കനത്തപുകമഞ്ഞ് രൂപപ്പെടുകയും ദൃശ്യതയിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്തിരുന്നു.

വായുമലിനീകരണത്തോതിനെ ‘വളരെ മോശം’ എന്ന നിലയിൽനിന്ന് ‘ഗുരുതരം’ എന്ന നിലയിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 59 നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, പന്ത്രണ്ടിടത്ത് വായുമലിനീകരണത്തോത് ‘ഗുരുതരം’ എന്ന വിഭാഗത്തിലായിരുന്നു. 22 സ്ഥലത്ത് ഇത് ‘വളരെ മോശം’ എന്ന നിലയിലുമായിരുന്നു. ഏറ്റവും ഉയർന്ന എക്യുഐ കണ്ടെത്തിയത് ജഹാംഗിർപുരിയിലായിരുന്നു- 463.

ശനിയാഴ്ചത്തെ 369 എന്നതിൽ നിന്നാണ് ഞായറാഴ്ച എക്യുഐ 376-ൽ എത്തിയത്. ഇത് നാനൂറ് കടക്കുന്നതോടെ ഗുരുതരമെന്ന നിലയിലാകും. തിങ്കളാഴ്ച മുതൽ കുറച്ചു ദിവസത്തേക്ക് ഡൽഹിയിലെ വായുമലിനീകരണത്തോത് ഗുരുതരമെന്ന വിഭാഗത്തിൽതന്നെ തുടരാനാണ് സാധ്യതയെന്ന് എയർ ക്വാളിറ്റി ഏർളി വാണിങ് സിസ്റ്റം (ഇഡബ്ല്യൂഎസ്) വ്യക്തമാക്കുകയും ചെയ്യുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്...  (2 minutes ago)

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...  (9 minutes ago)

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സ  (19 minutes ago)

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...  (21 minutes ago)

അമേരി​ക്ക മേജർ സോക്കർ ലീഗിൽ ഈ സീസണി​ലും ഏറ്റവും കൂടുതൽ ഗോളുകൾ നേടി​യ കളി​ക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി​  (32 minutes ago)

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും  (39 minutes ago)

യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാ  (45 minutes ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്  (52 minutes ago)

സായുധരായ മാവോയിസ്റ്റുകളെ വനങ്ങളിൽ നിന്ന് ഉന്മൂലനം ചെയ്‌തെങ്കിലും തലച്ചോറിൽ നക്‌സലിസവുമായി കഴിയുന്നവർ നഗരങ്ങളിലുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (57 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗ്... ആവേശം നിറഞ്ഞ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ സമനിലയിൽ തളച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്  (1 hour ago)

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംഘടനയായി മാറാൻ ഐഎംഎ കേരള ഘടകത്തിന് കഴിഞ്ഞത് വളരെ നേട്ടമാണെന്ന് മന്ത്രി കെ മുരളീധരൻ  (1 hour ago)

ഓട്ടോണമസ് കോളേജുകൾ കോഴ്സുകൾ ആരംഭിക്കുമ്പോൾ അതാത് സർവ്വകലാശാലയുടെ അനുമതിക്ക് പുറമേ സർക്കാർ അനുമതി നൽകേണ്ട ആവശ്യത്തിന് പ്രസക്തിയില്ല; ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി റ  (1 hour ago)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അമിതമായി എഥനോൾ കലർത്തിയിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന ഇന്ന് നടക്കും.  (1 hour ago)

ക്രാഫ്റ്റ്‌സ് വില്ലേജില്‍ അന്താരാഷ്ട്ര നൃത്തോത്സവത്തിന് തുടക്കമായി....  (2 hours ago)

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസ് ഇടിച്ച് പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം  (2 hours ago)

Malayali Vartha Recommends