Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...

09 NOVEMBER 2026 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ഡോക്ടർ വിദേശത്ത് മുങ്ങിയതായി സംശയം... ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെ എത്തി? ജോൺസൺ വിദേശത്തേക്ക് കടന്നോ? 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ, രണ്ട് കേസുകൾ, ദുരൂഹമായ ഫോൺ കൈമാറ്റം; കൊച്ചിയിലെ അന്വേഷണം പുതിയ വഴിത്തിരിവിൽ!

ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം

അച്ഛന്റെ പുറകിലിരുന്ന മകൾ, തെറിച്ച് വീണത് KSRTC-യുടെ അടിയിൽ,മരിച്ചു!ഇറങ്ങി ഓടി ഡ്രൈവർ തിരുവനന്തപുരത്ത് സംഭവിച്ചത്

നാടിനെ നടുക്കി യുവാവ്... സ്വന്തം ജീവനൊടുക്കാൻ യുവാവിന്റെ മരണപ്പാച്ചിൽ; മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 63കാരൻ മരിച്ചു; കൊച്ചിയിലെയും നെടുമ്പാശ്ശേരിയിലെയും വിവാദ വാഹനാപകടങ്ങൾക്കു പിന്നാലെ കേരളത്തെ നടുക്കി മറ്റൊരു ദുരന്തം!

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഈ മാസം 12ന് കേസില്‍ വിധി പറയാനാണ് സാധ്യതയേറെയുള്ളത്. ഇക്കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാകും.

സിപിഎം നേതാക്കളായ പി. ജയരാജന്‍, ടി.വി രാജേഷ്, എംവി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പേരാണ് പ്രതികളായുള്ളത്. രണ്ട് പേര്‍ മരിച്ചതിനാല്‍ 31 പേരാണ് വിചാരണ നേരിട്ടത്.

കൊച്ചി സിബിഐ സ്‌പെഷ്യല്‍ കോടതി 3 ജഡ്ജി പി. ശബരിനാഥ് മുമ്പാകെ 2025 മെയ് അഞ്ചിനാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.
മുസ്‌ലിം ലീഗ് വിദ്യാര്‍ഥി വിഭാഗമായ എംഎസ്എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന ഷുക്കൂര്‍ 2012 ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്.

പി. ജയരാജനും രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം നടന്നത്. ചെറുകുന്ന് കീഴറയില്‍ വച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

പട്ടുവം അരിയില്‍ പ്രദേശത്ത് മുസ്‌ലിം ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റയാളെ കാണാനായി എത്തിയതായിരുന്നു സിപിഎം നേതാക്കള്‍. ഈ സംഭവത്തില്‍ പങ്കെടുത്തെന്ന പേരിലാണ് ഷുക്കൂറിനെ കൊലപ്പെടുത്തിയത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം ജയരാജനും രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിലാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രത്തിലുള്ളത്.

അന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജന്‍. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കള്‍ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 17 മാസം നീണ്ടു നിന്ന വിചാരണയില്‍ 41 സാക്ഷികളെയാണ് വിസ്തരിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...  (13 minutes ago)

ഡോക്ടർ വിദേശത്ത് മുങ്ങിയതായി സംശയം... ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെ എത്തി? ജോൺസൺ വിദേശത്തേക്ക് കടന്നോ? 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ, രണ്ട് കേസുകൾ, ദുരൂ  (15 minutes ago)

ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ  (23 minutes ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും  (31 minutes ago)

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരി  (44 minutes ago)

അച്ഛന്റെ പുറകിലിരുന്ന മകൾ, തെറിച്ച് വീണത് KSRTC-യുടെ അടിയിൽ,മരിച്ചു!ഇറങ്ങി ഓടി ഡ്രൈവർ തിരുവനന്തപുരത്ത് സംഭവിച്ചത്  (50 minutes ago)

നാടിനെ നടുക്കി യുവാവ്... സ്വന്തം ജീവനൊടുക്കാൻ യുവാവിന്റെ മരണപ്പാച്ചിൽ; മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 63കാരൻ മരിച്ചു; കൊച്ചിയിലെയും ന  (1 hour ago)

ജാ​ഗ്രതൈ!സ്വിച്ചിട്ടാൽ 10 മിനിറ്റിൽ ജയിൽവളപ്പാകെ നിരീക്ഷിക്കും... ജയിൽച്ചാട്ടക്കാരെ പൊക്കാൻ എ.ഐ ഡ്രോൺ ക്യാമറ പട്രോളിംഗ് സംവിധാനം വിയ്യൂരിൽ റെഡി, പ്രാരംഭഘട്ട പരിശീലനം ആരംഭിച്ചു  (1 hour ago)

  ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്...  (1 hour ago)

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...  (1 hour ago)

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സ  (1 hour ago)

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...  (1 hour ago)

അമേരി​ക്ക മേജർ സോക്കർ ലീഗിൽ ഈ സീസണി​ലും ഏറ്റവും കൂടുതൽ ഗോളുകൾ നേടി​യ കളി​ക്കാരനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഇന്റർ മയാമി സൂപ്പർ താരം ലയണൽ മെസി​  (2 hours ago)

സന്നിധാനത്തെ അരവണ പ്ളാന്റിന്റെ ശേഷി വർദ്ധിപ്പിക്കാനുള്ള പണി പൂർത്തിയായില്ല.... അരവണയുടെ കരുതൽ ശേഖരത്തിൽ കുറവുണ്ടായേക്കും  (2 hours ago)

യുവതിക്കെതിരെ ബന്ധുക്കൾ... സുഹൃത്തായ യുവതിയ്ക്കൊപ്പെ അപ്പാർട്മെന്റിലെത്തിയ യുവാവിന് അഞ്ചു മണിക്കൂറിനകം യുവാവിന് ദാരുണാന്ത്യം! കുഴഞ്ഞ് വീണെന്ന് യുവതി, സുഹൃത്തായ യുവതിയെ വിട്ടയച്ചു, ആശുപത്രിയിലെത്തിക്കാ  (2 hours ago)

Malayali Vartha Recommends