Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!

ദീപാവലി റീൽസിന് റോഡ് തടഞ്ഞു, ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു! മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ സ്പെഷ്യൽ എസ്‌ഐ സെന്തിൽ കുമാറിന് ദാരുണാന്ത്യം

09 NOVEMBER 2026 10:23 AM IST
മലയാളി വാര്‍ത്ത

More Stories...

അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...

ഡോക്ടർ വിദേശത്ത് മുങ്ങിയതായി സംശയം... ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെ എത്തി? ജോൺസൺ വിദേശത്തേക്ക് കടന്നോ? 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ, രണ്ട് കേസുകൾ, ദുരൂഹമായ ഫോൺ കൈമാറ്റം; കൊച്ചിയിലെ അന്വേഷണം പുതിയ വഴിത്തിരിവിൽ!

ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം

റീൽസ് ചിത്രീകരിക്കാൻ പൊതുറോഡ് തടഞ്ഞു, നടുറോഡിൽ പടക്കം പൊട്ടിച്ച് ആഘോഷം. ഇത് ചോദ്യം ചെയ്യാനെത്തിയ പൊലീസുകാരനെ മദ്യലഹരിയിലായിരുന്ന യുവാക്കൾ സംഘം ചേർന്ന് മർദിച്ചുകൊന്നു. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സ്പെഷ്യൽ സബ് ഇൻസ്പെക്ടർ സെന്തിൽ കുമാറാണ് കൊല്ലപ്പെട്ടത്. ദീപാവലി ദിനമായ ഞായറാഴ്ച രാത്രി സമതർമ്മപുരത്തായിരുന്നു സംഭവം. പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ റോഡ് തടഞ്ഞ് പടക്കം പൊട്ടിക്കുകയും മൊബൈൽ ഫോണിൽ റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഘത്തെയാണ് സെന്തിൽ കുമാർ ചോദ്യം ചെയ്തത്. ഇതോടെ പ്രകോപിതരായ യുവാക്കൾ പൊലീസുകാരനുമായി തർക്കത്തിലേർപ്പെടുകയും പിന്നാലെ ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ സെന്തിൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. തേനി ജില്ലാ പൊലീസ് മേധാവി പ്രവീൺ ഗൗതം സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി. ആക്രമണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സെന്തിൽ കുമാർ റോഡിൽ പടക്കം പൊട്ടിക്കുന്ന സംഘത്തെ കണ്ടതെന്നാണ് റിപ്പോർട്ടുകൾ. ഒരു സോഷ്യൽ മീഡിയ റീൽസിനുവേണ്ടി പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്തിയ സംഘം, അത് ചോദ്യം ചെയ്ത പൊലീസുകാരന്റെ ജീവൻ തന്നെ കവർന്നെടുത്തുവെന്നതാണ് സംഭവത്തിന്റെ നടുക്കുന്ന വശം. ആഘോഷങ്ങൾ അതിരുവിടുമ്പോൾ അത് മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുമെന്ന മുന്നറിയിപ്പായി മാറുകയാണ് തേനിയിലുണ്ടായ ഈ ദാരുണ സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്  (5 minutes ago)

ദീപാവലി റീൽസിന് റോഡ് തടഞ്ഞു, ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു! മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ സ്പെഷ്യൽ എസ്‌ഐ സെന്തിൽ കുമാറിന് ദാരുണാന്ത്യം  (11 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്.... പവന് 760 രൂപയുടെ വർദ്ധനവ്  (13 minutes ago)

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...  (27 minutes ago)

ഡോക്ടർ വിദേശത്ത് മുങ്ങിയതായി സംശയം... ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെ എത്തി? ജോൺസൺ വിദേശത്തേക്ക് കടന്നോ? 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ, രണ്ട് കേസുകൾ, ദുരൂ  (29 minutes ago)

ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ  (37 minutes ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും  (45 minutes ago)

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരി  (58 minutes ago)

അച്ഛന്റെ പുറകിലിരുന്ന മകൾ, തെറിച്ച് വീണത് KSRTC-യുടെ അടിയിൽ,മരിച്ചു!ഇറങ്ങി ഓടി ഡ്രൈവർ തിരുവനന്തപുരത്ത് സംഭവിച്ചത്  (1 hour ago)

നാടിനെ നടുക്കി യുവാവ്... സ്വന്തം ജീവനൊടുക്കാൻ യുവാവിന്റെ മരണപ്പാച്ചിൽ; മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 63കാരൻ മരിച്ചു; കൊച്ചിയിലെയും ന  (1 hour ago)

ജാ​ഗ്രതൈ!സ്വിച്ചിട്ടാൽ 10 മിനിറ്റിൽ ജയിൽവളപ്പാകെ നിരീക്ഷിക്കും... ജയിൽച്ചാട്ടക്കാരെ പൊക്കാൻ എ.ഐ ഡ്രോൺ ക്യാമറ പട്രോളിംഗ് സംവിധാനം വിയ്യൂരിൽ റെഡി, പ്രാരംഭഘട്ട പരിശീലനം ആരംഭിച്ചു  (1 hour ago)

  ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്...  (1 hour ago)

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...  (1 hour ago)

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സ  (2 hours ago)

ചരിത്രപ്രസിദ്ധമായ കൽപാത്തി രഥോത്സവത്തിന് കൊടിയേറി...  (2 hours ago)

Malayali Vartha Recommends