Widgets Magazine 

09
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരിക്കയുടെ പലിശനയവും നിർണായകം


  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഈജിപ്തിലെ ഗിസ പ്രവിശ്യയിൽ രണ്ട് യാത്രാ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം... കൂട്ടിയിടിയുടെ ആഘാതത്തിൽ നിരവധി ബോഗികൾ പാളം തെറ്റി, നാല് മരണം, 88 പേർക്ക് പരുക്ക്...


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!

രേഖകൾ പരിശോധിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വീടോ താമസസൗകര്യമോ നൽകുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്

09 NOVEMBER 2026 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്

ദീപാവലി റീൽസിന് റോഡ് തടഞ്ഞു, ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു! മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ സ്പെഷ്യൽ എസ്‌ഐ സെന്തിൽ കുമാറിന് ദാരുണാന്ത്യം

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...

ഡോക്ടർ വിദേശത്ത് മുങ്ങിയതായി സംശയം... ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെ എത്തി? ജോൺസൺ വിദേശത്തേക്ക് കടന്നോ? 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ, രണ്ട് കേസുകൾ, ദുരൂഹമായ ഫോൺ കൈമാറ്റം; കൊച്ചിയിലെ അന്വേഷണം പുതിയ വഴിത്തിരിവിൽ!

ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ

തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കാതെ താമസിപ്പിക്കുന്ന വീട്ടുടമകൾക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ചാവക്കാട്, വടക്കേക്കാട് മേഖലകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി ശക്തമാക്കുന്നത്. താമസക്കാരുടെ വിവരങ്ങൾ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും നിർദേശമുണ്ട്.

താമസക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിനൊപ്പം ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താനും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. രേഖകളില്ലാതെ താമസിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ സുരക്ഷയും നിയമപരമായ താമസരേഖകളും ഉറപ്പാക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ തടയുകയാണ് ലക്ഷ്യമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേഖകൾ പരിശോധിക്കാതെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് വീടോ താമസസൗകര്യമോ നൽകുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്  (11 minutes ago)

അഭിറാമിന്റെ സൃഹൃത്തിനെയല്ല സാറേ അവനെത്തന്നെ കൊല്ലാനിരുന്നത്; മൊഴി മാറ്റി പ്രതികൾ; അഭിരാമിന്റെ മൊബൈൽ ഫോൺ എവിടെ? കുഴങ്ങി പോലീസ്  (17 minutes ago)

ദീപാവലി റീൽസിന് റോഡ് തടഞ്ഞു, ചോദ്യം ചെയ്ത പൊലീസുകാരനെ തല്ലിക്കൊന്നു! മദ്യലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; തമിഴ്നാട്ടിൽ സ്പെഷ്യൽ എസ്‌ഐ സെന്തിൽ കുമാറിന് ദാരുണാന്ത്യം  (23 minutes ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്.... പവന് 760 രൂപയുടെ വർദ്ധനവ്  (25 minutes ago)

അരിയില്‍ ഷുക്കൂര്‍ കൊലക്കേസ് എറണാകുളം സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും...  (39 minutes ago)

ഡോക്ടർ വിദേശത്ത് മുങ്ങിയതായി സംശയം... ഡോക്ടറുടെ കയ്യിൽനിന്ന് കവർന്ന ഫോൺ പീഡനത്തിനിരയായ സ്ത്രീയുടെ കയ്യിൽ എങ്ങനെ എത്തി? ജോൺസൺ വിദേശത്തേക്ക് കടന്നോ? 12 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ, രണ്ട് കേസുകൾ, ദുരൂ  (41 minutes ago)

ഏഴാമത് പരിസ്ഥിതി പുരസ്‌കാരത്തിന് അർഹനായി വയനാടിന്റെ പാരിസ്ഥിതിക പൈതൃക സംരക്ഷകൻ എൻ. ബാദുഷ  (49 minutes ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും  (57 minutes ago)

പറ്റിപ്പോയെന്ന് പറഞ്ഞിട്ട് കാര്യമില്ല... കേരളത്തിൽ സ്വർണവില ഇനിയും കുറയുമോ? പവന് ഒരു ലക്ഷത്തിന് താഴെയെത്തുമോ? റെക്കോർഡ് വിലയിൽനിന്ന് വൻ ഇടിവ്, വീണ്ടും കുതിക്കുമോ സ്വർണം? ട്രംപിന്റെ ഇറാൻ നിലപാടും അമേരി  (1 hour ago)

അച്ഛന്റെ പുറകിലിരുന്ന മകൾ, തെറിച്ച് വീണത് KSRTC-യുടെ അടിയിൽ,മരിച്ചു!ഇറങ്ങി ഓടി ഡ്രൈവർ തിരുവനന്തപുരത്ത് സംഭവിച്ചത്  (1 hour ago)

നാടിനെ നടുക്കി യുവാവ്... സ്വന്തം ജീവനൊടുക്കാൻ യുവാവിന്റെ മരണപ്പാച്ചിൽ; മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങളിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 63കാരൻ മരിച്ചു; കൊച്ചിയിലെയും ന  (1 hour ago)

ജാ​ഗ്രതൈ!സ്വിച്ചിട്ടാൽ 10 മിനിറ്റിൽ ജയിൽവളപ്പാകെ നിരീക്ഷിക്കും... ജയിൽച്ചാട്ടക്കാരെ പൊക്കാൻ എ.ഐ ഡ്രോൺ ക്യാമറ പട്രോളിംഗ് സംവിധാനം വിയ്യൂരിൽ റെഡി, പ്രാരംഭഘട്ട പരിശീലനം ആരംഭിച്ചു  (1 hour ago)

  ഫോർമുല വൺ ബ്രസീലിയൻ ഗ്രാൻപ്രീ കിരീടം ചൂടി മക്ലാരന്റെ ലാൻഡോ നോറിസ്...  (2 hours ago)

ഡൽഹിയിലെ വായുമലിനീകരണത്തോത് വളരെ മോശം എന്ന വിഭാഗത്തിൽനിന്ന് ഗുരുതരം എന്നതിലേക്ക് കടന്നേക്കും...  (2 hours ago)

ബാർ വിവാ​ദം തീരും മുമ്പ് വിദ്യാഭ്യാസം... സ്വാശ്രയ കോളേജുകൾക്ക് ഇനി സർവസ്വാതന്ത്ര്യമോ? സ്വാശ്രയ കോളേജുകൾക്ക് കോഴ്സും സീറ്റും കൂട്ടാൻ ഇനി സർക്കാരിന്റെ അനുമതി വേണ്ട! ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സ  (2 hours ago)

Malayali Vartha Recommends