Widgets Magazine
07
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്.. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം.. വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്‌ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍..


ഹമാസിനെ ഭൂമുഖത്തുനിന്നും തൂത്തെറിയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു.. പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ പോരാട്ടം അതിശക്തമാക്കി.ഇന്നലെയും ഇന്നുമായി 120 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്...


ധരാലിയിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയം..മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്തൻ കഡാവർ നായ്‌ക്കളെ എത്തിക്കും...നുറോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി..


തെക്കൻ ഗാസ മുനമ്പിൽ സ്ഥിതി ചെയ്യുന്ന രണ്ട് കിലോമീറ്റർ നീളമുള്ള ഹമാസ് തുരങ്കം ഇസ്രായേൽ പ്രതിരോധ സേന പൊളിച്ചുമാറ്റി..ഇതെല്ലാം ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങൾക്ക് കീഴിലാണ്..


തെക്കൻ ഗാസ മുനമ്പിൽ സ്ഥിതി ചെയ്യുന്ന രണ്ട് കിലോമീറ്റർ നീളമുള്ള ഹമാസ് തുരങ്കം ഇസ്രായേൽ പ്രതിരോധ സേന പൊളിച്ചുമാറ്റി..ഇതെല്ലാം ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങൾക്ക് കീഴിലാണ്..

സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടോ പൊതു പ്രവര്‍ത്തകരോടോ കളിച്ചാല്‍ 10 വര്‍ഷം കഠിനതടവ്‌

12 DECEMBER 2012 02:03 AM IST
മലയാളി വാര്‍ത്ത.

പൊതുപ്രവര്‍ത്തകരേയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയോ അവരുടെ കുടുംബാംഗങ്ങളേയോ ആക്രമിച്ചാല്‍ 10 വര്‍ഷം വരെയുള്ള കഠിനതടവ്‌ ലഭിക്കും. ഇതിനായുള്ള പുതിയ നിയമത്തിന്‌ സര്‍ക്കാര്‍ രൂപം നല്‍കി. സര്‍ക്കാര്‍ തയ്യാറാക്കിയ നിയമ ഭേദഗതി നിയമ-ആഭ്യന്തര വകുപ്പുകള്‍ അംഗീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഒരു പുതിയ വകുപ്പുകൂടി ചേര്‍ത്ത്‌ കൊണ്ടാണ്‌ ബില്‍ അവതരിപ്പിക്കുക. 

അടുത്ത മന്ത്രിസഭായോഗം ഇക്കാര്യമംഗീകരിച്ചാല്‍ എത്രയുംവേഗം നിയമസഭയിലവതരിപ്പിക്കും. നിയമനടപടികളെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കാനായി കൊണ്ടുവരുന്നതാണ്‌ ഈ ബില്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടിയോട് നിരന്തരം ലൈംഗിക അതിക്രമം കാണിച്ച 64 കാരന് 14 വര്‍ഷം കഠിന തടവും 55,000 രൂപ പിഴയും  (18 minutes ago)

ഏകപക്ഷീയമായി തീരുമാനം എടുത്തതെന്ന് ആരോപിച്ച് നഴ്‌സുമാര്‍  (22 minutes ago)

വിഷമം ആയെങ്കില്‍ സോറി പറയാമെന്ന് അക്ബര്‍  (31 minutes ago)

മൂന്ന് മാസത്തിനിടെ ജില്ലയില്‍ 1300 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി  (45 minutes ago)

ഉത്തരാഖണ്ഡ് ദുരന്തം; കേരള സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറെന്ന് മുഖ്യമന്ത്രി  (53 minutes ago)

യുഎസിന്റെ അധിക തീരുവയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ്  (1 hour ago)

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം  (1 hour ago)

പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 2.20 കോടിയുടെ ഭരണാനുമതി  (1 hour ago)

ഇന്ത്യക്ക് 25ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് ട്രംപ്  (1 hour ago)

പ്രധാനമന്ത്രി ഈ മാസം ചൈന സന്ദര്‍ശിക്കും  (1 hour ago)

ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടില്‍ റഡാര്‍ ഉപയോഗിച്ച് പരിശോധന  (1 hour ago)

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതം തഴയപ്പെട്ടതില്‍ പ്രതികരിച്ച് ആരാധകര്‍  (1 hour ago)

51 ഡോക്ടര്‍മാരെ പിരിച്ചുവിട്ടതായി മന്ത്രി വീണാ ജോര്‍ജ്  (4 hours ago)

അന്‍സിലിനെ കൊലപ്പെടുത്താന്‍ അഥീന റെഡ്ബുള്ളില്‍ കളനാശിനി കലര്‍ത്തി നല്‍കി  (4 hours ago)

അടൂരിനും യേശുദാസിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടന്‍ വിനായകന്‍  (5 hours ago)

Malayali Vartha Recommends