എടപ്പാള്‍ തിയേറ്റര്‍ പീഡനവുമായി ബന്ധപ്പെട്ട് എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍...

എടപ്പാള്‍ തിയേറ്ററില്‍ ബാലികയെ വ്യവസായി പീഡിപ്പിച്ച സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ വൈകിയതില്‍ ഒരു പോലീസുകാരനെതിരെ കൂടി നടപടി. ചങ്ങരംകുളം സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മധുസൂദനെയാണ് സസ്‌പെന്‍ഡു ചെയ്തത്.
പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്ത സംഭവത്തില്‍ എസ്.ഐയെ നേരത്തെ സസ്‌പെന്‍ഡു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha