പിഞ്ചു കുഞ്ഞിനെ മണിക്കൂറോളം പരസ്യമായി തീയറ്ററിൽ വച്ച് പീഡനത്തിന് ഇരയാക്കിയിട്ടും നടപടി എടുക്കാതിരുന്ന എ.എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

പിഞ്ചു കുഞ്ഞിനെ മണിക്കൂറോളം പരസ്യമായി തീയറ്ററിൽ വച്ച് പീഡനത്തിന് ഇരയാക്കി അറസ്റ്റിലായ മൊയ്തീനെതിരെ നടപടി സ്വീകരിക്കാന്‍ വൈകിയതില്‍ ഒരു പോലീസുകാരനെതിരെ കൂടി നടപടി. ചങ്ങരംകുളം സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ മധുസൂദനെയാണ് സസ്‌പെന്‍ഡു ചെയ്തത്.
പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്ത സംഭവത്തില്‍ എസ്.ഐയെ നേരത്തെ സസ്‌പെന്‍ഡു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha