KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണത്തിനുമുമ്പ് ആറ് ശതമാനം ക്ഷാമബത്ത
13 May 2015
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആറ് ശതമാനം ക്ഷാമബത്ത കൂടി ഓണത്തിനു മുമ്പ് നല്‍കുമെന്ന് മന്ത്രി കെ.എം. മാണി അറിയിച്ചു. ഇതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 86 ശതമാനമാകും. കഴി...
വീരനും കോടിയേരിയും അടച്ചിട്ട മുറിയില്‍ സംസാരിച്ചതെന്ത്?
12 May 2015
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മിനിമം ഏഴ് സീറ്റ് നല്‍കാമെന്ന് വീരേന്ദ്രകുമാറിന് കോടിയേരിയുടെ വാഗ്ദാനം. വീരന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റും നല്‍കും. എന്നാല്‍ വീരന് കോടിയേരിക്ക് വ...
വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഗൃഹനാഥന് മരിച്ചു
12 May 2015
വീടിനു മുന്നിലെ കിണറ്റില്‍ വീണ് ഗൃഹനാഥന് മരിച്ചു. വട്ടിയൂര്‍ക്കാവ് പ്ലാവോട് സെന്റ് ആന്റണീസ് ഗാര്‍ഡനില്‍ ജയചന്ദ്രന്(55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ ത...
സീറ്റ് വാഗ്ദാനം ചെയ്ത് ചാനല്‍ ദമ്പതികള്‍ 10 കോടി തട്ടിച്ചു
12 May 2015
ഒരിടവേളക്കുശേഷം തട്ടിപ്പുകാര്‍ വീണ്ടും കേരളത്തില്‍ പിടിമുറുക്കുന്നു. ദമ്പതിമാര്‍ ഒന്നു ചേര്‍ന്ന് നടത്തിയ വമ്പന്‍ തട്ടിപ്പു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള എന്‍ജിനീ...
ഐജിയുടെ കോപ്പിയടി: ക്രൈം ബ്രാഞ്ച് അന്വേഷിക്കും
12 May 2015
ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണു നടപടി. ജോസിനെ തൃശൂര്‍ റേഞ്ച് ഐജി സ്ഥാനത്തു നിന്നും മാറ്റാനും തീരുമാനമായി. ഐജിയ്ക്കെതിരേ അന്വേഷ...
ഐജിയുടെ കോപ്പിയടി: തെളിവില്ലെന്ന് എഡിജിപി, പകര്ത്തിയെഴുതിയതല്ലെന്ന് റിപ്പോര്‍ട്ട്, കോപ്പിയടിക്കാന്‍ ഉപയോഗിച്ച തുണ്ടുകടലാസുകള്‍ കണ്ടെത്താനായില്ല
12 May 2015
പോലീസ് സേനയ്ക്കു മാനക്കേടുണ്ടാക്കി തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവത്തില്‍ ഐജിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ശ്രമം. ഐജിക്കു ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ടാണ് എഡിജിപി ആഭ്യന്...
തൃശൂരില്‍ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു
12 May 2015
വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. തൃശൂര്‍ കുതിരാനിലാണു സംഭവം. കാറും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോതമംഗലം സ്വദേശികളായ നിവേദ(6), ഒന്നര വയസുകാരിയായ നവനി, വത്സ എന്നിവരാണു മരിച്ചത്. മറ്റ...
സിപിഎമ്മിന് തിരിച്ചടി, ജെ.ഡി-യു യു.ഡി.എഫിന്റെ ഘടകകക്ഷി തന്നെയാണെന്ന് വീരേന്ദ്രകുമാര്‍, സി.പി.എം നേതാക്കളുമായി വേദി പങ്കിട്ടതില്‍ രാഷ്ട്രീയ ലക്ഷ്യമില്ല
12 May 2015
ജെ.ഡി (യു) ഇപ്പോഴും യു.ഡി.എഫിന്റെ ഘടകകക്ഷി തന്നെയാണെന്നും എപ്പോഴും യുഡിഎഫിനൊപ്പമായിരിക്കുമെന്നും തുറന്ന് പറഞ്ഞു ജെ.ഡി (യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സിപിഎമ്മിനെ ഇരുട്ടിലാക്കി. കഴിഞ്ഞ ...
മാണിയുടെ വാശിയില്‍ കോണ്‍ഗ്രസ് വീണു, യു.ഡി.എഫിന്റെ മദ്ധ്യമേഖലാ ജാഥകള്‍ ഈ മാസം 27ലേക്ക് മാറ്റിവച്ചു
12 May 2015
മാണിയുടെ അസൗകര്യത്തെത്തുടര്‍ന്ന് യു.ഡി.എഫിന്റെ മദ്ധ്യമേഖലാ ജാഥകള്‍ ഈ മാസം 27ലേക്ക് മാറ്റിവച്ചു. ധനമന്ത്രി കെ.എം.മാണിയുടെ വ്യക്തിപരമായ അസൗകര്യം കണക്കിലെടുത്താണ് ഇന്ന് ചേര്‍ന്ന് യു.ഡി.എഫ് യോഗം ജാഥ മാറ്റ...
പാവപ്പെട്ടവന് പത്തുരൂപ കട്ടാല്‍ തടവു ശിക്ഷ പണമുള്ളവന് കോടികട്ടാല് പട്ടുമെത്ത, ജയലളിതയുടെ ശിക്ഷ റദ്ദുചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
12 May 2015
കേരളത്തിലെ രാഷ്ടീയക്കാരും മുതലാളിമാരും കേസുകള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ആലോചിക്കുകയാണ്. ഇവിടത്തെ കോടതികളില്‍ കേസ് നടത്തിയാല്‍ അഴിയെണ്ണേണ്ടി വരും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലാണെങ്കില്‍ പു...
മേഖലാജാഥ: പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു സുധീരന്
12 May 2015
യുഡിഎഫ് മേഖലാജാഥ സംബന്ധിച്ച പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. യുഡിഎഫ് യോഗത്തിനു മുമ്പു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ...
സ്വയ സുരക്ഷയ്ക്ക് തോക്ക് തരൂ... തോക്കില്ലെങ്കില്‍ വാഹനം പരിശോധനയുമില്ല, ടിപ്പര്‍ ലോറി മാഫിയയുടെ ഭീഷണികള്‍ ഉയരുന്നു
12 May 2015
കേരളത്തില്‍ ഗതാഗത നിയമം ഉണ്ടെങ്കിലും അത് എത്ര പേരാണ് പാലിക്കുന്നത്. ചുരുക്കം പേര് മാത്രമാണ് ഗതാഗത നിയമം അതെപടി അനുസരിക്കുന്നത്. നിയമം ലംഘിക്കുന്നതിന് പിഴ അടയ്ക്കാനെ പലര്‍ക്കും സമയമുള്ളൂ. എന്നാല്‍ വാഹ...
പ്ലസ് വണ്‍ അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം
12 May 2015
പ്ലസ് വണ്‍ ക്ലാസുകളിലേയ്ക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം. www.hscap.kerala.gov.in എന്ന വെബസൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ മാസം 25 വരെ അപേക്ഷക...
കോടികള്‍ തട്ടിച്ചവര്‍ കൂട്ടത്തോടെ പുറത്തേക്ക്, ജയലളിതയ്ക്ക് പുറമേ സത്യം കംപ്യൂട്ടേഴ്സ് സ്ഥാപകന്‍ ബി.രാമലിംഗ രാജുവിന്റെയും ശിക്ഷ കോടതി മരവിപ്പിച്ചു
12 May 2015
തട്ടിപ്പുകാര്‍ക്കും വെട്ടിപ്പുകാര്‍ക്കും അനുകൂലമാവുകയാണോ നമ്മുട കോടതികള്‍ എന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ വെട്ടിച്ച കേസില്‍ കംപ്യൂട്ടേഴ്സ് തട്ട...
മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ നഫീസത്ത് ബീവി അന്തരിച്ചു, 91 വയസായിരുന്നു
11 May 2015
കോണ്‍ഗ്രസ് നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന നഫീസത്ത് ബീവി അന്തരിച്ചു. 91 വയസായിരുന്നു. 1960 മാര്‍ച്ച് മുതല്‍ 1964 സെപ്റ്റംബര്‍ വരെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വഹിച്ച നഫീസത്ത് ബീവി ആലപ്പുഴയ...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















