KERALA
"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.
അഴിമതിക്കേസിലെ അന്വേഷണങ്ങള്‍ നീണ്ടു പോകരുതെന്നു സുധീരന്
11 May 2015
അഴിമതിക്കേസിലെ അന്വേഷണങ്ങള്‍ നീണ്ടുപേകുന്നതു ഭൂഷണമല്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. ഇത് ആരോപണവിധേയനായ ആളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തും. ഇത്തരം കേസുകളിലെ അന്വേഷണങ്ങള്‍ എത്രയും വേഗം പൂര്...
പാലക്കാട്ടെ തോല്‍വി: നടപടിയില്ലെങ്കില്‍ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് എടുത്ത് പുഴുങ്ങിതിന്നട്ടേയെന്ന് ജെഡിയു, മുന്നണി വിടാന്‍ ആലോചന
11 May 2015
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടുണ്ടായ തോല്‍വിയ്ക്ക് കാരണക്കാരായ ഡിസിസി പ്രസിഡന്റടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മുന്നണി വിടാന്‍ ജെഡിയു തയ്യാറെടുക്കുന്നതായി സൂചന. മുഖ്യമന്ത്രിയെ വിശ...
മേഖലാജാഥ: തീരുമാനം ചൊവ്വാഴ്ചയെന്നു പി.പി. തങ്കച്ചന്
11 May 2015
യുഡിഎഫ് മേഖലാജാഥകളുടെ കാര്യത്തില്‍ തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലെടുക്കുമെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്. ജാഥ മാറ്റേണ്ടതില്ലെന്നു വി.എം. സുധീരന് പറഞ്ഞതു കോണ്‍ഗ്രസിന്റെ അഭിപ്രാ...
അന്വേഷണം കഴിഞ്ഞിട്ടുമതി മേഖലാ ജാഥയെന്ന് കേരളാ കോണ്‍ഗ്രസ്, ഈ സ്ഥിതി തുടര്‍ന്നാല്‍ അധികകാലം ഭരിക്കില്ലെന്നും മുന്നറിയിപ്പ്
11 May 2015
അന്വേഷണം കഴിഞ്ഞിട്ടുമതി മേഖലാജാഥയെന്ന് കേരളാ കോണ്‍ഗ്രസ്, ഈ സ്ഥിതി തുടര്‍ന്നാല്‍ അധികകാലം ഭരിക്കില്ലെന്നും കേരളാകോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. കൂടെ നിന്നുകൊണ്ട് കാലുവാരുന്ന ന...
ഈ മാവോയിസ്റ്റ് എറ്റവും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നുവെന്ന് മുരളി കണ്ണേമ്പിള്ളിയെക്കുറിച്ച് സഹപാഠികള്‍
11 May 2015
മഹാരാജാസ് കോളേജിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോവാദി നേതാവ് മുരളി കണ്ണേമ്പിള്ളി. 1970ല്‍ മഹാരാജാസില്‍ നിന്ന് ഏറ്റവുമധികം മാര്‍ക്കോടെ പ്രീഡിഗ്രി പാസായാണ് മുരളി കോഴി...
പശുവിന് അഡ്മിഷന് ടിക്കറ്റ് കിട്ടി; പക്ഷെ പരീക്ഷ എഴുതിയില്ല
11 May 2015
കേരളത്തില്‍ പരീഷ എഴുതാത്തവര്‍ ജയിച്ച പോലെ ജമ്മുവില്‍ സ്കൂള്‍ വരാന്ത കാണാത്ത പശുവിനും ഹാള്‍ടിക്കറ്റ് ലഭിച്ചു. തുടര്‍ന്ന് പശു പരീക്ഷ എഴുതാന്‍ വരുന്നതും കാത്ത് മാധ്യമ പ്രവര്‍ത്തകരുടെ ക്യൂവായിരുന്നു. പ്ര...
സായി കേന്ദ്രത്തിലെ ആത്മഹത്യാശ്രമം: അന്വേഷണസംഘം വിപുലീകരിച്ചു
10 May 2015
സായി ജലകായികകേന്ദ്രത്തിലെ ഹോസ്റ്റലില്‍ തുഴച്ചില്‍ താരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ കുടുതല്‍ പേരെ ഉള്‍പ്പെടുത്തി വിപുലീകരിച്ചു. വനിതാ എ.എസ്.പി. മെറിന് ജോസ...
മന്ത്രിക്ക് മിന്നു കെട്ടി... കുറിച്യ ആചാരപ്രകാരം പികെ ജയലക്ഷ്മിയുടെ വിവാഹം നടന്നു; വിവിഐപി കല്യാണത്തിന് ആശംസയുമായ് പ്രമുഖര്‍
10 May 2015
മന്ത്രി പി കെ ജയലക്ഷ്മി വിവാഹിതയായി. വയനാട് വാളാട്ടെ തറവാട്ടു വീട്ടില്‍ ഗോത്ര ആചാരങ്ങളോടെയാണ് വിവാഹം നടന്നത്. മുറച്ചെറുക്കനും, കര്‍ഷകനുമായ കമ്പളക്കാട് സ്വദേശി അനില്‍കുമാറുമായി ഏഴ് വര്‍ഷം മുന്‍പ് തീരുമ...
ക്രിക്കറ്റ് താരം ശ്രീശാന്തിന് പെണ്‍കുഞ്ഞ് പിറന്നു; പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ അനുഭവമെന്ന് മലയാളി ക്രിക്കറ്റ് താരം
10 May 2015
മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് പെണ്‍കുഞ്ഞ് പിറന്നു. ശ്രീശാന്ത് തന്നെയാണ് ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും ഇക്കാര്യം അറിയിച്ചത്. ഭാര്യ ഭുവനേശ്വരി കുമാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായും അമ്...
ഇത് കാണാതെ പോകരുത്... അല്‍പ്പം മിച്ചം വച്ചാല്‍ ആപത്ത് കാലത്ത് സഹായം; ഒരു പെന്‍ഷനും രണ്ട് ഇന്‍ഷുറന്‍സുമായി സാധാരക്കാര്‍ക്ക് മോഡിയുടെ വന്‍ പദ്ധതി
10 May 2015
സാധാരണക്കാരെ ലക്ഷ്യംവച്ച് മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു. ഒരു പെന്ഷന്, രണ്ട് ഇന്‍ഷുറന്‍സ് ഇതാണ് പ്രധാനമന്ത്രിയുടെ മെഗാ സാമൂഹിക സു...
ഏഴുവര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് മന്ത്രിക്ക് ഇന്ന് മംഗല്ല്യം; മന്ത്രി പദവിയിലിരിക്കെ വിവാഹം കഴിക്കുന്ന മൂന്നാമത്തെ വ്യക്തിയാകാന്‍ പി കെ ജയലക്ഷ്മി
10 May 2015
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ ഏക വനിതാ മന്ത്രി പി കെ ജയലക്ഷ്മി ഇന്നു വിവാഹിതയാകും. വയനാട് വാളാട്ടെ തറവാട്ടു വീട്ടില്‍ ഗോത്ര ആചാരങ്ങളോടെയാണ് വിവാഹം നടക്കുക. മുറച്ചെറുക്കനും, കര്‍ഷകനുമായ കമ്പളക്കാട് സ്വദേ...
മന്ത്രി ജയലക്ഷ്മിയുടെ വിവാഹം ഇന്ന്: മന്ത്രിമാരും നേതാക്കളും വയനാട്ടില്‍, നാടാകെ ആഘോഷത്തിമര്‍പ്പില്‍
10 May 2015
യു.ഡി.എഫ്. മന്ത്രിസഭയിലെ ഏക വനിതാ എം.എല്‍.എയും പട്ടികവര്‍ഗ്ഗ യുവജന ക്ഷേമ വകുപ്പ് മന്ത്രിയുമായ പി.കെ. ജയലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരുടെയും വിവിധ രാഷ്ട്...
നാദിയയെ സുന്ദരിയാക്കിയ മലയാളി കളക്ടര്‍ക്ക് യു.എന്‍ പുരസ്കാരം
09 May 2015
നമുക്ക് അഭിമാനിക്കാം ഒരു കളക്ടറെ ഓര്‍ത്ത്. ശുചിത്വം എന്താണെന്നറിയാത്ത ഒരു നാടിനെയും നാട്ടാരെയും അതു പഠിപ്പിച്ച് ഒരു വിപ്ലവം ഉണ്ടാക്കിയതിന്. ബംഗാളിലെ നാദിയ ഇപ്പോള്‍ സുന്ദരിയാണ്. മനുഷ്യ വിസര്ജ്ജ്യമില്ല...
സായില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികള്‍ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നു: ഐ ശ്രീനിവാസ്
09 May 2015
ആലപ്പുഴ സായില്‍ വിഷക്കായ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികള്‍ മാനസിക പീഡനം അനുഭവിച്ചിരുന്നതായി സായി ഡയറക്ടര്‍ ജനറല്‍ ഐ ശ്രീനിവാസ്. കായിക താരങ്ങളുടെ സുരക്ഷയ്ക്കായി ഹെല്പ്ലൈന് തുടങ്ങുമെന്...
ആറന്മുളയില് തറക്കല്ലിടാന്‍ മോദിയെത്തുമെന്നു കെജിഎസ്: അതു നടപ്പില്ലെന്ന് കേന്ദ്ര മന്ത്രി
09 May 2015
ആറന്മുളയില് മോഡി എത്തുമെന്ന് കെജിഎസ് കാണാമെന്ന് കേന്ദ്രമന്ത്രി ജാവദേക്കര്‍. ആറന്മുള വിഷയത്തില്‍ തുറന്ന പോരിലേക്ക് കെജിഎസും കേന്ത്രമന്ത്രിയും. പ്രതിരോധവകുപ്പ് കേന്ദ്രവ്യോമയാനമന്ത്രാലയത്തിന് നല്‍കിയത...
നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...
സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?
തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..
വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..
സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..
നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..
വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..



















