Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഓപ്പറേഷൻ തൂഫാൻ.. 320 ഗ്രാം എം.ഡി.എം.എ പിടികൂടി..പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെത്തി..

28 JUNE 2026 04:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂരിൽനിന്ന് 320 ഗ്രാം എം.ഡി.എം.എ പിടികൂടി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിയിലായത്.ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് പിടിയിലായതെന്ന് പെ...

ഉമ്മന്‍ ചാണ്ടിയെ അനുകരിക്കാന്‍ നോക്കി തേഞ്ഞൊട്ടി പിണറായി;ജനങ്ങളില്‍ നിന്ന് നേരിട്ട് നിവേദനങ്ങല്‍ സ്വീകരിച്ച് മുഖ്യമന്ത്രി,കണ്ണൂരിലാണ് പുതിയ നാടകം ഇറക്കി നോക്കീത്,എന്തൊക്കെ പ്രഹസനം കാണണം ഇത്,സോഷ്യല്‍മീഡിയയില്‍ വലിയ ട്രോള്‍

31 July 2023

ഒന്ന് ഉമ്മന്‍ ചാണ്ടി കളിക്കാന്‍ നോക്കീതാ ഒത്തില്ല അല്ലിയോ മുഖ്യാ. പൊതുജനങ്ങളില്‍ നിന്ന് നേരിട്ട് നിവേദനങ്ങല്‍ സ്വീകരിച്ച് മുഖ്യമന്ത്രി. ഇത് കണ്ട മലയാളിക്ക് രോമാഞ്ചം ഒന്നും വന്നില്ല പകരം പരമ പുച്ഛം തോന...

അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് ആംബുലൻസ്; പൊലീസ് ബാരിക്കേഡിന് മുന്നിൽ കുടുങ്ങി... ആംബുലൻസ് വളഞ്ഞ വഴിയിലൂടെ ആശുപത്രിയിലേക്ക് പാഞ്ഞു.... പത്ത് മിനിറ്റിൽ എത്താവുന്ന ദൂരത്തിൽ നിന്നാണ് അധിക സമയം, പാഞ്ഞുപോകേണ്ടി വന്നത്....

31 July 2023

അത്യാസന്ന നിലയിലായ രോഗിയുമായി ആശുപത്രിയിലേക്ക് ആംബുലൻസ് പൊലീസ് ബാരിക്കേഡിന് മുന്നിൽ കുടുങ്ങി. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിന് കുറുകെ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലാണ് ആംബുലൻസ് കുടുങ...

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ശക്തമായ കാറ്റിന് സാധ്യത...കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുത്; മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും, വേഗത്തിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.... മുന്നറിയിപ്പെത്തി, ജാഗ്രത..!

31 July 2023

കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജൂലൈ 31, ഓഗസ്റ്റ് 1 തീയതികളിൽ കർണാടക തീരത്ത് മണിക്കൂറിൽ ...

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 .... ഓഗസ്റ്റ് ഒന്നിന് രാത്രിയോട് കൂടി ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിപ്പ് തുടരും.... സുരക്ഷിതമായ ലാൻഡിംഗ് നടത്തുന്നതിനായി വേഗത കുറയ്‌ക്കേണ്ടതുണ്ട്..... വലിയ അളവിലുള്ള പൊടി സെൻസറുകളുടെ, പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും....

31 July 2023

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താൻ ഇനി ആറ് ദിവസം മാത്രം. ഓഗസ്റ്റ് ഒന്നിന് രാത്രിയോട് കൂടി ചന്ദ്രയാൻ-3 ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിപ്പ് തുടരും. ഓഗസ്റ്റ് ഒന...

പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസംഗം കേൾക്കാൻ പാമ്പെത്തി..വേണമെങ്കിൽ പാമ്പ് ഓടി പോകട്ടെയെന്ന് മാഷ് , ഒടുവിൽ പാമ്പ് തന്നെ ഇഴഞ്ഞു പുറത്തേക്കു പോയി.....പലരും കസേരയിൽനിന്നു മറിഞ്ഞുവീണു....പാമ്പ് പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്....

31 July 2023

പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിന്റെ പ്രസംഗം കേൾക്കാൻ പാമ്പെത്തി..നല്ല അസൽ ചേര..ഇത് തമാശ പറഞ്ഞതല്ല . കുറച്ചു നിമിഷങ്ങൾക്ക് മുൻപ് ഉണ്ടായ സംഭവമാണ്..മാഷാണെങ്കിൽ മതിമറന്നു അങ്ങ് നിന്ന് പ്രസംഗിക്കുകയായിരുന...

ഐ ജി ലക്ഷമണന്റെ വെളിപ്പെടുത്തൽ; ചക്രശ്വാസം വലിച്ച് സർക്കാർ... മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി, ഹൈജാക്ക് ചെയ്തിരിക്കുകയാണ്...ആ ഉപജാപക സംഘത്തിന്‍റെ നേതാവ് ഇപ്പോള്‍ ജയിലിലാണ്....ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ....തുറന്ന് പറഞ്ഞ് സതീശൻ...

31 July 2023

ഐ ജി ലക്ഷമണന്റെ വെളിപ്പെടുത്തലിൽ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് സർക്കാർ . പണ്ട് സ്ഥിരമായി സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് ഇരുന്നിരുന്നത് സ്വപ്ന സുരേഷ് ആയിരുന്നു, അതിന് പിന്നാലെയാണ് മുഖ്യമന്ത്...

യാത്രക്കാന്റെ ട്രോളി ബാഗിൽ നിന്ന് പെരുമ്പാമ്പുകളും പല്ലിയും... ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് സംഭവിച്ചത്...കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാമ്പുകളെ പിടികൂടിയത്...ചെറിയപെട്ടികളിലാക്കി കടത്താൻ ശ്രമിക്കുകയായിരുന്നു....

31 July 2023

വിമാന താവളത്തിൽ വച്ച് പലതും പിടി കൂടാറുണ്ട്. അതിൽ കൂടുതലായും കടത്തുന്നത് സ്വർണ്ണം തന്നെയാണ്. അത് ഒരു വിധം എല്ലാ വിമാനത്താവളത്തിലും സ്വർണ കടത്ത് കൂടുതലായിരിക്കും. ഉദ്യോഗസ്ഥര്ക്ക് മുൻപ് തന്നെ ഇതുമായി ബന...

കേരളാ പോലിസിനോടാ കളി....സന്തോഷത്തോടു ഫുട്ബോൾ കളിച്ചിരുന്ന കുട്ടികളുടെ പന്ത് കസ്റ്റഡിയിലെടുത്ത് കേരള പൊലീസ്.... പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ പൊലീസുകാർ കുട്ടികളോട് രോഷാകുലരായി....

31 July 2023

കേരളാ പോലിസിനോടാ കളി, ഒരു മൈക്കിനെ വരെ കസ്റ്റഡിയിൽ എടുത്ത് പോയ കൂട്ടരാണ്. അപ്പോൾ പിന്നെ അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി . എന്ന് കരുതി ഗ്രൗണ്ടിൽ കളിക്കുന്ന കൊച്ചു കുട്ടികളെ പോലും വെറുതെ വിടില്ലെന്ന് പറഞ്...

കോട്ടയം കുമാരനല്ലൂരിൽ ഇരുമ്പ് കടയ്ക്കു മുന്നിൽ കൊടി കുത്തി സിഐടിയു സമരം; സമരം നടത്തുന്നത് ഹൈക്കോടതി സംരക്ഷണം അനുവദിച്ച സ്ഥാപനത്തിനു മുന്നിൽ; സമരക്കാർ ഇരുമ്പ് കടയുടെ ഡ്രൈവറെ മർദ്ദിച്ചു

31 July 2023

കോട്ടയം കുമാരനല്ലൂരിൽ ഇരുമ്പ് കടക്കു മുന്നിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ കൊടികുത്തി. ഹൈക്കോടതിയിൽ നിന്നും പൊലീസ് സംരക്ഷണം നേടി സ്ഥാപനം പ്രവർത്തിക്കുന്നതിനിടെയാണ് സിഐടിയു സ്ഥാപനത്തിനു ...

അയൽവാസി കാറിൽ പെട്രോൾ ഒഴിച്ച് തീയിട്ടതായി ആരോപണം; മൊബൈലിൽ ദൃശ്യം പകർത്തുന്നതിനിടെ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന പെട്രോൾ മകളുടെ ദേഹത്ത് ഒഴിക്കാനും ശ്രമം

31 July 2023

മലയിൻകീഴ് വിളവൂർക്കൽ പഞ്ചാത്തിന് സമീപം അയൽവാസി കാറിൽ പെട്രോൾ ഒഴിച്ച് തീയിട്ടതായി ആരോപണം . വെള്ളറs സ്വദേശിനിയും ഇപ്പോൾ കാവിൻപുറം ലേഖ നിവാസിൽ വാടകക്ക് താമസിക്കുന്ന റീനയുടെ കാറാണ് ഈ വീടിന് രണ്ടമത്തെ നിലയ...

ഒന്നു രണ്ടാഴ്ചകൾക്കു മുൻപ്, അപമാനഭാരംകൊണ്ട് താണുപോയ ഇവിടുത്തെയൊരു പ്രമുഖ സിനിമാനടന്റെ തല അതിനുശേഷമോ ഇപ്പോഴോ, പഴയ സ്ഥാനത്ത് പൊങ്ങിവന്നതായി നാമിപ്പോൾ കാണുന്നില്ല; കേരളത്തെ നമ്പർ വൺ ആക്കിയ ഈ സർക്കാർ ഭരിക്കുമ്പോൾ എനിക്കോ നിങ്ങൾക്കോ, പറക്കമുറ്റാൻ പോലുമാവാത്ത നമ്മുടെയൊക്കെ കൊച്ചുമക്കൾക്കുപോലുമോ ഇവിടെ അപായഭീതിയില്ലാതെ ജീവിക്കാൻ സാധ്യമല്ല; പൊട്ടിത്തെറിച്ച് ബിജെപി നേതാവ് കൃഷ്ണകുമാർ

31 July 2023

ആലുവയിൽ അഞ്ചുവയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ നിര്ണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ രംഗത്ത്. സർക്കാരിനെഅദ്ദേഹം വിമർശിച്ചു . കൃഷ്ണകുമാർഫേസ്ബുക്ക് പോസ...

സ്പീക്കർ പദവിയിൽ തുടരാൻ ഷംസീറിന് അർഹതയില്ല; വിശ്വാസികളുടെ വികാരം വൃണപ്പെടുത്തും വിധം നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണം; സ്പീക്കർ എ.എൻ ഷംസീറിനെതിരേ ആഞ്ഞടിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

31 July 2023

സ്പീക്കർ എ.എൻ ഷംസീറിനെതിരേ ആഞ്ഞടിച്ച് എൻഎസ്എസ്. ഹിന്ദു ദൈവങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് സ്പീക്കർക്കെതിരെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത് വന്നിരിക്കുന്നത്. സ്പീക്കർ പദവിയിൽ തുടരാൻ ഷ...

മുഖ്യമന്ത്രിക്ക് അനക്കമില്ല, മന്ത്രിമാര്‍ തിരിഞ്ഞ് നോക്കിയില്ല, 'സെക്യൂരിറ്റി' ക്യാപ്‌സ്യൂളുമായി സി.പി.എം

31 July 2023

ആലുവയില്‍ അഞ്ച് വയസ്സുകാരി ക്രൂരമായി കൊലപ്പെട്ടിട്ട് മന്ത്രിമാരോ, ജില്ലാ ഭരണകൂടമോ തിരിഞ്ഞ് നോക്കാത്തതിനെതിരെ അതിരൂക്ഷമായ വിമര്‍ശനം. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി മൗനംവെടിയണമെന്ന് നാഴികയ്ക്ക് നാ...

എങ്കിലും ബിന്ദു ടീച്ചറേ...സാമൂഹിക നീതി എന്നൊരു വകുപ്പുണ്ടെന്ന് മറക്കരുതേ!പിഞ്ചു കുഞ്ഞിനെ അപമാനിച്ച് മന്ത്രി

31 July 2023

കേരളം മുഴുവൻ ആ പിഞ്ചുകുഞ്ഞിന് വേണ്ടി തേങ്ങിയപ്പോൾ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു അവളെ അപമാനിച്ചു. സാമൂഹിക നീതി മന്ത്രിയുടെ ചുമതലയിലുള്ള വിഷയമായിട്ടു കൂടിയാണ് മന്ത്രി കുഞ്ഞിനെ അപമാനിച്ചത്.     ...

സാങ്കേതിക തകരാർ മൂലം ട്രിച്ചി-ഷാർജ എയർ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി... വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു..സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തരമായി ഇറക്കണമെന്ന നിർദേശം ലഭിച്ചതിനേത്തുടർന്ന് വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു..

31 July 2023

സാങ്കേതിക തകരാർ മൂലം ട്രിച്ചി-ഷാർജ എയർ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ലാൻഡിങ്ങിനോടനുബന്ധിച്ച് വിമാനത്താവളത്തിൽ ജാ​ഗ്രതാ നിർദ...

Malayali Vartha Recommends