KERALA
കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍
സർവ്വീസിലുള്ള ഉയർന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമെന്ന് മുഖ്യമന്ത്രിയുടെ വകുപ്പ്; ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മണിന്റെ പുതിയ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാൻ സർക്കാർ നീക്കം
30 July 2023
ഐ. ജി ഗുഗുലോത്ത് ലക്ഷ്‌മൺ ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ വെട്ടിലാക്കുന്ന തരത്തിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ തീ...
കർമ്മം നടത്തിയതിന്റെ പേരിൽ താൻ വിമർശനങ്ങൾ നേരിടുന്നു; പ്രതിയെ വെറുതെ വിടരുത്; സർക്കാർ പ്രതിക്കെതിരെ വേണ്ടുന്ന നടപടി സ്വീകരിക്കണം; തുറന്നടിച്ച് പൂജാരി രേവത്
30 July 2023
ആലുവയിൽ കൊല ചെയ്യപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കർമ്മങ്ങൾ ചെയ്യാൻ പൂജാരികൾ വിസമ്മതിച്ച് എന്ന് ആരോപണം ഉയർന്നിരിക്കുകയാണ്. "ഹിന്ദിക്കാരുടെ കുട്ടിയല്ലേ" എന്ന് ചോദിച്ചു പലരും മുഖം തിരിച്ചു കളഞ്ഞുവ...
കേരളം പോലൊയുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്; എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കാന്‍ സര്‍ക്കാരിനോ പോലീസിനോ സാധിക്കില്ല; പക്ഷേ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഗവർണർ
30 July 2023
ആലുവയിൽ അഞ്ചുവയസുകാരി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിൽ ഗവർണറുടെ നിർണായക ഇടപ്പെടൽ. സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. കേരളം പോലൊയുള്ള ഒരു സംസ്ഥാനത്ത് ഇങ്ങനെയ...
കോട്ടയം കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്‌സ്വമിക്ഷേത്രത്തിൽ വീണ്ടും മോഷണം; മോഷണം ഒരു മാസത്തിനിടെ രണ്ടാം തവണ; കാണിക്കവഞ്ചി കവർന്നതായി സൂചന
30 July 2023
കോട്ടയം കുമാരനല്ലൂർ ഇലവനാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത മോഷ്ടാവ് പണം അപഹരിച്ചു. ഒരു മാസം മുൻപും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നതായി നാട്ടുകാർ ആരോപിച്ചു. തിങ്...
കോട്ടയം മൂലവട്ടം കുന്നമ്പള്ളിയിൽ സിഎസ്‌ഐ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ കുരിശിൻ തൊട്ടി തകർത്ത് മോഷണം; വഴിവിളക്കുകൾ ഒരിടത്തും തെളിയുന്നില്ലെന്ന് നാട്ടുകാർ; 31 ആം വാർഡിലെ കൗൺസിലർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി
30 July 2023
കോട്ടയം മൂലവട്ടം കുന്നമ്പള്ളിയിൽ സിഎസ്‌ഐ സെന്റ് മേരീസ ഓർത്തഡോക്‌സ് പള്ളിയുടെ കുരിശിൽ തൊട്ടി തകർത്ത് മോഷണം. പള്ളിയുടെ കുരിശിൻ തൊട്ടിയിലെ താഴ് കരിങ്കല്ലിനും കമ്പിയും ഉപയോഗിച്ച് അടിച്ചു തകർത്താണ് മോഷണം ...
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു... പാനൂരില്‍ വെച്ചാണ് അപകടം , അപകടത്തില്‍ ആര്‍ക്കും പരുക്കില്ല
30 July 2023
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂരില്‍ വെച്ചാണ് അപകടം നടന്നത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. സ്പീക്കര്‍ അ...
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ശക്തി...ഐ.ജി.ജി ലക്ഷ്മണൻ പൊടുന്നനെ രംഗത്ത്'; പിന്നിൽ കേന്ദ്ര സർക്കാരോ? ആരുടെയെങ്കിലും പിൻബലമില്ലാതെ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഹൈക്കോടതിയിൽ, എഴുതി ഉന്നയിക്കാൻ ഇപ്പോൾ സർവീസിലുള്ള ഐ.ജി.തയ്യാറാകുമോ....? യെസ് എന്നാണ് ഉത്തരം....
30 July 2023
മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക ശക്തിയായ ഉദ്യോഗസ്ഥനെതിരെ ഐ.ജി.ജി ലക്ഷ്മണൻ പൊടുന്നനെ രംഗത്ത് എത്തിയതിന് പിന്നിൽ കേന്ദ്ര സർക്കാരോ? ആരുടെയെങ്കിലും പിൻബലമില്ലാതെ ഇത്രയും ഗുരുതരമായ ഒരു ആരോപണം ഹൈക്കോടതിയി...
ലൈംഗിക അതിക്രമം അടക്കം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടുന്നു; കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നവരും കൊല്ലുന്നവരും, ജയിലില്‍ പോയി തടിച്ചു കൊഴുത്ത് കിടക്കും....വലിയ വക്കീലന്മാര്‍ വന്ന് കേസ് വാദിച്ച് ഇവരെ ഇറക്കിക്കൊണ്ട് പോകും....
30 July 2023
ലൈംഗിക അതിക്രമം അടക്കം കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കൂടുന്നതിനൊപ്പം കാണാതാകുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. കുട്ടികളെ എങ്ങനെ കളിക്കാന്‍ വിടുമെന്ന് നടിയും സൈക്കോളജിസ്റ്റുമ...
സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ച് വഴിയാകണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി...
30 July 2023
സ്‌കൂളുകളില്‍ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ച് വഴിയാകണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്‌മെന...
ബാലികയുടെ ഞെട്ടിക്കുന്ന കൊലപാതകം; ഒരു വസ്തുത കൂടി കേരളത്തോട് വിളിച്ചുപറയുന്നു....ആസാം സംസ്ഥാനത്ത് ഇന്നും നരബലിയും ക്രൂരമായ കൊലപാതക രീതികളും പതിവാണെന്നിരിക്കെ, അത്തരത്തിലൊരു കിരാതകൃത്യമാണോ പ്രതി നടത്തിയതെന്നാണ് ബലമായ സംശയം...
30 July 2023
ആലുവയില്‍ ചാന്ദ്‌നി എന്ന ബാലികയുടെ ഞെട്ടിക്കുന്ന കൊലപാതകം ഒരു വസ്തുത കൂടി കേരളത്തോട് വിളിച്ചുപറയുന്നു. ചാന്ദ്‌നിയെ കൊലപ്പെടുത്തിയത് ആസാം സ്വേദേശിയായ അസ്ഫാക്കാണെന്നാണ് പോലീസ് ഇപ്പോഴും സംശയിക്കുന്നത്. ...
ഒരു പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ കേരളം തേങ്ങുകയാണ്...ഇവിടുത്തെ മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ, നുഴഞ്ഞുകയറിയ കൊടുംക്രിമിനലുകൾ നാട്ടിലെ സ്വൈര്യജീവിതത്തിന് ഭീഷണി....118 കൊലക്കേസുകളാണ് 2016 മുതൽ 2022 വരെ ഉണ്ടായത്....
30 July 2023
ഒരു പിഞ്ചു കുഞ്ഞിന്റെ മരണത്തിൽ കേരളം തേങ്ങുകയാണ് . അവൾ കേരളത്തിന്റെ മകളാണ്. ഒരു അന്യസംസ്ഥാന തൊഴിലാളിയുടെ കൈയിൽ കിടന്നവൾ അതിക്രൂരമായി പിടഞ്ഞു മരിച്ചു. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ പരിശോധിക്കേണ്ട ...
കേരളത്തെ കരയിച്ച് വീണ്ടുമൊരു അരുംകൊലയുടെ ഞെട്ടലിലാണ് മലയാളികൾ; പീഡിപ്പിച്ചശേഷം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചായിരുന്നു കൊല...അതിനായി ഉപയോഗിച്ചത് കുട്ടിയുടെ തന്നെ വസ്ത്രം...കല്ലുകൊണ്ട് തലയ്‌ക്ക് അടിച്ചതായും തെളിഞ്ഞു....
30 July 2023
കേരളത്തെ കരയിച്ച് വീണ്ടുമൊരു അരുംകൊലയുടെ ഞെട്ടലിലാണ് നമ്മൾ കാണാതായ അഞ്ചുവയസുകാരിയെ തിരച്ചിലിനൊടുവിൽ 20 മണിക്കൂറിനു ശേഷം കണ്ടെത്തിയത് കൊന്ന് ചാക്കിൽക്കെട്ടി കുഴി...
ഒന്നരലക്ഷം രൂപയില്‍ നിന്ന് മൂന്നുലക്ഷം രൂപയിലേക്ക്.... ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി...
30 July 2023
സംസ്ഥാനത്തെ ക്ലാസ് ഫോര്‍ ജീവനക്കാരുടെയും പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തി. പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ പെണ്‍മക്കള്‍...
ആശങ്കയോടെ ആലുവ... ആലുവയില്‍ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക നീക്കം നടത്തി പോലീസ്; സിസിടിവി ദൃശ്യം പുറത്ത്; വ്യാപക തിരച്ചില്‍; സംഭവത്തില്‍ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയില്‍
30 July 2023
ആലുവയില്‍ 5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ബിഹാര്‍ സ്വദേശികളുടെ മകളെ തട്ടികൊണ്ടുപോയ അസം സ്വദേശി അസ്ഫക് ആലം പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇയാളില്‍ നിന്ന് വിവരങ്ങള...
തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും... സംസ്ഥാനത്ത് അതിഥി തൊഴിലാളി നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
30 July 2023
അതിഥി തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും... സംസ്ഥാനത്ത് അതിഥി തൊഴിലാളി നിയമം കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. മെച്ചപ്പെട്ട തൊഴിലും ജീവിത സാഹചര്യവും തേടി കേ...
"ഭാര്യയുടെ ആഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്
കേതന് മുടിയില്ല; വിഗ് വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്
കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..
ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..





















