Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം

22 JUNE 2026 11:36 AM ISTമലയാളി വാര്‍ത്ത
കണ്ണൂർ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും ദുരൂഹത. വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയതിൽ സംശയമുന്നയിച്ച് ബന്ധുക്കൾ രംഗത്ത് . വിലങ്ങാട് സ്വദേശി സിജോയുടെ മൃതദേഹമെന്ന സംശയത്തിൽ ബന്ധു...

നാല് മാസം ഗർഭിണിയായ ദർശന മരിക്കാൻ ഉറച്ച് വിഷം കഴിച്ച് അഞ്ച് വയസുകാരി മകളുമായി പുഴയിലേയ്ക്ക് ചാടി: നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയ യുവതി മരണത്തിന് കീഴടങ്ങിയതിന് പിന്നാലെ, മകളുടെ മൃതദേഹം നാലാം ദിവസം കണ്ടെത്തി...

16 July 2023

വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം ലഭിച്ചു. കുഞ്ഞുമായി അമ്മ പുഴയിലേക്ക് ചാടിയ വെന്നിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെ കൂടൽ കടവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം ...

മഹേഷ് തേടിയെത്തിയത് മൂന്ന് തവണ: ഖത്തറിലുള്ള ഭർത്താവിനെ ലിജി ഫോൺ വിളിച്ചതോടെ കത്തിയെടുത്ത് കുത്തി: കൊല്ലല്ലേ... എന്ന് നിലവിളിച്ച ലിജിയെ വലിച്ചിഴച്ച് വരാന്തയുടെ മൂലയിലേക്ക് കൊണ്ടുപോയി അരിശം തീരും വരെ കുത്തി: ദൃക്‌സാക്ഷി കണ്ടത് നടുക്കുന്ന രംഗങ്ങൾ....

16 July 2023

എറണാകുളം അങ്കമാലി എംഎജിജെ ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ എത്തിയ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയ്ക്ക് കൂട്ടിരിക്കാൻ വന്ന തുറവൂര്‍ സ്വദേശിയായ ലിജി രാജേഷാണ്(40) കുത...

പുല്ലാട്‌ രമാദേവി കൊലക്കേസിൽ പ്രതി അറസ്റ്റിലായിട്ടും തീരാത്ത ദുരൂഹത: പ്രതിയെന്ന് സംശയിച്ചിരുന്ന ചുടലമുത്തു ഇപ്പോഴും കാണാമറയത്ത്...

16 July 2023

കടുത്ത സംശയ രോഗത്തെ തുടർന്നായിരുന്നു പുല്ലാട്‌ രമാദേവിയെ പതിനേഴ് വർഷങ്ങൾക്ക് മുമ്പ്, ഭർത്താവ് ജനാര്‍ദനന്‍ നായര്‍ കൊലപ്പെടുത്തിയത്. ഭാര്യയ്‌ക്ക്‌ മറ്റാരുമായോ അവിഹിതം ഉണ്ടായിരുന്നുവെന്നും അതു വഴി അവര്‍...

ശരീരത്തില്‍ ബോള്‍ വീണതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം... ക്രിക്കറ്റ് ബാറ്റ്‌ കൊണ്ട് അടിയേറ്റ് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

16 July 2023

ശരീരത്തില്‍ ബോള്‍ വീണതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം... ക്രിക്കറ്റ് ബാറ്റ്‌ കൊണ്ട് അടിയേറ്റ്  യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പാമ്പനാര്‍ കൊടുവാക്കരണം തോട്ടത്തിലെ ജയപാലിന്റെ മകന്‍ ജസ്റ്റിന്‍ (38)ആണ് മര...

 കേരള രഞ്ജി ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍ കെ. ജയരാമന്‍ അന്തരിച്ചു... ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം, സംസ്‌കാരം നാളെ

16 July 2023

കേരള രഞ്ജി ട്രോഫി ടീം മുന്‍ ക്യാപ്റ്റന്‍ കെ. ജയരാമന്‍ (ജയറാം-67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാല് മുതല്‍ ദിവാന്‍സ് റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തി...

രാവിലത്തെ ചായ കുടി പതിവ്..വീട്ടിൽ നിന്നും അല്പം മുന്നോട്ട് നടന്നപ്പോൾ കാലിൽ കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയിലെ കയർ കുടുങ്ങി...!മുരളിയുമായി ലോറി നൂറുമീറ്ററിലേറെ മുന്നോട്ടുപോയി. കാൽ അറ്റ നിലയിലായിരുന്നു..!

16 July 2023

പച്ചക്കറി ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരന് ദാരുണാന്ത്യം. സംക്രാന്തി സ്വദേശി മുരളി (50) യാണ് മരിച്ചത്. കോട്ടയം സംക്രാന്തിയിൽ പുലർച്ചെയായിരുന്നു അപകടം. ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങ...

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് അതിനനുസരിച്ച് സേവന നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

16 July 2023

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് അതിനനുസരിച്ച് സേവന നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രാഥമികാരോഗ്യ, കുടുംബാരോ...

 വാക്കുതര്‍ക്കത്തിനൊടുവില്‍... തൃശൂരില്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റില്‍...

16 July 2023

തൃശൂരില്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റില്‍. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ നിഷ(43)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്ക...

വെള്ളാനകളുടെ നാട്... ബസുകളില്‍ പരസ്യം പതിച്ചതിന്റെ ബില്ല് പാസാക്കാന്‍ കൈക്കൂലി വാങ്ങിയ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍; ബില്ല് മാറുന്നതിന് ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ; സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു

16 July 2023

കെഎസ്ആര്‍ടിസിയുടെ അവസ്ഥ എല്ലാവര്‍ക്കുമറിയാം. രാവേറെ നട്ടെല്ല് കേടാക്കി വണ്ടിയോടിച്ചാലും കൃത്യമായി ശമ്പളമില്ല. കെഎസ്ആര്‍ടിസി ബസിലാണെങ്കില്‍ നിന്നു പോലും യാത്ര ചെയ്യാന്‍ കഴിയില്ല. അത്ര തിരക്ക്. ഈ കിട്ടു...

ആലപ്പുഴയില്‍ റെയില്‍പ്പാളത്തിന് സമീപത്തു കൂടി നടക്കുകയായിരുന്ന കര്‍ഷകതൊഴിലാളി മരിച്ച നിലയില്‍....

16 July 2023

ആലപ്പുഴയില്‍  റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്ന കര്‍ഷകത്തൊഴിലാളി മരിച്ച നിലയില്‍. ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി വീഴുകയായിരുന്നു. കുമാരപുരം പുത്തന്‍പുരയില്‍ ...

വെണ്ണിയോട് പുഴയില്‍ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി...കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്, അമ്മയെ പുഴയില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ ദര്‍ശന മരിച്ചു

16 July 2023

വെണ്ണിയോട് പുഴയില്‍ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി...കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റര്‍ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്, അമ്മയെ പുഴയില്‍ നിന്ന്...

തച്ചങ്കരിക്ക് പിന്നാലെ... കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ ഇറങ്ങിത്തിരിച്ച ബിജു പ്രഭാകറിനും ചുവട് പിഴയ്ക്കുന്നു; ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയാതെ വന്നതിന് പിന്നാലെ മനസ് മടുക്കുന്നു; ഇപ്പോള്‍ നന്നായില്ലെങ്കില്‍ പിന്നെ ഒരിക്കലും നന്നാകില്ല; എന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം

16 July 2023

കെഎസ്ആര്‍ടിസിയെ നന്നാക്കാനായി പരമാവധി ശ്രമിച്ച വ്യക്തിയാണ് ടോമിന്‍ തച്ചങ്കരി. എന്നാല്‍ യൂണിയന്‍കാരുടെ പ്രവര്‍ത്തനം കാരണം തച്ചങ്കരി രാജിവച്ചു. ഇപ്പോഴിതാ ബിജു പ്രഭാകരും ആ വഴിയ്ക്കാണ്. കെഎസ്ആര്‍ടിസിയെ രക...

 കണ്ണീര്‍ക്കാഴ്ചയായി..... മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി....

16 July 2023

കണ്ണീര്‍ക്കാഴ്ചയായി.....മുത്തശ്ശിക്കൊപ്പം റോഡ് മുറിച്ച് കടക്കവേ പെട്ടി ഓട്ടോറിക്ഷ തട്ടി റോഡില്‍ വീണ മൂന്നാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ ഇടത് കൈക്ക് മുകളിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കൂറ്റനാട് പട...

ദാരുണക്കാഴ്ച.... പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന് ദാരുണാന്ത്യം....

16 July 2023

പച്ചക്കറി ലോറിയിലെ കയര്‍ കുരുങ്ങി കാല്‍ നടയാത്രികന് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെ കോട്ടയം സംക്രാന്തിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഏറ്റുമാനൂരില്‍ നിന്ന...

എന്തിനീ ക്രൂരത... രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ മരിക്കുന്നത് വരെ കുത്തിയെന്ന് പ്രതി; ലിജിയുടെ ശരീരത്തില്‍ 12 കുത്തുകള്‍; സ്‌കൂള്‍ കാലം മുതലുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി

16 July 2023

ആശുപത്രി ആക്രമണങ്ങള്‍ക്കിടെ കേരളത്തെ ഞെട്ടിപ്പിച്ച് മറ്റൊരു സംഭവം. രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ ഇന്നലെ ഉച്ചയോടെമുന്‍ സുഹൃത്തായ മഹേഷ് ആശുപത്രിയില്‍ വച്ച് കുത്തി കൊന്നു. കാരണം അന്വേഷിച്ചപ...

Malayali Vartha Recommends