Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ദേശാഭിമാനി ചിരിപ്പിച്ച് കൊല്ലും...അഞ്ച് തവണയായി എം.എല്‍.എയായ സതീശന്‍ പദവി ദുരുപയോഗം ചെയ്ത് സ്വകാര്യ, നേട്ടങ്ങളുണ്ടാക്കിയെന്നും പരാതിയിലുണ്ടെന്ന് വാര്‍ത്ത പറയുന്നു.... ഉത്തരംമുട്ടുമ്പോ കൊഞ്ഞനംകുത്തിക്കാണിക്കുന്ന പരിപാടിയുണ്ടല്ലോ, അതാണ് ഈ വാര്‍ത്ത....

07 June 2023

ഏത് പ്രസ്ഥാനത്തിനും അവരുടെ മുഖപത്രം അത്യാവശ്യമാണ്, പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. അവരുടെ സംഘടനാ കാര്യങ്ങള്‍, എതിരാളികളുടെ വ്യാജപ്രചരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി കൊടുക്കുക, അവരുടെ അ...

കോട്ടയം അമൽജ്യോതി എൻജിനീയറിങ് കോളേജിലെ പെൺകുട്ടിയുടെ ആത്മഹത്യ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും മന്ത്രി വി.എൻ വാസവൻ അടക്കമുള്ളവർ കോളജിൽ, മാനേജ്മെന്റ്...വിദ്യാർത്ഥി പ്രതിനിധികളുമായി മന്ത്രിമാർ ചർച്ച നടത്തുന്നു

07 June 2023

കോട്ടയം അമൽജ്യോതി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥി ശ്രദ്ധയുടെ ആത്മഹത്യയെതുടർന്ന് സംഘർഷം നടക്കുന്ന കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ മന്ത്രിമാരുടെ സംഘം സന്ദർശനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ...

 ഉച്ചക്കടയില്‍ എ.ടി.എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആറും, മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളി പോലീസ് പിടിയില്‍

07 June 2023

ഉച്ചക്കടയില്‍ എ.ടി.എം കൗണ്ടറിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആറും, മോഡവും പിന്നാലെ തടിക്കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച അതിഥി തൊഴിലാളി ബാലരാമപുരം പൊലീസിന്റെ പിടിയില്‍. ജാര്‍ഖണ്ഡ് സഹേ...

സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു... സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന

07 June 2023

സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടായേക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത...

സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ പാസ്സായി...ഇതൊക്കെ ഒരു വാർത്തയാണോ? പരീക്ഷ എഴുതിയാൽ പാസ്സാകാത്തതുകൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്? പാസ്സാകാനാണേൽ എസ്.എഫ്.ഐ യിൽ ചേരണ്ട കാര്യമില്ലല്ലോ... സഖാക്കളെ തേച്ചൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

07 June 2023

ആൾമാറാട്ടത്തിലൂടെ യൂണിയൻ ഭാരവാഹി. പരീക്ഷ എഴുതാതെ വിജയം,​ വ്യാജ സർട്ടിഫിക്കറ്റിൽ ജോലി... എസ്.എഫ്.ഐ നേതാവാകൂ. ഇതിനപ്പുറവും നടക്കും എന്ന സ്ഥിതിയിലായി കാര്യങ്ങൾ.പരീക്ഷ എഴുതാതെ പാസായെന്ന വിവാദത്തിൽ എസ്.എഫ്...

ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം..നടുക്കം മാറാതെ ജനം... രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ചില സേനാംഗങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ...എവിടെ വെള്ളംകണ്ടാലും രക്തമാണെന്ന തോന്നലും..ഭക്ഷണത്തോടെ വെറുപ്പും..വല്ലാത്ത അവസ്ഥ...

07 June 2023

രാജ്യത്തെ ആകെ ഞെട്ടിച്ച..ദുഃഖത്തിലാഴ്ത്തി ദുരന്തമായിരുന്നു ഒഡിഷയിലുണ്ടായ ട്രെയിൻ അപകടം ..മൂന്ന് ട്രെയിനുകളുടെ കൂട്ടിയിടി മൂലം ഒരു രാത്രി കൊണ്ട് 275 ജീവനുകളാണ് നഷ്ടപെട്ടത്..ഇപ്പോഴും പലർക്കും പലരുടെയും ...

കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിനച്ചെലവുകൾ നടത്താൻ നെട്ടോട്ടമോടി സർക്കാർ; അപ്പോഴും മന്ത്രിമാരുടെ അമേരിക്കൻ യാത്ര തുടരും....വിദേശത്തേക്കു തിരിക്കുന്നതിനു മുൻപ് ധനമന്ത്രി, ധനസെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി മുഖ്യമന്ത്രിയുടെ ചർച്ച....എല്ലാവരെയും നിരത്തി ഉപദേശിച്ചു..

07 June 2023

കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതോടെ ദൈനംദിനച്ചെലവുകൾ നടത്താൻ പോലും സംസ്ഥാനം ബുദ്ധിമുട്ടിൽ. അപ്പോഴും മന്ത്രിമാരുടെ അമേരിക്കൻ യാത്ര തുടരും. മുഖ്യമന്ത്രിയും സംഘവും നാളെ പുലർച്ചെ അമേരിക്കയിലേക്ക്...

 കണ്ണീര്‍ക്കാഴ്ചയായി.... വെഞ്ഞാറമൂട്ടില്‍ ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

07 June 2023

വെഞ്ഞാറമൂട്ടില്‍ ഇരുചക്ര വാഹനത്തില്‍ ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ പോങ്ങനാട് സ്വദേശിനി ഉഷ (62) ആണ് മരിച്ചത്. ഭര്‍ത്താവ് മോഹനന് (70) ഗുരുതര പരിക്കേറ്റു. ഇദ്...

റോഡിൽ ഇറങ്ങുമ്പോൾ ഒരു രക്ഷയുമില്ല; എവിടെ തിരിഞ്ഞാലും എ ഐ ക്യാമറയാണ്.... ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്ക് പ്രകാരം പിഴയായി ഉറപ്പാക്കിയത് 5.66 കോടി രൂപ....രണ്ടു ദിവസങ്ങളിലായി 46,000 ചെലാൻ അയച്ചു....

07 June 2023

ഇനിയിപ്പോൾ റോഡിൽ ഇറങ്ങുമ്പോൾ ഒരു രക്ഷയുമില്ല, എവിടെ തിരിഞ്ഞാലും എ ഐ ക്യാമറയാണ്. നിയമം തെറ്റിക്കുന്നവരെ നല്ല തെളിഞ്ഞു തന്നെ കിട്ടുന്നുണ്ട്..പക്ഷെ ഇപ്പോഴും എ ഐ ക്യാമറയെ പുല്ലു വില കല്പിച്ചു പോകുന്നവരൊക്...

പിഴയടച്ച് സഹായിക്കണം മുഖ്യന് അമേരിക്കയില്‍ ചിലവുണ്ട്. വെളുപ്പിന് പോകും ,റ്റാറ്റാ..ബൈ ബൈ.

07 June 2023

എ.ഐ ക്യാറക്കെണിയില്‍ പരമാവധിപേരെ പെടുത്തുകയെന്ന തന്ത്രം വിജയിച്ചതിന്റെ സന്തോഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പിരവാരങ്ങളും നാളെ വിദേശ ടൂറിന് പുറപ്പെടുന്നത്. ക്യാമറ സ്ഥാപിച്ചവര്‍ക്കും, അതിന്റെ ലാഭ...

ബിപോര്‍ജോയ് 'ചുഴലികൊടുങ്കാറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഓഖിയേക്കാള്‍ ഭീകരന്‍ കേരളത്തെ ചുരുട്ടിയെറിയും.

07 June 2023

കേരളം വീണ്ടുമൊരു ദുരന്തത്തെ അഭിമുഖീകരിക്കാന്‍ പോകുന്നതിന്റെ മുന്നറിയിപ്പുകളാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നല്കുന്ന മുന്നറിയിപ്പ്. ദുരന്തമുഖത്ത് അകപ്പെടാതിരിക്കാനുള്...

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ്... ആനയെ നിരീക്ഷിക്കാന്‍ വനം വകുപ്പിന്റെ ഒരു സംഘം കഴുതുരുട്ടി മേഖലയില്‍ തുടരുന്നു

07 June 2023

അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നു തമിഴ്നാട് വനം വകുപ്പ്. മണിമുത്താര്‍ ഡാം സൈറ്റിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. തുമ്പിക്കൈക്ക് പരിക്കുണ്ടെങ്കിലും വെള്ളം കുടിക്കുകയും ത...

 പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണം... പുണ്യവേലിന്റെ കടക്ക് നേരെ ആനയുടെ ആക്രമണമുണ്ടാകുന്നത് 19ാം തവണ

07 June 2023

പലചരക്ക് കടയ്ക്കുനേരെ കാട്ടുകൊമ്പന്‍ പടയപ്പയുടെ ആക്രമണം. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ കടയുടെ വാതില്‍ തകര്‍ത്തു. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. ഇത് 19ാം തവണയാണ് പുണ്യവേലിന്റെ കടക...

സിനിമാ സ്റ്റൈല്‍ ജീവിതത്തില്‍... സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇതരസംസ്ഥാന ടാങ്കര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍; പിടിയിലായത് സുരേഷ് ഗോപി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പരാതിപ്പെട്ടതോടെ

07 June 2023

സിനിമയിലെ കാര്യങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ സംഭവിക്കാറില്ലേ. അതാണ് സുരേഷ് ഗോപിയ്ക്കും കഴിഞ്ഞ ദിവസം സംഭവിച്ചത്. മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്...

ഒ.ടി.ടി റിലീസില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും തിയറ്ററുകള്‍ അടച്ചിടും.... തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) ഇന്നലെ കൊച്ചിയില്‍ വിളിച്ച യോഗത്തിലാണ് തീരുമാനം

07 June 2023

ഒ.ടി.ടി റിലീസില്‍ പ്രതിഷേധിച്ച് ഇന്നും നാളെയും തിയറ്ററുകള്‍ അടച്ചിടും.... തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുനൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്) ഇന്നലെ കൊച്ചിയില്‍ വിളിച്ച യോഗത്...

Malayali Vartha Recommends