Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു

04 JULY 2026 07:03 PM ISTമലയാളി വാര്‍ത്ത
രണ്ടുമാസം തികയുന്നതിന് മുമ്പേ ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ കൂട്ടരാജി. രാജി സമര്‍പ്പിച്ച രണ്ടുപേരെയും ഔദ്യോഗിക ചുമതലങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്...

ഒരു വിവരമില്ലാത്ത ചെറുക്കനാണ് എന്ന് എം എം മണി; നാടൻ ഭാഷയുടെ ഗുരുവിന് പ്രണാമം അർപ്പിച്ചതായിരിക്കും എന്ന് സോഷ്യൽ മീഡിയ

28 December 2022

വാഹനം തടഞ്ഞു നിർത്തി യുവാവ് തെറി വിളിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം.എം. മണി. "ഒരു കാര്യവുമില്ലായിരുന്നു . അതിന് അവന്റെ വണ്ടി എന്റെ വണ്ടിയുടെ കൂടെ ഓടിയിട്ടു പോലുമില്ല . അത് ജീപ്പല്ലേ ...

കോഴിക്കോട് കുറ്റ്യാടി നരിക്കൂട്ടു ചാലില്‍ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരുക്ക്... .തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെയായിരുന്നു അപകടം

28 December 2022

കോഴിക്കോട്കുറ്റ്യാടി നരിക്കൂട്ടു ചാലില്‍ ടൂറിസ്റ്റ് മിനി ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ക്ക് പരുക്ക്. കുറ്റ്യാടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് തെറ്റായ ദിശയില്‍ കയറിവന്ന ബൈക്കിന...

കംപ്യൂട്ടർ എൻജിനിയർ അരുൺ കുമാറിന്റേത് കൊലപാതകം? തലയ്ക്കു ബിയർ കുപ്പി കൊണ്ട് അടിച്ചു, മുഖത്ത് കല്ലുകൊണ്ട് ഇടിച്ചു ; യുവാക്കൾ ഓടിപോകുന്നതും ബൈക്കിൽ പോകുന്നതുമായ സി സി ടി വി ദൃശ്യങ്ങൾ

28 December 2022

തൃശൂർ കൈപ്പറമ്പ് പുറ്റേക്കരയിലെ ഇടവഴിയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ കംപ്യൂട്ടർ എൻജിനിയർ അരുൺ കുമാറിന്റെ കൊലപാതകമെന്ന് സൂചന. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം അരുണിനെ കൊലപ...

കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി പുറത്തിറങ്ങിയ യുവതിയെയും യുവതിയുടെ അറിവോടെ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പോലീസ് പിടിയില്‍

28 December 2022

കോഴിക്കോട് വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണവുമായി പുറത്തിറങ്ങിയ യുവതിയെയും യുവതിയുടെ അറിവോടെ സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പോലീസ് പിടിയില്‍ . ദുബായില്‍ നിന്നെത്തിയ ബത്തേരി ...

മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി.... മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു, ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നട തുറക്കും, ജനുവരി 14നാണ് മകരവിളക്ക്

28 December 2022

മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി.... മണ്ഡല മഹോത്സവം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു, ഇനി മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് വീണ്ടും നട തുറക്കും, ജനുവരി 14നാണ് മകരവിളക്ക് . മണ്...

ആഹ്ലാദത്തോടെ വിദ്യാര്‍ത്ഥികള്‍.... ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്..... രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഗ്രേസ് മാര്‍ക്ക് പുനസ്ഥാപിക്കുന്നത്

28 December 2022

ആഹ്ലാദത്തോടെ വിദ്യാര്‍ത്ഥികള്‍.... ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്..... 10,12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു...

 അനധികൃതസ്വത്ത് സമ്പാദനം സംബന്ധിച്ച് സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജിനെതിരെ സംസ്ഥാനസമിതിയംഗം പി.ജയരാജന്‍ ഉന്നയിച്ച ആരോപണം പോളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും?

28 December 2022

അനധികൃതസ്വത്ത് സമ്പാദനം സംബന്ധിച്ച് സിപിഎം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജിനെതിരെ സംസ്ഥാനസമിതിയംഗം പി.ജയരാജന്‍ ഉന്നയിച്ച ആരോപണം പോളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും.? ഇ പി ജയരാജനെതിരായ ആരോപണം...

സിപിഎം നേതാവിന്റെ ഫോണിൽ 34 സ്ത്രീകളുടെ ന​ഗ്ന വീഡിയോകൾ... അന്തിച്ച് പാർട്ടിക്കാർ... CPM ഏരിയ കമ്മിറ്റി അംഗത്തിന്റെ ലീലാവിലാസം

27 December 2022

നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ കണ്ടെത്തിയതിനെ തുടർന്ന് സി പി എം. ഏരിയ കമ്മിറ്റി അംഗത്തിനെതിരേ പാർട്ടി കമ്മിഷൻ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗമാണ് ആരോപണവിധേ...

സർക്കാരിനെ പൂട്ടാൻ നിയമോപദേശം തേടി ഗവർണർ ആരിഫ് ഖാൻ... പുതുവർഷത്തിൽ പിണറായിക്ക് മുട്ടൻ പണി

27 December 2022

ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ​ഗവർണറെ മാറ്റുന്ന ബില്ലില്‍ നിയമോപദേശം തേടിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്റ്റാന്‍ഡിങ് കൗണ്‍സലില്‍ നിന്നാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. നിയമസഭ പാസാക്കിയ ...

DYFI പ്രവർത്തകർ ചേർന്ന് 16കാരിയെ 2 വർഷം പീഡിപ്പിച്ചു! പാർട്ടിയുടെ ഒത്താശ? വിവാഹിതരായ സ്ത്രീകൾക്കൊപ്പം സഖാവും

27 December 2022

തിരുവനന്തപുരം വിളവൂർക്കലിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ കൂട്ടനടപടി സ്വീകരിച്ചിരിക്കുകയാണ്. വിളവൂർക്കൽ ലോക്കൽ സെക്രട്ടറി മലയം ബിജുവിനെ താക്കീത് നൽകി സ്ഥാനത്ത് നിന്ന...

മോദിയെ സോപ്പിട്ട് പിണറായി വിജയൻ... ‌ബഫർ സോണും കെ റെയിലും പൂട്ടി! കാശ് ചോദിച്ച് മുഖ്യൻ; സമ്മാനങ്ങളും

27 December 2022

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയില...

ഗവർണറെ വെട്ടാനിറങ്ങിയ പിണറായിയെ വെട്ടി ചാൻസിലർ.. രാഷ്ട്രപതിക്ക് അയക്കും മുൻപ് പൂഴിക്കടകൻ... നിയമോപദേശം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

27 December 2022

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ വളരെ തിരക്കിട്ട ഒരു നീക്കം നടത്തിയിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ​ഗവർണ...

CPM, DYFI നേതാക്കളുടെ പോക്‌സോ പീഡനങ്ങൾ... ​ഗിഫ്റ്റായി അടിവസ്ത്രങ്ങൾ.. പാർട്ടിയിൽ മാനസിക രോ​ഗികൾ... പേക്കൂത്തുകൾ സഹിച്ച് സാധാരണക്കാർ

27 December 2022

പാർട്ടിക്കുള്ളിൽ നടക്കുന്ന അക്രമങ്ങൾ ഒതുക്കാൻ ഒരു പ്രത്യേക പോലീസ് സംവിധാനം തന്നെ കൊണ്ടു വരേണ്ട ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. പീഡന വാർത്തകളും അക്രമ സംഭവങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. സഖാ...

മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍... മുൻവശം തകർന്നു! മോദിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും പരുക്ക്

27 December 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും കുടുംബവും സഞ്ചരിച്ച കാര്‍ അപടകത്തില്‍പ്പെട്ടു. ബെംഗളൂരുവില്‍ നിന്നും ബന്ദിപ്പൂര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്രക്കിടയിലാണ് പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ളാ...

യുഎഇയിൽ അതിശക്തമായ മഴ: പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് അടച്ചു; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശം

27 December 2022

യുഎഇയിൽ അതിശക്തമായ മഴ തുടരുന്നു. മാത്രമല്ല കനത്ത മഴ പെയ്യുന്ന സാഹചര്യം കണക്കിലെടുത്ത് പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ജബൽ ജെയ്സിലേക്കുള്ള റോഡ് അടച്ചതായി റാസൽഖൈമ പോലീസ് വ്യക്തമാക്കി. അസ്ഥിരമായ കാലാവസ്ഥ കണ...

Malayali Vartha Recommends