Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....

06 JULY 2026 12:33 PM ISTമലയാളി വാര്‍ത്ത
തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് വെള്ളത്തിൽ വീണ് മരണപ്പെട്ടത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഇന്നലെ വൈകുന്നേരത്തോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. ഞ...

 രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനാരുക്കങ്ങള്‍ തകൃതിയായി.....പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് പടുകൂറ്റന്‍ പന്തലിന്റെ പണി പുരോഗമിക്കുന്നു, 15,000 പേര്‍ക്ക് ആദ്യവേദിയില്‍ കാഴ്ചക്കാരായെത്താം

23 December 2022

കോവിഡ് കവര്‍ന്ന രണ്ടുകൊല്ലത്തെ ഇടവേളകഴിഞ്ഞ്, ഒരിക്കല്‍ക്കൂടി കോഴിക്കോട്ടെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ ഒരുക്കം തകൃതി. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് പടുകൂറ്റന്‍ പന...

വീട്ടുമുറ്റത്തിരിക്കുകയായിരുന്ന വയോധികയെ കുത്തിയത് നിഷ്‌ക്കരുണം....വയോധിക വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചു, ഭര്‍ത്താവ് പോലീസ് പിടിയില്‍.... തിരുവല്ലം തിരുവഴിമുക്കില്‍ നടന്ന കൊലപാതകത്തില്‍ നടുങ്ങി നാട്....

23 December 2022

വീട്ടുമുറ്റത്തിരിക്കുകയായിരുന്ന വയോധികയെ കുത്തിയത് നിഷ്‌ക്കരുണം....വയോധിക വീട്ടുമുറ്റത്ത് കുത്തേറ്റു മരിച്ചു, ഭര്‍ത്താവ് പോലീസ് പിടിയില്‍.... തിരുവല്ലം തിരുവഴിമുക്കില്‍ നടന്ന കൊലപാതകത്തില്‍ നടുങ്ങി നാ...

 അരുണന്റേത് രണ്ടാം ജന്മം... 'അദ്ദേഹം ആ സമയത്ത് ദൈവദൂതനെപ്പോലെ ഇടപെട്ടതു കൊണ്ടാണു ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതെന്ന് അരുണ്‍കുമാര്‍..... ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് രക്ഷകനായത് ടിടിഇ

23 December 2022

അരുണന്റേത് രണ്ടാം ജന്മം... 'അദ്ദേഹം ആ സമയത്ത് ദൈവദൂതനെപ്പോലെ ഇടപെട്ടതു കൊണ്ടാണു ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതെന്ന് അരുണ്‍കുമാര്‍..... ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവിന് രക്...

വിശ്വസ്തതയോടെ..... വീട്ടിലേക്ക് പോകും വഴി റോഡില്‍ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കി മാന്നാര്‍ സ്വദേശിയായ യുവാവ്

23 December 2022

വിശ്വസ്തതയോടെ..... വീട്ടിലേക്ക് പോകും വഴി റോഡില്‍ കിടന്ന് കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമക്ക് തിരിച്ചു നല്‍കി യുവാവ് . മാന്നാര്‍ കുരട്ടിക്കാട് തെള്ളികിഴക്കെതില്‍ രാഗേഷാണ് കളഞ്ഞു കിട്ടിയ പേഴ്‌സ് ഉടമക്ക...

നമ്മളിൽ എത്ര പേർക്ക് ഈ ഭാഗ്യം ലഭിക്കും ?രോഗക്കിടക്കയിലാണെങ്കിലും ഈ അച്ഛന്‍ ഭാഗ്യവാനാണ്;പുണ്യം ചെയ്ത ജന്മം എന്നുതന്നെ പറയാം ..കാരണം കുഞ്ഞ് മകള്‍ പകുത്ത് നല്‍കിയത് സ്വന്തം കരളാണ്.. ഇവൾ മിടുമിടുക്കി

22 December 2022

  രോഗക്കിടക്കയിലാണെങ്കിലും ഈ അച്ഛന്‍ ഭാഗ്യവാനാണ്;പുണ്യം ചെയ്ത ജന്മം എന്നുതന്നെ പറയാം ..കാരണം കുഞ്ഞ് മകള്‍ പകുത്ത് നല്‍കിയത് സ്വന്തം കരളാണ്. അച്ഛനമ്മമാരെ സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാതെ വൃദ്ധസദനങ...

കോവിഡ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമായി തുടരാൻ സാധ്യതയുള്ളതിനാൽ തന്നെ കോവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ല; കോവിഡിനെക്കുറിച്ച് അനാവശ്യ ഭീതി പടർത്തരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

22 December 2022

കോവിഡിനെക്കുറിച്ച് അനാവശ്യ ഭീതി പടർത്തരുതെന്ന് ഐ എംഎ. കോവിഡ് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ദീർഘനാൾ നിലനിൽക്കുന്ന ഒരു രോഗമായി തുടരാൻ സാധ്യതയുള്ളതിനാൽ തന്നെ കോവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്...

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ 12 കിലോമീറ്ററാക്കണമെന്ന് തീരുമാനിച്ച മന്ത്രിസഭാ തീരുമാനം സംബന്ധിച്ച രേഖയാണ് പുറത്തുവന്നിരിക്കുന്നത്....ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി യുഡിഎഫ് കാലത്തെ രേഖ

22 December 2022

  ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി യുഡിഎഫ് കാലത്തെ രേഖ. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമുള്ള ബഫ...

ഭാര്യ സരിതയുമായി ജ്യോതിഷിയെ കാണാൻ പോയി അബദ്ധം പിണഞ്ഞ സംഭവം തുറന്നു പറഞ്ഞ് മുകേഷ്. ഇരുവരും വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും സരിതയെപ്പറ്റിയുള്ള പരാമർശവുമായി മുകേഷ് എത്തുന്നത്.... ഹൈദരാബാദിൽ സരിതയുടെ വീടിനടുത്ത് ഒരു വിവാഹത്തിന് പോയപ്പോൾ ഒരു ജ്യോതിഷിയെപ്പറ്റി കേട്ടറിഞ്ഞ് അദ്ദേഹത്തെ കാണാൻ പോയതും ജ്യോതിഷിയുടെ കള്ളം കണ്ടു പിടിച്ചു പറഞ്ഞപ്പോൾ അതുകേട്ട് സരിത ദേഷ്യം പിടിച്ചതും മുകേഷ് ഓർത്തെടുത്ത് പറയുന്നു. ...

22 December 2022

മുൻ  അന്ന് തന്നെ തെറ്റിദ്ധരിച്ച് പോയ സരിത പിന്നീടൊരിക്കൽ കൂടി ജ്യോതിഷിയെ കാണാൻ പോയി കള്ളത്തരം നേരിട്ട് മനസ്സിലാക്കി പൊട്ടിച്ചിരിച്ച കഥ ഏറെ നർമ്മത്തിൽ ചാലിച്ചാണ് മുകേഷ് പറയുന്നത്.  തന്റെ യൂട്യൂബ് ചാനലി...

കോച്ചിൽ തനിച്ചായ യുവതിക്ക് നേരെ ലൈംഗികപ്രദർശനം: മെഡിക്കൽ റെപ്പായ മലപ്പുറം സ്വദേശി പിടിയിൽ

22 December 2022

യുവതിക് നേരെ ലൈംഗികപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. ഷൊർണൂർ – നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ വച്ച് കഴിഞ്ഞ 17ന് രാത്രിയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ മെഡിക്കൽ റെപ്പായ മലപ്പുറം വണ്ടൂർ സ്വദേശി ഷിഹാബുദ്ദീനാണ്...

സർക്കാർ ഗവർണറെ ഇത്രയധികം എതിർക്കാൻ കാരണമെന്താണ്? നിയമവിരുദ്ധ കാര്യങ്ങളെ എതിർക്കുന്നതു കൊണ്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രിയും സർക്കാരും എതിർക്കുന്നത്; തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

22 December 2022

സർക്കാർ ഗവർണറെ ഇത്രയധികം എതിർക്കാൻ കാരണമെന്താണ്? എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന ഒരു സംശയമാണിത്. എന്നാൽ ഇപ്പോൾ ഇതാ ആ ചോദ്യത്തിന് ഒരു മറുപടി എന്നോണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒരു പ്രസ്താവന ന...

മകൻ കിടപ്പിലായതിനാൽ ജോലിക്ക് പോകാൻ സാധിക്കില്ല; ഭർത്താവ് മരിച്ചത് തലച്ചോർ പൊട്ടി; പ്രതിസന്ധിക്കിൾക്കിടയിൽ ആ സന്തോഷം; ഗിരിജ ടീച്ചർ ദൈവമാണ്; അരക്കോടി കിട്ടിയപ്പോൾ സംഭവിച്ചത്! ചേർത്ത് നിർത്തിയവർക്ക് നന്ദി പറഞ്ഞ് സുഭദ്ര

22 December 2022

ടീച്ചറെ 500 രൂപ വേണം.... മക്കൾക്ക് ആഹാരത്തിനു വേണ്ടി നെഞ്ചു നീറി അമ്മയുടെ ഒരൊറ്റ ഫോൺ വിളി.... 48 മണിക്കൂറിനുള്ളിൽ നിലയ്ക്കാത്ത സഹായ പ്രവാഹം.... 51 ലക്ഷത്തിലധികം രൂപയാണ് ആ അമ്മയെയും മക്കളെയും തേടി എത്ത...

ഇത് അതിവേഗ വ്യാപനം...ക്രിസ്മസ്, ന്യൂയർ ആഘോഷങ്ങളിൽ നിയന്ത്രണം കർശനമാക്കി...ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം ഉടൻ...തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം... വിദേശത്തുനിന്നു വരുന്നവർക്ക് വിമാനത്താവളങ്ങളിൽ റാൻഡം കൊവിഡ് പരിശോധന ഇന്നലെ ആരംഭിച്ചു....

22 December 2022

രാജ്യത്ത് കൊവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ മാസ്‌ക് നിർബന്ധമാക്കിയേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിന് ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് എല...

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ കമ്മിഷൻ ഭേദഗതി ബിൽ, ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഏകീകരിക്കുന്ന ബിൽ, കാലഹരണപ്പെട്ട കേരള കർഷക കടാശ്വാസ നിയമം, കാർഷികാദായ നികുതി നിയമം എന്നിവ റദ്ദാക്കാനുള്ള ബില്ലുകൾ ഗവർണർക്ക് മുന്നിൽ; നിയമസഭ 5 ബില്ലുകൾ രാജ്ഭവനിൽ

22 December 2022

നിയമസഭ പാസ്സാക്കിയ കുറേ ബില്ലുകൾ ഇന്നലെ രാജ്ഭവനിൽ എത്തിച്ചിരിക്കുകയാണ്‌ സർക്കാർ. ലെജിസ്‌ലേറ്റീവ് അസ്സംബ്ലിയിൽ പാസ്സാക്കിയ 5 ബില്ലുകൾ ആണ് ഇന്നലെയോടെ രാജ്ഭവനിൽ എത്തിയത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബ...

ചിക്കന്‍ മോമോസ് ഹോട്ടലിൽ നിന്ന് കഴിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശയായി: കോഴിക്കോട് ഒമ്പത് വയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം :- ഹൃദയാഘാതവും, കിഡ്നി ഉള്‍പ്പെടെയുള്ള ആന്തരിക ആവയവങ്ങള്‍ തകരാറിലായെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

22 December 2022

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ഒമ്പത് വയസുകാരി മരിച്ചത് ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നെന്ന് സംശയം. കോഴിക്കോട് താമസിക്കുന്ന എന്‍ ഐ ടി ഉദ്യോഗസ്ഥന്‍ ജെയിന്‍ സിംഗിന്‍റെ മകളും തെലുങ്കാന സ്വദേശിയുമായ ഖ്യാതി സിംഗാ...

കഴുത്തിൽ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ പൊട്ടി തെറിച്ച് കോടതി.. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി, തൃശൂർ കോര്‍പറേഷൻ സെക്രട്ടറി നാളെ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു.... ദുരന്തം ഉണ്ടാകാൻ അധികൃതർ കാത്തിരിക്കുകയാണെന്നും കോടതി വിമര്‍ശിച്ചു....

22 December 2022

  തൃശ്ശൂരിൽ സ്കൂട്ടർ യാത്രക്കാരിയുടെ കഴുത്തിൽ റോഡരികിലെ പ്ലാസ്റ്റിക് ചരട് കുരുങ്ങി പരിക്കേറ്റ സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. സംഭവം ഭയാനകമാണെന്ന് പറഞ്ഞ കോടതി, തൃശൂർ കോര്‍പറേഷൻ സെക്രട്ടറി നാ...

Malayali Vartha Recommends