Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

06 JULY 2026 11:35 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. കണ്ണറവിള സ്വദേശിയായ 22 കാരനാണ് കൊല്ലപ്പെട്ടത്. ആലുനിന്നകുഴി സ്വദേശി ബിജു, മക്കളായ അമ്പാടി, മിഥുൻ, അമ്പാടിയുടെ സുഹൃത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ബൈക്ക് സ്റ്റാർട്ട് ചെയ്തത് അമിതമായ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞു...

ഇനി ഭയക്കേണ്ട കൊച്ചിയില്‍ വനിതകള്‍ക്ക് സുരക്ഷിതമായി തങ്ങാം; കുറഞ്ഞ ചെലവില്‍ വനിതാമിത്ര കേന്ദ്രം; വീണാ ജോർജ് ഇന്ന് ഉദ്‌ഘാടനം ചെയ്യും

22 December 2022

ഇനി മുതൽ സ്‌ത്രീകൾക്ക്‌ കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാം. കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി കുറഞ്ഞ ചെലവില്‍ തങ്ങാൻ വനിതാമിത്ര കേന്ദ്രം തയ്യാറായി. സംസ്ഥാന വനിതാ വികസന കോർപറേഷൻ കാക്കനാട്‌ കുന്നും...

  ഇരവിപുരത്ത് ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛന്‍ മരിച്ചു... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

22 December 2022

ഇരവിപുരത്ത് ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛന്‍ മരിച്ചു... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഇരവിപുരം എകെജി ജംക്ഷനു സമീപം സ്‌നേഹനഗര്‍ 163 വെളിയില്‍ പുരയിടം മംഗലത്ത് വീട്ടില്‍ സത്യബാബു (73) ആണു മരിച്ചത്. ഇ...

കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്; വലിയൊരു കൂട്ടം നിരീശ്വര വാദികളായിട്ടും ഒരുപാട് ആത്മീയ ഗുരുക്കൻമാരുടെ നാട് കൂടിയാണിത്; രാഷ്ട്രീയമായ ഐക്യം അധികം നീളില്ല; തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

22 December 2022

ഇങ്ങനെ ആണെങ്കിൽ ഇത് അധികം കാലം നിലനിൽക്കില്ല. ഒടുവിൽ ആ കാര്യവും തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയമായ ഐക്യം അധികം നീളില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആത്മീയമായ ഐക്യം മനസിലാണ്. അതുക...

കൊല്ലത്ത് അമിതവേഗതയില്‍ പാഞ്ഞെത്തി വാ​ഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; നാട്ടുകാർ പിന്തുടർന്നു തടഞ്ഞുനിർത്തി; കാറിൽ നിന്ന് കണ്ടെത്തിയത് തോക്കും വാളും; യുവാക്കൾ അറസ്റ്റിൽ

22 December 2022

കൊല്ലത്ത് അമിതവേഗതയില്‍ എത്തിയ കാർ വാ​ഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച യുവാക്കൾ പിടിയിൽ. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളുടെ കാറിൽ നിന്ന് തോക്കും മാരകായുധങ്ങളും കണ്ടെത്തിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്ത...

ഗോവയിൽ അനധികൃത നിർമാണം; തെലങ്ക് സൂപ്പർതാരം നാ​ഗാർജുനയ്ക്ക് നോട്ടീസ്

22 December 2022

തെലങ്ക് നടൻ നാ​ഗാർജുനയ്ക്ക് നോട്ടീസ്. ഗോവയിൽ അനധിക‍ൃത നിർമാണം നടത്തിയതിനാണ് സൂപ്പർതാരം നാ​ഗാർജുനയ്ക്ക് നോട്ടീസ് നൽകിയത്. മാത്രമല്ല വടക്കൻ ഗോവയിലെ മാൻഡ്രേം പഞ്ചായത്തിൽ അനുമതിയില്ലാതെ നിർമാണം നടത്തിയതിന...

ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കുന്നു....ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 84,483 പേര്‍...ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും

22 December 2022

ശബരിമലയില്‍ തിരക്ക് തുടരുന്നു. 84,483 പേരാണ് ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 85,000ല്‍ അധികം പേര്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കര്‍പ്പൂരാഴ...

കൂറ്റന്‍ ട്രക്കുകള്‍ ഇന്ന്‌ താമരശ്ശേരി ചുരം കയറും; രാത്രി 11 മുതല്‍ ചുരത്തില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍

22 December 2022

വയനാട് ഇന്ന് മുതൽ ചുരത്തില്‍ ഗതാഗത നിരോധനം. ഇന്ന് രാത്രി 11 മണി മുതലാണ് താമരശേരി ചുരത്തില്‍ ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അതേസമയം ഇന്‍ഡസ്ട്...

ഭക്ഷണത്തിനായി അയൽക്കാരനായ യുവാവിനോട് കൈനീട്ടിയ 19കാരിയെ പ്രണയക്കുരുക്കിൽ വീഴ്ത്തി പീഡിപ്പിച്ച് കൈമാറിയത് ഹണിട്രാപ് നായികയ്ക്ക്: രണ്ട് മാസത്തോളം കാസർകോട് ടൂറിസ്റ്റ് ഹോമിൽ മയക്കുമരുന്നിന് അടിമയാക്കി ആവശ്യക്കാർക്ക് പെൺകുട്ടിയെ എത്തിച്ച് കൂട്ട ബലാത്സംഗം:- അഞ്ച് പേർ അറസ്റ്റിൽ:- കൂടുതൽ അറസ്റ്റിന് സാധ്യത

22 December 2022

19 കാരിയെ മയക്കുമരുന്നിന് അടിമയാക്കി കൂട്ടബലാത്സംഗം ചെയ്തെന്ന കേസില്‍ യുവതിയടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 19 കാരിയെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സ...

7 ദിവസം 5 പഞ്ചറുകൾ....കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയര്‍ മനഃപൂര്‍വം പഞ്ചറാക്കുകയും ജീവനക്കാരെ അസഭ്യം പറഞ്ഞ് ഓട്ടോറിക്ഷാ തൊഴിലാളികള്‍....പലകയില്‍ ആണി തറച്ച് ടയര്‍ പഞ്ചറാക്കുന്ന വിദ്യ കൈയോടെ പൊക്കിയോ..?

22 December 2022

ആറ്റുകാല്‍ പ്രത്യേക സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ടയര്‍ മനഃപൂര്‍വം പഞ്ചറാക്കുകയും ജീവനക്കാരെ അസഭ്യം പറയുന്നതായും ആരോപണം. ഇതുസംബന്ധിച്ച് സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഫ...

അട്ടപ്പാടിയിൽ നടുറോഡില്‍ ഒറ്റയാന്‍; ആർആർടി വാഹനത്തിന് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന; വനം വകുപ്പിന്റ വാഹനം ആക്രമിക്കാൻ ശ്രമിച്ചു

22 December 2022

അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാനിറങ്ങി. അട്ടപ്പടി ദോഡ്ഡുകട്ടി ഊരിന്റെ സമീപം ഇന്നലെ രാത്രിയാണ് ഒറ്റയാൻ ഇറങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 12.15 ഓടെ കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാന വനം വകുപ്പിന്‍റെ വാഹനം ആക്...

നല്ല ചായ നല്‍കണമെന്ന് പറഞ്ഞ ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചു.... പരാതിയെ തുടര്‍ന്ന് തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

22 December 2022

നല്ല ചായ നല്‍കണമെന്ന് പറഞ്ഞ ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് തട്ടുകടക്കാരന്‍ മര്‍ദ്ദിച്ചു.... പരാതിയെ തുടര്‍ന്ന് തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ് പുതുക്കുറിച്ചി ചേരമാന്‍ തുരുത്ത് സ്വദേശ...

കോടതിയും മന്ത്രിയും അഭിനന്ദിച്ചു... എത്രയും വേഗം കരള്‍ മാറ്റിവച്ചില്ലെങ്കില്‍ പിതാവിന്റെ ജീവന്‍ അപകടത്തില്‍; കരള്‍ പകുത്ത് നല്‍കാന്‍ ബന്ധുക്കള്‍ വന്നെങ്കിലും ചേരുന്നത് കുട്ടിയായ ദേവനന്ദയുടേത്; കുട്ടിയുടെ കരളെടുക്കാന്‍ നിയമതടസം; ഒറ്റയ്ക്ക് പോരാടി ദേവനന്ദ; കൈത്താങ്ങുമായി സര്‍ക്കാര്‍

22 December 2022

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തില്‍ മറ്റു കുടുംബങ്ങളുടെ ആരുടെയും കര...

ചങ്ങനാശേരി വീണ്ടും... ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍കൂട്ടിയൊരുങ്ങാന്‍ സിപിഎം: മന്ത്രിമാരും പിബി അംഗങ്ങളും ജനുവരിയില്‍ ഭവന സന്ദര്‍ശനം നടത്തും; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശബരിമലയില്‍ ഒഴുകിപ്പോയി; ഇപ്പോള്‍ വെല്ലുവിളിയായി വിഴിഞ്ഞവും കല്ലിടലും ബഫര്‍ സോണും; സര്‍ക്കാരിന് മുന്നറിയിപ്പുമായി എന്‍എസ്എസ്

22 December 2022

സമാധാനപരമായ ശബരിമല സീസണ്‍ നടക്കുമ്പോള്‍ അതിന് പിന്നില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ട്. യുവതീ പ്രവേശനം ഉയര്‍ത്തിപ്പിടിച്ച പാര്‍ട്ടിയുടെ വിജയം ഒറ്റ എംപിയിലായി. അതോടെ അട് ചുരുട്ടിക...

എല്ലാം സിനിമാ ക്ലൈമാക്‌സ് പോലെ... കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവ്; ചോരപുരണ്ട കഥകളിലൂടെ കുപ്രസിദ്ധനായ ബിക്കിനി കില്ലര്‍, തിഹാറിലെ ഡോണ്‍; ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനാകുമ്പോള്‍ വലിയ ഓര്‍മ്മകള്‍

22 December 2022

നമ്മുടെ മനസില്‍ നിന്നും മായത്തതാണ് ചാള്‍സ് ശോഭരാജ്. പല സിനിമകളിലും സ്ഥാനംപിടിച്ച കൊടും ക്രിമിനലാണ് ചാള്‍സ്. ഇപ്പോഴിതാ ചാള്‍സ് ശോഭരാജിനെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീംകോടതി ഉത്തരവിട...

ജാഗ്രതയോടെ സര്‍ക്കാരുകള്‍... ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കുതിച്ചുയരുമ്പോള്‍ ജാഗ്രതയോടെ ഇന്ത്യ; മുന്നൊരുക്കങ്ങളുമായി ഇന്ത്യയും കേരളവും; സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നു; കോവിഡ് മുന്‍കരുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

22 December 2022

ചൈനയിലും മറ്റ് ലോക രാജ്യങ്ങളിലും കോവിഡ് കുതിച്ചുയരുമ്പോള്‍ ജാഗ്രതയോടെ ഇന്ത്യ. ചൈനയില്‍ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തിയതോടെ വലിയ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളാ...

Malayali Vartha Recommends