KERALA
അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ
ഗാന്ധിജയന്തി ഇന്ന്.... മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം... നന്മയുടെയും സമാധാനത്തിന്റെയും പുതുവെളിച്ചമായി പ്രിയ ബാപ്പുജി ഇന്നും എല്ലാപേരുടെയും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു
02 October 2022
ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. സത്യം, അഹിംസ, മത...
വിടപറഞ്ഞപ്പോള്‍... കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞപ്പോള്‍ നഷ്ടമായത് സൗമ്യതയുടെ കമ്മ്യൂണിസ്റ്റുകാരന്‍; പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ച് ചികിത്സയ്ക്ക് പോയപ്പോള്‍ ഇങ്ങനെ ഒരു വിധി ആരും പ്രതീക്ഷിച്ചില്ല; ഗ്രാമത്തിന്റെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ച കോടിയേരി പോരാട്ടങ്ങളുടെ കരുത്ത്
02 October 2022
പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ച് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്ക് പോയപ്പോള്‍ ഇങ്ങനെ ഒരു വിധി ആരും പ്രതീക്ഷിച്ചില്ല. കോടിയേരിയുടെ വിയോഗം പാര്‍ട്ടിക്കാരെ മാത്രമല്ല പ്രതിപക്ഷത്തേയും ബിജെപിയെപ്പോലും അമ്പര...
അവസാനംവരെ പോരാടി... എല്ലാ വേദനയും ഉള്ളിലൊതുക്കി പാര്‍ട്ടിയെ കരുത്തോടെ മുന്നോട്ട് നയിച്ചു; സിപിഎമ്മില്‍ സൗമ്യനും, സംഘാടകനും, മാന്യനും, മിടുക്കനുമാണ് എന്നും കോടിയേരി; കോടിയേരിയുടെ വേദനയില്‍ മനം നൊന്ത് സഖാക്കള്‍
02 October 2022
കോടിയേരിയുടെ വേര്‍പാട് സകല പാര്‍ട്ടിക്കാരേയും വിഷമത്തിലാക്കിയിട്ടുണ്ട്. ഉയര്‍ച്ച താഴ്ചകളിലൂടെയാണ് ഓരോ കമ്മ്യൂണിസ്റ്റ് നേതാവും രൂപപ്പെടുന്നത്. എന്നാല്‍ 2020 നവംബര്‍ വരെയും കോടിയേരി ബാലകൃഷ്ണന്‍ കമ്മ്യൂണ...
സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിയ്ക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോര്‍ജ്
02 October 2022
സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിയ്ക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോര്‍ജ് ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ...
അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് ..... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍
02 October 2022
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എല്ലാ അര്‍ത്ഥത്തിലും കോടിയേരി തന്റെ സഖാവാണെന്നും അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണെന്നും ഷംസീര്‍ ...
സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
02 October 2022
സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍ മന്ത്രി , സാമൂഹിക...
കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ ഓര്‍മ്മയായി.... ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി സഞ്ചരിച്ച തന്റെ റാലി സൈക്കിള്‍ ബാക്കിയാക്കി തപാല്‍ചരിത്രത്തിന്റെ ഭാഗമായി അവര്‍ മടങ്ങി
02 October 2022
കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ ഓര്‍മ്മയായി.... ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി സഞ്ചരിച്ച തന്റെ റാലി സൈക്കിള്‍ ബാക്കിയാക്കി തപാല്‍ചരിത്രത്തിന്റെ ഭാഗമായി അവര്‍ മടങ്ങി. കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്...
ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത് 26 വര്‍ഷത്തെ പക....മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വിമുക്തഭടന് വീട്ടില്‍ക്കയറി ഗൃഹനാഥനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി , ഗൃഹനാഥനും ഭാര്യയും മരിച്ചു, ഓടിയെത്തിയവര്‍ വീടിനുള്ളില്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചകള്‍, നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍
02 October 2022
ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത് 26 വര്‍ഷത്തെ പക....മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വിമുക്തഭടന് വീട്ടില്‍ക്കയറി ഗൃഹനാഥനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി , ഗൃഹനാഥനും ഭ...
പൂജവയ്ക്കാം ഇന്നും നാളെയും..... അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് പൂജവയ്പ്പ് രണ്ടു ദിവസമായത്
02 October 2022
പൂജവയ്ക്കാം ഇന്നും നാളെയും..... അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് പൂജവയ്പ്പ് രണ്ടു ദിവസമായത് ദുര്‍ഗാഷ്ടമി നാളെ ആണെങ്കിലും ജ്യോതിഷ പ്രമാണങ്ങളനുസരിച്ച് ഇന്നും നാളെയും പൂജവയ്ക്കാവ...
ആ വാര്‍ത്ത കേട്ടപ്പോള്‍ കണ്ണുകളില്‍ നനവ്... അനുശോചനം അറിയിക്കണം' എന്നു മാത്രം പറഞ്ഞു..... സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന്‍...
02 October 2022
ആ വാര്‍ത്ത കേട്ടപ്പോള്‍ കണ്ണുകളില്‍ നനവ്... സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന...
കോടിയേരിക്ക് മരിക്കാനാവില്ല...... സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു.... സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
02 October 2022
കോടിയേരിക്ക് മരിക്കാനാവില്ല...... സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു.... സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഖാവ് കോടിയ...
പ്രിയ സഖാവേ ലാല്‍സലാം.... മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചശേഷം തലശേരിയിലേക്ക് കൊണ്ടുപോകും, സംസ്‌കാരം നാളെ മൂന്നിന് പയ്യാമ്പലത്ത്
02 October 2022
പ്രിയ സഖാവേ ലാല്‍സലാം.... മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച...
കോടിയേരിക്ക് വിട... കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം എയര്‍ ആംബുലന്‍സില്‍ നാളെ കണ്ണൂരിലെത്തിക്കും; തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും
01 October 2022
അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം എയര്‍ ആംബുലന്‍സില്‍ നാളെ കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമ...
Red Salute Comrade.... കേരളത്തിന്റെ രാഷ്ട്രീയ അതികായന്റെ ജീവിതം... പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ
01 October 2022
സിപിഎമ്മിന്റെ പ്രതിസന്ധി കാലത്തും ഭരണത്തുടർച്ച നേടിയപ്പോഴും പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച മികച്ച നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. അനാരോഗ്യത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്...
മന്ത്രി റിയാസിന്റെ വ്യഭിചാരത്തിനെതിരെ പൊട്ടിത്തെറിച്ച അബ്ദുൾ റഹിമാൻ കല്ലായി... ദേ വീണ്ടുമിറങ്ങി.. ഇക്കുറി പള്ളിക്കള്ളൻ.
01 October 2022
മുഹമ്മദ് റിയാസിനെതിരായ പഴയ ആരോപണം വീണ്ടും ആരോപിച്ച് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുൾ റഹിമാൻ കല്ലായി. റിയാസ് മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം ചെയ്താൽ അത് വ്യഭിചാരമാണെന്നത് മതശാസനയാണ്. അന്നത്തെ പ്രസംഗം ത...
അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ
കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദാനിയുടെ ചരടു വലി; സംഭവിക്കാൻ പോകുന്നത് ഇത് !!! ജാഗ്രത
കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി
ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..
ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..





















