Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍... നാട്ടുകാര്‍ നോക്കി നില്‍ക്കെ പുഴയില്‍ ചാടിയ പ്രശസ്ത ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി

10 JULY 2025 01:55 PM ISTമലയാളി വാര്‍ത്ത
ഒച്ചവെച്ച് തിരികെ കയറാന്‍ പറഞ്ഞെങ്കിലും കേള്‍ക്കാതെ... ചാലക്കുടി പുഴയില്‍ സമ്പാളൂര്‍ ഞര്‍ലക്കടവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തുകയായിരുന്നു.പ്രശസ്ത ചിത്രകാരന്‍ പുത്തന്‍ചിറ പണിക്കശ്ശേരി വീട്ടില്‍ സുഗതന്‍ (53) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിനാണ്...

തിരുവനന്തപുരത്ത് വൻ തീപിടുത്തം, പി.ആർ.എസ് ആശുപത്രിക്ക് സമീപം ആക്രി ​ഗോഡൗണിൽ തീ ആളിപ്പടർന്നു, തീപിടുത്തമുണ്ടായ സ്ഥലത്ത് നിരവധി വീടുകൾ,അ​ഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

03 January 2022

തിരുവനന്തപുരത്ത് വൻ തീപിടുത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമുള്ള ആക്രിക്കടയിലാണ് തീ ആളിപ്പടർന്നത്.ഇവിടെ ആക്രി സാധനങ്ങൾ കൂട്ടിയിടുന്ന ​ഗോഡൗണാണെന്നാണ് അറിയാൻ സാധിക്കുന്നത്.  ആശുപത്രിയില്‍ നിന്നും 50 മീറ...

തൃശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി.... കൊലപാതകത്തിന് ശേഷം ഇയാള്‍ സ്വയം ശരീരത്തില്‍ മുറിവുകളുണ്ടാക്കി... മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

03 January 2022

അമ്മാടം വെങ്ങിണിശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി. സുധ (18) ആണ് മരിച്ചത്. പിതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.കൊലപാതകത്തിന് ശേഷം സ്വയം ശരീരത്ത...

മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ നാട്ടിലെ ഒരു സംഘം ആക്ഷേപിച്ചത് എട്ട് കൊല്ലം മുമ്പ്; ഇത് ചോദ്യം ചെയ്തതുമുതൽ പതിവായി ആക്രമണം, ജനൽ ചില്ലുകൾ തകർത്തും വൈദ്യുതി വിച്ഛേദിച്ചും അക്രമികളുടെ അഴിഞ്ഞാട്ടം സഹിക്കാനാകാതെ വൃദ്ധദമ്പതികൾ! പരാതിയോട് മുഖംതിരിച്ച് പൊലീസ്

03 January 2022

കേരള പോലീസിന്റെ കെടുകാര്യസ്ഥത മൂലം നിരവധിപേരാണ് ദുരിതം അനുഭവിക്കുന്നത്. ഇതിനോടകം തന്നെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ പത്തനംതിട്ട അടൂർ പള്ളിക്കലിൽ വൃദ്ധദമ്പതികളുടെ പരാതിയോട് ...

യാത്രക്കാരന്റെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി, ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോൾ നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചത്ത് ചവിട്ടി വെളിയിൽ തള്ളി, മാവേലി എക്സ്പപ്രസില്‍ യാത്രക്കാരന് നേരെ നടന്നത് പോലീസിന്റെ നരനായാട്ട്, കുറേ നാളായി കേരള പൊലീസ് സമനിലതെറ്റിയത് പോലെയാണ് പെരുമാറ്റം, മനുഷ്യനാണ് താഴെ കിടക്കുന്നത്...! എന്ത് അധികാരമാണ് ബൂട്ടിട്ട് ചവിട്ടാൻ പൊലീസിനുള്ളതെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

03 January 2022

കണ്ണൂരിൽ മാവേലി എക്സ്പപ്രസില്‍ വച്ച്‌ എ.എസ്‌.ഐ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.. യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് അറിയാൻ സാധിക്കു...

ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും എന്നാണ് പ്രമാണം; ദൈവത്തിനുള്ളത് സീസറിന് കൊടുക്കേണ്ട കാര്യമില്ലല്ലോ; അഥവാ സീസറിന് കൊടുക്കണമെങ്കിൽ അത് ദൈവം വഴി കൊടുക്കണമെന്നും ഇല്ലല്ലോ; പത്തുകോടി രൂപയെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്; പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ

03 January 2022

പണം സർക്കാരിന് നൽകാൻ ബോർഡിന് അധികാരമുണ്ടെന്നും അതാണ് ഭക്തർക്ക് താൽപര്യമെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ പോയിരിക്കുകയാണ്. ഈ വിഷയത്തിൽ പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ രംഗത്ത്. അദ്ദേഹ...

കോവളത്ത് വിദേശിയായ ടൂറിസ്റ്റ് മദ്യമൊഴുക്കിക്കളഞ്ഞ സംഭവത്തില്‍ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തേക്കും.... നിയമപ്രകാരം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ അമര്‍ഷം പുകയുന്നു

03 January 2022

കോവളത്ത് വിദേശിയായ ടൂറിസ്റ്റ് മദ്യമൊഴുക്കിക്കളഞ്ഞ സംഭവത്തില്‍ നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തേക്കും. പോലിസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിവേദന പ്രകാരമാണ് നടപടിയെന്ന് അറിയുന്നു. നിയമപ്രകാരം...

അഗസ്ത്യാര്‍കൂടം വിളിക്കുന്നു: ട്രക്കിങിന് ആറ് മുതല്‍ ബുക്ക് ചെയ്യാം, വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം: ബുക്കിങ് ചെയ്യേണ്ടത് എങ്ങനെ ? കൂടുതല്‍ വിവരങ്ങളിതാ...

03 January 2022

ഈ വര്‍ഷം അഗസ്ത്യാര്‍കൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ജനുവരി 14 മുതല്‍ ഫെബ്രുവരി 26 വരെയാണ് ട്രക്കിങ്. ഒരുദിവസം പരമാവധി 100 പേര്‍ക്കാണ് പ്രവേശനം. പൂജാദ്രവ്യങ്ങള്‍, പ്ലാസ്റ്റിക്,...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യം..... കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു

03 January 2022

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിഷയത്തില്‍ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകും. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും ...

ആഗ്രഹിച്ച കാര്യം നടന്നു: ശബരിമലയില്‍ 18000 നാളികേരത്തിന്റെ നെയ്യഭിഷേകം നടത്താനൊരുങ്ങി ഭക്തന്‍, ചരിത്രത്തില്‍ ഇത് ആദ്യം; നെയ്യഭിഷേകം അഞ്ചിന് പുലര്‍ച്ചെ, നെയ് നിറച്ച നാളികേരം സന്നിധാനത്തേക്ക്

03 January 2022

ശബരിമലയില്‍ 18000 നാളികേരത്തിന്റെ നെയ്യഭിഷേകം അഞ്ചാം തീയതി പുലര്‍ച്ചെ നാലിന് നട തുറന്ന ശേഷം നടക്കും. ശബരിമലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ഭക്തന്‍ ഇത്രയും നാളികേരത്തിന്റെ നെയ്യഭിഷേക വഴിപാട് നട...

പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു, സംസ്ഥാനത്തൊട്ടാകെ അവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

03 January 2022

പതിനഞ്ചിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിച്ചു. വൈകിട്ട് 5 മണി വരെ വാക്സിന്‍ നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.എല്ലാ ആരോഗ്യ കേന്ദ്ര...

വീണ്ടും പോലീസിന്റെ കൊടും ക്രൂരത, കണ്ണൂരില്‍ ടിക്കറ്റില്ലാതെ യാത്രചെയ്ത യുവാവിനെ ട്രെയിനില്‍ ക്രൂരമായി മര്‍ദ്ദിച്ചു, നിലത്തിരിക്കുന്ന യുവാവിനെ ചവിട്ടി ഇറക്കാൻ ശ്രമിച്ചു, സംഭവത്തിൽ അന്വേഷണ പ്രഖ്യാപിച്ച് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ

03 January 2022

പിണറായി പോലീസിന്റെ കണ്ണില്ലാ ക്രൂരത തുടരുകയാണ്. ഇതിന് ഉ​ദാഹരണമായി മറ്റൊരു സംഭവം കൂടി അരങ്ങേറിയിരുക്കുകയാണ്. കണ്ണൂരില്‍ ട്രെയിനിലാണ് കേരളാ പൊലീസിന്റെ ക്രൂരത വെളിവാക്കുന്ന സംഭവം നടന്നിരിക്കുന്നത്. മാവേ...

എറണാകുളത്ത് ലോറി കയറി പതിനാലുകാരന് ദാരുണാന്ത്യം

03 January 2022

എറണാകുളത്ത് ലോറി കയറി പതിനാലുകാരന് ദാരുണാന്ത്യം. പടമുകളിലാണ് സംഭവം നടന്നത്. വാഴകാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്.ഓട്ടോ ഇടിച്ച് സൈക്കിളില...

പ്രതിപക്ഷ നേതാവിന്റെ ധർമ്മമല്ല അദ്ദേഹം നിർവ്വഹിക്കുന്നത്; അജഗളസ്തനം പോലെയാണ് വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം; വെറുതെ ഇരുക്കുന്നുവെന്നേ ഉളളൂ; പാലും കിട്ടില്ല ഒരു ഉപകാരവും ഇല്ല; വി.ഡി സതീശനെ വിമർശിച്ച് കെ. സുരേന്ദ്രൻ

03 January 2022

വി.ഡി സതീശനെ വിമർശിച്ച് കെ. സുരേന്ദ്രൻ രംഗത്ത് . ഗവർണറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ ധർമ്മമല്ല അദ്ദേഹം നിർ...

പുതുവത്സര തലേന്ന് ആരും പ്രതീക്ഷിക്കാതെ വീട്ടിലേക്ക് കയറി വന്നു ! ഇറങ്ങി പോകാന്‍ കൂട്ടാക്കിയില്ല, ഒടുവില്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനിലേക്ക്; അതിഥിയെക്കൊണ്ട് പുലിവാല് പിടിച്ച് വീട്ടുകാര്‍: പിന്നീട് നടന്നതിങ്ങനെ

03 January 2022

പുതുവത്സരം ആഘോഷിക്കാനൊരുങ്ങിയിരുന്ന വീട്ടുകാര്‍ വീട്ടിലെത്തിയ അതിഥിയെക്കൊണ്ട് പുലിവാല് പിടിച്ചു. പുതുവത്സര ദിനത്തിന്റെ തലേന്ന് വീട്ടിലെത്തിയ മുന്തിയ ഇനത്തില്‍പ്പെട്ട നായ്ക്കുട്ടിയാണ് വീട്ടുകാരെ വെട്ടി...

മരുമകന്റെ ബഹളം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിനയാന്വിതനായ അമ്മാവനായി മാറിയെ ന്ന് സൂചന... തികച്ചും അപൂര്‍വമായ ഒരു സംഭവമാണ് ശനിയാഴ്ച ക്ലിഫ് ഹൗസില്‍ നടന്നത്..

03 January 2022

മരുമകന്റെ ബഹളം കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിനയാന്വിതനായ അമ്മാവനായി മാറിയെ ന്ന് സൂചന. തികച്ചും അപൂര്‍വമായ ഒരു സംഭവമാണ് ശനിയാഴ്ച ക്ലിഫ് ഹൗസില്‍ നടന്നത്.പുതുവര്‍ഷത്തലേന്ന് കോവളത്ത് സ്വീഡിഷ് പൗരന്...

Malayali Vartha Recommends