Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മഴ നനയാതിരിക്കാന്‍ ഡംപ് ബോക്‌സിനടിയിലേക്ക് . ഒടുവില്‍ യുവാവിന് ദാരുണാന്ത്യം

12 JULY 2025 07:24 AM ISTമലയാളി വാര്‍ത്ത
കണ്ണീര്‍ക്കാഴ്ചയായി... ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം നടന്നത്. ലോറിയുടെ ഡംപ് ബോക്‌സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു . ഇതിനിടെ മഴ പെയ്തു. മഴ ...

ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

03 March 2021

പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്കായി ചായയും ലഘുഭക്ഷണവും ഒരുക്കിയതിന്റെ പേരില്‍ ഡിസിപി ഐശ്വര്യ ഡോങ്‌റെ സസ്‌പെന്‍ഡ് ചെയ്ത പൊലീസുദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദ...

ഐ.എം. വിജയന്‍ ഇനി മലപ്പുറം എം.എസ്.പി അസിസ്റ്റന്റ് കമാന്‍ഡന്റ്

03 March 2021

ഫുട്ബാള്‍ താരം ഐ.എം. വിജയന്‍ ഇനി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് അസിസ്റ്റന്റ് കമാന്‍ഡന്റ്. ബുധനാഴ്ച രാവിലെ മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് കമാന്‍ഡന്റ് യു. അബ്ദുല്‍ കരീമിന്റെ കാര്യാലയത്തിലെത്തി അദ്ദേഹം ചുമതലയ...

'കി​ഫ്ബി​ക്കെ​തി​രെ​യു​ള്ള ഇ​ഡി അ​ന്വേ​ഷ​ണം കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മന്റെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​പ്ര​കാ​രം'; ഇ​ഡി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ പ​രാ​തി

03 March 2021

കി​ഫ്ബി​ക്കെ​തി​രെ​യു​ള്ള എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) അ​ന്വേ​ഷ​ണം കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍റെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​പ്ര​കാ​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ...

സർക്കാർ വാഹനം അടിച്ചു തകർത്ത എസ്.എഫ്.ഐക്കാർ വിചാരണ നേരിടണമെന്ന് കോടതി... കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് അക്രമം നടത്തിയത്... അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു...

03 March 2021

സർക്കാർ വാഹനം അടിച്ചു തകർത്ത് പൊതു മുതൽ നശിപ്പിച്ച കേസിൽ പ്രതികളായ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർ വിചാരണ നേരിടാനായി തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. സാക്ഷി വ...

'പണ്ടത്തെ സഖാക്കള്‍ക്കിഷ്ടം ദിനേശ് ബീഡി, ഇപ്പോഴത്തെ സഖാക്കള്‍ക്ക് പ്രിയം ബിനീഷ് ബീഡി'; സംസ്ഥാന സെക്രട്ടറി സ്ഥാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കോടിയേരി ക്ഷമകാണിക്കണമെന്ന് അബ്ദുള്ളക്കുട്ടി

03 March 2021

സിപിഎമ്മിനെ പരിഹസിച്ച്‌ ബിജെപി ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. മയക്കുമരുന്ന് ബിസിനസ് നടത്തി അകത്തായ ആളാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍. മകന്‍ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു...

ചങ്ങനാശ്ശേരിയിൽ സിപിഎം ത്രിശങ്കുസ്വർ​ഗത്തിൽ... സീറ്റിനായി മൂന്ന് മൂന്ന് പാര്‍ട്ടികളും തമ്മിൽ പിടിവലി തുടരുന്നു... തലപുകഞ്ഞ് സിപിഎം നേതൃത്വം...

03 March 2021

ചങ്ങനാശ്ശേരിയിലെ സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ പിടിവലി മുറുകുന്നു. മുന്നണിയിലെ മൂന്ന് പാര്‍ട്ടികള്‍ സീറ്റിനായി അവകാശവാദമുന്നയിച്ച് എത്തിയതോടെ സിപിഎം പ്രധിരോധത്തിലായത്. സിപിഐ, ജനാധിപത്യ കേരള കോണ്‍ഗ്രസ്...

വയനാട്ടിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല; സി​പി​എ​മ്മി​ലും രാ​ജി; കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മിൽ നിന്നും രാജിവെച്ച് പു​ല്‍​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എ. ശ​ങ്ക​ര​ൻ; ചുവടുമാറ്റം കോൺഗ്രസിലേക്കെന്ന് സൂചന

03 March 2021

വയനാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിനനുബന്ധമായ ചുവടുമാറ്റങ്ങൾ തുടരുന്നു.വ​യ​നാ​ട്ടി​ല്‍ സി​പി​എ​മ്മി​ലും രാ​ജി. പു​ല്‍​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി അം​ഗം ഇ.​എ. ശ​ങ്ക​ര​നാ​ണ് രാ​ജി​വ​ച്ച​ത്. കോ​ണ്‍​ഗ്ര​സ് നേ...

'നാട് നന്നാകാന്‍ യു.ഡി.എഫ്'; നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പ്രഖ്യാപിച്ച്‌ യു.ഡി.എഫ്; ഇന്ദിര ഭവനില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപനം നടത്തിയത് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കൾ

03 March 2021

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വാചകം പ്രഖ്യാപിച്ച്‌ യു.ഡി.എഫ്. 'നാട് നന്നാകാന്‍ യു.ഡി.എഫ്' എന്നാണ് ടാഗ് ലൈന്‍. യു.ഡി.എഫ് പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികള്‍ക്കൊപ്പം 'വാക്ക് നല്‍കുന്നു യു.ഡി...

കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് കുമ്മനം

03 March 2021

കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് അടുത്ത് പെട്രോള്‍ കൊടുക്കാനാകും. പെട്രോള്‍...

രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക; സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെ താപനില ഉയരാന്‍ സാധ്യത; രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

03 March 2021

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നാളെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്...

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

03 March 2021

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4031 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 382, കൊല്ലം 561, പത്തനംതിട്ട 361, ആലപ്പുഴ 112, കോട്ടയം 272, ഇടുക്കി 46, എറണാകുളം 509, തൃശൂര...

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടർക്കഥയാകുന്നു; വയനാട്‌ കോണ്‍ഗ്രസില്‍ വീണ്ടും രാജി; പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിച്ചത് കെപിസിസി സെക്രട്ടറി എം എസ്‌ വിശ്വനാഥൻ

03 March 2021

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടർക്കഥയാകുന്നു. വയനാട്‌ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെപിസിസി സെക്രട്ടറി എം എസ്‌ വിശ്വനാഥനാണ്‌ രാജിവെച്ചത്‌. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉ...

കിഫ്ബിയുടെ സി.ഇ.ഒയ്ക്കും ഡെപ്യൂട്ടി എം.ഡിയ്ക്കും ഇ.ഡി നോട്ടീസ് നൽകി... ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യം...

03 March 2021

കിഫ്ബിയുടെ സി.ഇ.ഒ. കെ.എം. എബ്രഹാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. മാർച്ച് അഞ്ചാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കെ.എം. എബ്രഹാമിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് ന...

ഓണ്‍ലൈന്‍ റമ്മി കളിയെ നിരോധിത കളികളുടെ പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്; നിയമഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്‌ക്ക്‌ നിയമ നടപടിയെടുക്കാന്‍ പൊലീസിനാകും

03 March 2021

ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ഏറെ വ്യാപകമായ ഓണ്‍ലൈന്‍ ഗെയിമാണ് ഓണ്‍ലൈന്‍ റമ്മി എന്നത്. കുറച്ച് വര്‍ഷങ്ങളായി കേരളത്തില്‍ ഈ ഗെയിം പ്രചാരത്തിലുണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ സമയത്താണ് ഈ ഗെയിമിലേക്ക് വ...

Malayali Vartha Recommends