Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി

12 JULY 2025 12:58 AM ISTമലയാളി വാര്‍ത്ത
കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ള പെണ്‍കുട്ടിയുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ 1...

ബി എസ് എഫ് കമാൻഡൻ്റിൽ നിന്ന് ബിഷു ഷെയ്ക്ക് നൽകിയ അരക്കോടി കണ്ടെടുത്ത കേസ്... കമാൻഡൻ്റിനും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻബിഷു ഷെയ്ക്കിനും ഉപാധികളോടെ ജാമ്യം, 2 ലക്ഷം രൂപയുടെ ബോണ്ട് ഹാജരാക്കണം, തെളിവിൽ ഇടപെടരുത് , ജാമ്യക്കാലാവധിയിൽ യാതൊരു കുറ്റകൃത്യവും ചെയ്യരുത് , പാസ്പോർട്ട് കോടതിയിൽ കെട്ടി വയ്ക്കണം,ജാമ്യവ്യവസ്ഥ ലംഘിച്ചാൽ കൽ തുറുങ്കിലിട്ട് വിചാരണ ചെയ്യുമെന്ന് കോടതി

03 March 2021

അരക്കോടി രൂപയുടെ ഹവാല പണം ബി എസ് എഫ് കമാൻഡന്റ് ജിബു. ഡി. മാത്യുവിൽ നിന്ന് കണ്ടെടുത്ത കൈക്കൂലി കേസിൽ ഒന്നാം പ്രതി കമാൻഡൻ്റിനും രണ്ടാം പ്രതിയായ അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കിനും തിരുവനന്തപു...

തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍... കഴിഞ്ഞ 2 മാസത്തിലേറെയായി ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായ പിവി അന്‍വറിന് സീറ്റുറപ്പിച്ച് സിപിഎം; എതിര്‍ ശബ്ദം ഉയര്‍ത്താതെ ഏകപക്ഷീയമായി അന്‍വര്‍ സീറ്റ് ഉറപ്പിക്കുമ്പോഴും അന്‍വര്‍ എന്ന് വരുമെന്ന് മാത്രം ആര്‍ക്കും അറിയില്ല; അന്‍വറിന്റെ വരവും കാത്ത് ഇഡിയും

03 March 2021

സിപിഎം സ്വതന്ത്രനായി മത്സരിച്ച് എംഎല്‍എയായ പി.വി. അന്‍വറിനെ തപ്പി കോണ്‍ഗ്രസുകാര്‍ പോകാത്ത രാജ്യങ്ങളില്ല. വിവാദങ്ങളുണ്ടാക്കി അന്‍വറിനെ പുറത്ത് ചാടിക്കാനായിരുന്നു ശ്രമം. എന്നാല്‍ അന്‍വര്‍ ഇത്തവണയും സീറ്...

ഏത് വേണമോ റെഡി... സുരേഷ് ഗോപിയെ തലസ്ഥാനത്ത് നിര്‍ത്തി ജയിപ്പിക്കാന്‍ ബിജെപി അണികള്‍ ശ്രമിക്കുമ്പോള്‍ ഒഴിഞ്ഞുമാറി താരം; ഇക്കുറി സുരേഷ് ഗോപി മത്സരിച്ചേക്കില്ലെന്ന് സൂചന; ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് മാര്‍ച്ച് അഞ്ചുമുതല്‍ സുരേഷ് ഗോപി കടക്കാന്‍ സാധ്യത; നിരാശരായി അണികള്‍

03 March 2021

തൃശൂര്‍ ഇങ്ങെടുക്ക്വാ പോലെ സുരേഷ് ഗോപിയെ കൊണ്ട് തലസ്ഥാനം എടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിനിമ തിരക്കുകളിലേക്ക് നീങ്ങിയിരിക്കുകയാണ് നടന്‍ സു...

സുരേന്ദ്രന് അഞ്ചിടങ്ങള്‍... ശബരിമല വിവാദത്തില്‍ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി; അയോധ്യയില്‍ രാമക്ഷേത്രമുണ്ടാക്കുമെന്നു പറഞ്ഞ ബി.ജെ.പി.തന്നെയാണ് ഇക്കാര്യവും പറയുന്നത്; അമേഠിയില്‍നിന്നു കേരളത്തിലേക്ക് ഓടിയൊളിച്ച രാഹുല്‍ഗാന്ധി കേരളത്തിലും പരാജിതനാകും

03 March 2021

തെരഞ്ഞെടുപ്പു ജാഥകളുടെ ആദ്യനാളുകളില്‍ കോണ്‍ഗ്രസ് ശബരിമല വിഷയം കൊണ്ടുവന്നെങ്കിലും ആഴക്കടലും ഉദ്യോഗാര്‍ത്ഥികളുടെ സമരവും ഒക്കെയായപ്പോള്‍ ഒന്നും വേണ്ടത്ര ശ്രദ്ധിച്ചില്ല. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്...

സ്വപ്ന സുരേഷും സരിതും അടക്കം ഒമ്പത് പ്രതികൾക്ക് ഇന്ന് നിർണായകം! കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലില്ലെന്ന് പ്രതികൾ... സ്വർണക്കടത്ത് കേസിൽ യുഎപിഎ എങ്ങനെ നിലനിൽക്കുമെന്നും വാദം... ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും....

03 March 2021

സ്വർണക്കടത്ത് കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷും സരിതും അടക്കം ഒമ്പത് പ്രതികൾ നൽകിയ ജാമ്യഹർജി എൻഐഎ കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രത്തിൽ ഗുരുതര കണ്ടെത്തലില്ലെന്ന് പ്രതികൾ വാദിക്കുന്നു. സ്വർണക്കടത്ത് ...

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല... മന്ത്രി എ.കെ. ബാലന്‍ മത്സരിക്കേണ്ടെന്ന തീരുമാനം വന്നതിന് പിന്നാലെ ഭാര്യയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സഖാക്കള്‍ തന്നെ രംഗത്ത്; ബാലന്റെ ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തത് പികെ ശശി, എംബി രാജേഷ് അടക്കമുള്ള നേതാക്കള്‍; ജമീല മത്സരിക്കുന്നത് ഭര്‍ത്താവിന് പകരം ഭാര്യ എന്ന നിലയിലല്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍

03 March 2021

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് കോണ്‍ഗ്രസില്‍ പൊട്ടലും ചീറ്റലും സാധാരണമാണെങ്കിലും സിപിഎമ്മില്‍ അത് വളരെ കുറവാണ്. കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്നവരാണ് സഖാക്കള്‍. ഇപ്പോള്‍ മന്ത്രി എകെ ബാലന്റെ ഭാര്യയുടെ...

വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വീണ്ടും ബൈക്കപകടം.... നിയന്ത്രണം വിട്ട ബൈക്ക് സ്ലാബില്‍ ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

03 March 2021

വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വീണ്ടും ബൈക്കപകടം. ബൈക്ക് ഇടിച്ച് മറിഞ്ഞ് തൊടുപുഴ സ്വദേശിയായി സനില്‍ സത്യന്‍ (21) ആണ് മരിച്ചത്.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. .നിയന്ത്രണം വിട്ട ബൈക്ക് ...

മാനവും പോയി പണവും പോയി... സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപയുടെ ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി ധനകാര്യ വിഭാഗത്തിന്റെ ശുപാര്‍ശ; സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 16.15 ലക്ഷം ശിവശങ്കറടക്കമുള്ളവരില്‍ നിന്ന് പിടിക്കണം; സസ്‌പെന്‍ഷനിലായതോടെ പകുതി ശമ്പളമായ ശിവശങ്കറിന് മറ്റൊരു ഇരുട്ടടി

03 March 2021

സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ ലക്ഷക്കണക്കിന് രൂപ ഒരു ചോദ്യചിഹ്നമായി നിന്നതോടെ ശക്തമായ നിലപാടുമായി ധനവകുപ്പ്. യാതൊരു യോഗ്യതയുമില്ലാത്ത സ്വപ്ന സുരേഷ് കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാ...

എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ പുറത്തെടുത്തത് സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി  വഴി

03 March 2021

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി വഴി എട്ടുവയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചു. കാസര്‍കോട് സ്വദേശിനിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ കണ്ടെത്തി പുറത്...

വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു

03 March 2021

വൈദ്യുതി നിരക്ക് അടയ്ക്കുന്നതിന് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവര്‍ക്ക് കെ.എസ്.ഇ.ബി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്കും വിവിധ കോടത...

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്....

03 March 2021

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്. ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.ഇന്ന് മുതല്‍ അനിശ്ചിതകാല ചട്ടപ്പടി ...

ഫെയ്സ് ബുക്ക് മെസഞ്ചർ ഹണി ട്രാപ്പ് (തേൻ കെണി) ബ്ലാക്ക് മെയിലിംഗ് : നഗ്നചിത്രങ്ങൾ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്തെ യുവാവിൽ നിന്ന് മൊബൈൽ മണി വാലറ്റു വഴി പണം തട്ടിയ കേസ്,രാജസ്ഥാനികളായ നഹർ സിംഗിനും സുഖ്ദേവ് സിംഗിനും ജാമ്യമില്ല, ജാമ്യാപേക്ഷകൾ സെഷൻസ് കോടതി തള്ളി

03 March 2021

കോളേജ് കുമാരികളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ഫെയ്സ് ബുക്ക് മെസഞ്ചറിലൂടെ ചാറ്റ് ചെയ്ത് ഹണി ട്രാപ്പൊരുക്കി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടു രാജസ്ഥാനികൾക്ക് ജാമ്യമില്ല. ഇരുവരുടെയ...

ഒരു വര്‍ഷത്തേക്ക് കൂടി ക്വാറികള്‍ക്ക് ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ നീട്ടി... ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അനുമതികള്‍ നീട്ടിക്കൊടുത്തത്, ജനവാസമേഖലയില്‍ നിന്ന് ക്വാറിക്കുള്ള ദൂരപരിധി 50 മീറ്ററായി തുടരും

03 March 2021

ഒരു വര്‍ഷത്തേക്ക് കൂടി ക്വാറികള്‍ക്ക് ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ നീട്ടി... ലോക്ഡൗണ്‍കാലത്ത് പ്രവൃത്തി നടന്നില്ലെന്നും വലിയ നഷ്ടം വന്നെന്നും കാണിച്ച് ക്വാറി ഉടമകള്‍ നല്‍കിയ അപേക്ഷകള്‍ പരിഗണിച്ചാണ് അന...

കിഫ്ബിക്ക് പൂട്ടിട്ട് ഇ.ഡി.....കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന് ഇ.ഡി..... സി.ഇ.ഒക്കും ഡി.എം.ഡിക്കും നോട്ടീസ്

03 March 2021

കിഫ്ബിക്ക് പൂട്ടിട്ട് ഇ.ഡി.....കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശധനസഹായം സ്വീകരിച്ചത് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്ന് ഇ.ഡി..... സി.ഇ.ഒക്കും ഡി.എം.ഡിക്കും നോട്ടീസ്.ക...

വാടക വീട് കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞ് വിളിച്ച്‌ വരുത്തി ലൈംഗികാതിക്രമം നടത്തി; യുവതിയുടെ പരാതിയിൽ മുന്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്‌ടർക്കെതിരെ കേസ്

03 March 2021

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറും നാഷനല്‍ ബുക്ക് ട്രസ്റ്റില്‍ അസി. എഡിറ്ററുമായ റൂബിന്‍ ഡിക്രൂസിനെതിരേ ലൈംഗികാരോപണം. ഡല്‍ഹിയില്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ജനറല്‍ മാനേജരായി ജോലി ചെയ്യുന്...

Malayali Vartha Recommends