KERALA
മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി
'ഭാര്യമാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന സിപിഎമ്മിന്റെ നേതാക്കള്‍ക്ക് ഇതൊന്നും തെറ്റായി തോന്നില്ല'; ബന്ധുനിയമന വിഷയത്തില്‍ കെടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ പങ്കാണുള്ളതെന്ന് കെ സുരേന്ദ്രന്‍
13 April 2021
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് പിണാറായി സര്‍ക്കാറിന്റെ രണ്ടാം മന്ത്രിയും രാജിവച്ചിരിക്കുകയാണ്. ബന്ധുനിയമന വിഷയത്തില്‍ കെടി ജലീലിനും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ നിലയിലുള്ള പങ്കാണുള്ളതെന്ന് ബി...
പൈലറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹവാഗ്ദാനം നല്‍കി പിജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ കോഴഞ്ചേരി സ്വദേശിയായ യുവാവിനെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി പോലീസ്
13 April 2021
കൊച്ചിയിൽ വിവാഹവാഗ്ദാനം നല്‍കി പിജി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ ബാംഗ്ലൂരില്‍ നിന്ന് പിടികൂടി. കോഴഞ്ചേരി സ്വദേശി ടിജോ ജോര്‍ജ് തോമസിനെയാണ് കൊച്ചി പനങ്ങാട് പൊലീസ് അറസ്റ്റ് ...
എല്ലാം അറിഞ്ഞ് ഉള്ളിലൊതിക്കി അവള്‍ യാത്രയായി... അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ സോഷ്യല്‍ നൊമ്ബരക്കടലായി
13 April 2021
തൊടുപുഴയില്‍ ന്യൂമാന്‍ കോളേജിലെ അവസാന വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ സോഷ്യലായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള ഗ്രൂപ് ഫോട്ടോ എടുത്തു. മൂന്നു വര്‍ഷത...
'എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ടിയിട്ട്, അതിനെ ന്യായീകരിക്കാന്‍ ഖുര്‍ആനെയും ഹദീസിനെയും കൂട്ടുപിടിച്ച മന്ത്രി ജലീലിന് ഖുര്‍ആന്‍ ഇറങ്ങിയ റമദാന്‍ മാസം ഒന്നിന് തന്നെ രാജിവെക്കേണ്ടി വരുന്നത് യാദൃശ്ചികമല്ല, ദൈവഹിതം തന്നെ'....കെ.ടി ജലീലിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി
13 April 2021
ബന്ധുനിയമന കേസിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് രാജിവെച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി.''സത്യം ജയിച്ചു..എല്ലാ കൊള്ളരുതായ്മകളും ചെയ്ത് കൂട്ട...
'ജലീല്‍ അങ്ങയെ മന്ത്രിയാക്കിയത് എകെജി സെന്ററില്‍ നിന്നായിരിക്കാം, പക്ഷെ അങ്ങയെ നിലത്തിറക്കിയത് കേരള ജനതയാണ്'; കെ.ടി. ജലീലിന്റെ രാജി മുഖ്യമന്ത്രിക്ക് കിട്ടിയ തിരിച്ചടിയാണെന്ന് എം.കെ. മുനീര്‍
13 April 2021
അധികാരക്കസേരയില്‍ അവസാനം വരെയും പിടിച്ചു തൂങ്ങാന്‍ ശ്രമിച്ച കെ.ടി. ജലീലിനെ ഒടുവില്‍ മുഖ്യമന്ത്രിയും മുന്നണിയും സംരക്ഷിക്കാന്‍ കഴിയാതെ കയ്യൊഴിഞ്ഞതിനാലാണ് ഇന്ന് രാജി വെച്ചതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം....
കോവിഡ് നിയന്ത്രണം വീണ്ടും... കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രം
13 April 2021
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും നിലവില്‍വന്നു. രണ്ടാഴ്ചത്തേക്കാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒന്‍പതു വരെ മാത്രമേ പ്രവര്‍ത്തിക്ക...
'മട്ടന്‍ ബിരിയാണിയുടെ ബാലാപാഠങ്ങള്‍'; കെം.എം. ഷാജി എം.എല്‍.എയ്ക്ക് എതിരായ ബെന്യാമിന്റെ പരിഹാസത്തിൽ മറുപടിയുമായി മുന്‍ എം.എല്‍.എ ആര്‍. ശെല്‍വരാജ്
13 April 2021
കെം.എം. ഷാജി എം.എല്‍.എയുടെ വീട്ടില്‍നടന്ന വിജിലന്‍സ് റെയ്ഡിന് പിന്നാലെ ഷാജിയെ പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബെന്യാമിന് മറുപടിയുമായി മുന്‍ എം.എല്‍.എ ആര്‍. ശെല്‍വരാജ് രംഗത്ത്. 'ഇഞ്ചികൃഷിയുട...
ബൈക്ക് പാര്‍ക്ക് ചെയ്തിനെച്ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കയ്യാങ്കളിയിൽ; ഒന്‍പതംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
13 April 2021
മകന്‍ ബൈക്ക് പാര്‍ക്ക് ചെയ്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടിലെത്തി ആക്രമണം നടത്തിയ ഒന്‍പതംഗസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. ഭാര്യയ്ക്കും മകനും ആക്രമണത്തില്‍ മര്‍ദനമേറ്റ...
കല്യാണ വീട്ടിൽ ഭക്ഷണം വിളമ്പിയതിനെച്ചൊല്ലി സംഘർഷം; കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ കേസെടുത്ത് പോലീസ്
13 April 2021
കല്യാണ വീട്ടിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. കുതിരപ്പന്തിയിലെ കല്യാണവീട്ടില്‍ ഭക്ഷണം വിളമ്ബിയതിനെച്ചൊല്ലി ഞായറാഴ്ചയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ച...
ഏപ്രില്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത; ജനങ്ങൾ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
13 April 2021
ഏപ്രില്‍ 17 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വരെ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച...
ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2959 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 52,132; ആകെ രോഗമുക്തി നേടിയവര്‍ 11,23,133, കഴിഞ്ഞ 24 മണിക്കൂറിനിടെ 73,441 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന് 14 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി
13 April 2021
കേരളത്തില്‍ ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 43...
പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി
13 April 2021
വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്ക് കത്ത് നല്‍കി. തെരെഞ്ഞെടുപ്...
അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണം: ആരാധകരോട് പ്രതികരണവുമായി അഹാന കൃഷ്ണ
13 April 2021
സമൂഹമാധ്യമങ്ങളിൽ സജീവമായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടി അഹാന കൃഷ്ണ ഉള്‍പ്പടെയുളള എല്ലാവര്‍ക്കും നിരവധി ഫോളോവെഴ്‌സാണ് യൂട്യുബിലും ഇന്‍സ്റ്റഗ്രാമിലുമായി ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ ...
'യൂസഫലിക്ക് കണ്ടല്‍ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോള്‍ മനസ്സിലായി കാണും… ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന അങ്ങ് വരുംതലമുറയോട് കൂടി ചെയ്യുന്ന വലിയ ഒരു സത്കര്‍മ്മം ആയിരിക്കും പ്രകൃതിയെ സംരക്ഷിക്കുന്നത്...' വൈറലായി കുറിപ്പ്
13 April 2021
എം എ യൂസഫലിയെ അപകടത്തില്‍ നിന്ന് രക്ഷിച്ചത് കോണ്‍ക്രീറ്റ് കാടുകളല്ല പകരം കണ്ടല്‍ കാടുകളും, ചതുപ്പു നിലങ്ങളുമാണെന്ന കുറിപ്പുമായി ഫൈസല്‍ അസ് ഹര്‍ എന്ന യുവാവ് രംഗത്ത് എത്തിയിരിക്കുകയാണ്. എം എ യൂസഫലിയുടെ ...
ഇനിയും ശബരിമല ദര്‍ശനത്തിനായി വരും; ശബരിമല ദർശനം കഴിഞ്ഞ് മലയിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
13 April 2021
ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞിറങ്ങി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പമ്പ ഗണപതികോവിലില്‍ നിന്നും ഇരുമുടികെട്ടുനിറച്ച് മലകള്‍ നടന്നുകയറിയാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തുന്നത്. ദര്‍ശനത്തിന് ശേഷം ശബര...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
