Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇടതുമുന്നണി ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവ് വരുമെന്ന് ആശങ്ക ... 2016 ല്‍ വന്‍ വിജയം സ്വന്തമാക്കിയ പല ജില്ലകളിലും വന്‍ അട്ടിമറികള്‍ തന്നെ ഉണ്ടാകുമെന്നും മുന്നണി കണക്ക് കൂട്ടുന്നു

24 APRIL 2021 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..

കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിന് സാങ്കേതിക തകരാർ... തിരിച്ചിറക്കി

നിയമസഭ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി വെറും 7 ദിവസമാണ് ശേഷിക്കുന്നത്. ഇടതുമുന്നണി ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ കുറവ് വരുമെന്ന ആശങ്ക ഉണ്ട്. 2016 ല്‍ വന്‍ വിജയം സ്വന്തമാക്കിയ പല ജില്ലകളിലും വന്‍ അട്ടിമറികള്‍ തന്നെ ഉണ്ടാകുമെന്നും മുന്നണി കണക്ക് കൂട്ടുന്നു.     ഇക്കൂട്ടത്തില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ ആലപ്പുഴ ജില്ലയും ഉള്‍പ്പെടുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ആകെയുള്ള 9 ല്‍ എട്ട് സീറ്റുകളും നേടിയായിരുന്നു ഇടതുമുന്നണിയുടെ അട്ടിമറി വിജയം. കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കിയത് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് മാത്രം. 2019 ല്‍ എഎം ആരിഫ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഷാനി മോള്‍ ഉസ്മാനിലൂടെ അരൂര്‍ യുഡിഎഫ് വിജയിച്ചിരുന്നു.    
അധികാരം പിടിക്കാന്‍ നിര്‍ണായകമായ തെക്കന്‍ ജില്ലകളില്‍ ഒന്നായ ആലപ്പുഴയില്‍ ഇത്തവണ പക്ഷേ സേഫ് അല്ല കാര്യങ്ങളെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. ഇടതുപക്ഷത്തിന്റെ കോട്ടകള്‍ എന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളില്‍ പലതിലും നേതൃത്വത്തിന് ഉറച്ച പ്രതീക്ഷ ഇല്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. വെറും മൂന്ന് മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തിന് പ്രതീക്ഷ. ആലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നിവയാണ് ഈ മൂന്ന് മണ്ഡലങ്ങള്‍   സിപിഎം കോട്ടയായ ജി സുധാകരന്റെ അമ്പലപ്പുഴയില്‍ പോലും ഇടത് പക്ഷത്തിന് ഉറച്ച വിജയ പ്രതീക്ഷ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ എച്ച് സലാമാണ് ഇവിടെ എല്‍ഡിഎഫിന് വേണ്ടി മത്സരിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷന്‍ എം ലിജുവാണ് യുഡിഎഫിനായി മത്സരിച്ചത്.       ചേര്‍ത്തല, അരൂര്‍, കുട്ടനാട് എന്നീ മണ്ഡലങ്ങളും ഇടതുപക്ഷത്തിന് ഉറച്ച വിജയ സാധ്യത ഇല്ലാത്ത മണ്ഡലങ്ങളാണ്. മാത്രവുമല്ല പലയിടത്തും കാവിപ്പട നിര്‍ണായക ശക്തിയായി മാറുന്നുണ്ട്. ബി.ജെ.പിയുടെ വോ്ട്ട് ഷെയര്‍ ചിലയിടത്തെങ്കിലും സിപിഎമ്മിന് ക്ഷീണമാകും.     മാത്രവുമല്ല കാവിപ്പ്ട വാട്‌സ് ആപ്  ഗ്രൂപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ യുഡിഎഫിന് ചിരിക്കാം എല്‍ഡിഎഫിന് കരയാം. ബി.ജെ.പിക്ക് ചെങ്കോട്ടയില്‍ ്കാവിപ്പടയെന്ന് ആശ്വസിക്കുകയും ചെയ്യാം.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (6 minutes ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (8 minutes ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (14 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (21 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (25 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (27 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (31 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (34 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (36 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (38 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (41 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (1 hour ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (3 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends