KERALA
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ
കഴക്കൂട്ടം എക്സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കൈയ്യില്‍ കിട്ടിയ പൊതി കഞ്ചാവ് ആണെന്ന് കരുതി വലിച്ചെറിഞ്ഞപ്പോള്‍ ഉഗ്ര സ്ഫോടനം; തലനാരിഴയ്ക്കുള്ള രക്ഷപ്പെടല്‍...
09 October 2020
കല്ലിംഗല്‍ ഭാഗത്ത് ചാരായ വാറ്റും വില്പനയും നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം എക്സൈസ് ഇന്നലെ രാവിലെ 11.30 മണിയോടെ സ്ഥലത്ത് പരിശോധന നടത്തി. അതീവ സുരക്ഷാ മേഖലയായ ടെക്നോപാര്‍ക്ക് ഫെയ്സ് ത്...
യന്ത്രത്തകരാർ പ്രതിഷേധത്തിൽ; നെടുമ്ബാശേരിയില് നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി, പകരം വിമാനമില്ലാത്തത് യാത്രക്കാരെ ചൊടിപ്പിച്ചു
09 October 2020
നെടുമ്ബാശേരിയില് നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ചൊടിപ്പിച്ചു. കൊച്ചി-ലണ്ടന്‍ വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാതൊരുവിധ ...
പിആര്‍ഡി ഫാക്ട് ചെക്ക് സംഘത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ ഉള്‍പ്പെടുത്തി : കൊലക്കേസ് പ്രതിയെ ഫാക്ട് ചെക്ക് സംഘത്തില്‍ ഉള്‍പ്പെടുത്തിയതെന്തിനെന്ന് വിമര്‍ശനം
09 October 2020
വ്യാജ വാര്‍ത്തകള്‍ കണ്ടെത്താനുള്ള പിആര്‍ഡി ഫാട്ക് ചെക്ക് സംഘത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ സര്‍ക്കാര്‍ നിയമിച്ചതിനെതിരെ വന്‍ വിമര്‍ശനം. മാധ്യമപ്രവര്ത്തകന് കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ ഒന്...
പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത പക്ഷം കോടതിയെ വീണ്ടും സമീപിക്കുമെന്ന് മെൻസ്അസോസിയേഷൻ!
09 October 2020
യൂട്യൂബർ വിജയ്.പി.നായരെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേ...
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ...സന്ദീപിന് പുറമെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്നും എന്‍ഐഎ കോടതിയില്‍
09 October 2020
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ. ഇത് സംബന്ധിച്ച് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. സന്ദീപിന് പുറമെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്നും എ...
ശങ്കരനെ കാത്തോളണേ ! ഇ ഡി പൊളപ്പ് തന്നെ കലിപ്പ് തീരണില്ല കേട്ടാ പിണറായിയുടെ നെഞ്ചിടിപ്പ് എല്ലാം ശരിയാക്കാന്‍ അവരിറങ്ങി
09 October 2020
ഇങ്ങനെ ഇടവുംവലവും നിന്ന് പിണറായി സര്‍ക്കാരിനെ ഞെക്കികൊല്ലാമോ .അത് മോശമല്ലേ .........ഒരു മയത്തിലൊക്കെ കാര്യങ്ങള്‍ നടത്തണ്ടേ ...?ഇങ്ങനെയൊക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്റ്ററേറ്റിനെ കുറിച്ചും കസ്റ്റംസിന...
സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി, രണ്ടില്‍ കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചവര്‍ ഇക്കുറി ജനവിധി തേടേണ്ടെന്ന് സി.പി.എം. സര്‍ക്കുലര്‍
09 October 2020
ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥാനാര്‍ഥി നിര്‍ണയവുമായി സി.പി.എം. രംഗത്ത്. നേരത്തേ സീറ്റുനിശ്ചയിക്കപ്പെട്ട പ്രാദേശിക നേതാക്കള്‍ പലയിടത്തും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ പുറത്...
ശിവശങ്കര്‍ ഉണ്ട തിന്നേക്കും ?ശിവശങ്കറിന്റെ കാറ്റ് പോയി ഇ ഡിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് ദേ ഉടന്‍ അകത്താകും കണ്ണിലെണ്ണയൊഴിച്ച് കേരളം
09 October 2020
മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കര്‍ അറസ്റ്റിലാകുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന നാടകീയ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് .കേരളത്തില്‍ നടന്ന കള്ളക്കടത്തു സംഭവങ്...
ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.എ. മുഹമ്മദ് അന്തരിച്ചു
09 October 2020
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു. സ്വാശ്രയ പ്രവേശന മേല്‍നോട്ട സമിതി മുന്‍ അധ്യക്ഷനാണ്. കണ്ണൂര്‍ പിണറായി സ്വദേശിയാണ്. എ...
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി
09 October 2020
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര...
പ്രചരണം ശക്തം... സി ബി ഐ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ കേസില്‍ കുരുക്കാന്‍ ബി ജെ പി കേന്ദ്ര,സംസ്ഥാന നേതൃത്വം മനപൂര്‍വം ശ്രമിക്കുന്നതായുള്ള പ്രചരണം ശക്തമാക്കി സിപിഎം
09 October 2020
മുഖ്യമന്ത്രിയെ കുരുക്കിയതിന് ബദലായി കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രോട്ടാക്കോള്‍ കേസില്‍ കുരുക്കാന്‍ സി പി എമ്മും ശ്രമം തുടങ്ങി.ഇപ്രകാരം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും ഇഞ്ചിഞ്ചോടിഞ്ച് നേരി...
കാതോര്‍ത്ത് കേരളം... ലാവ് ലിന് കേസില്‍ നിന്നും തലയൂരാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ വഴികള്‍ തെളിയുന്നു; പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്ന ലാവ് ലിന് കേസ് വിധിക്കായി ആകാംക്ഷയോടെ കേരളം
09 October 2020
സി ബി ഐ കോടതിയുടെയും കേരള ഹൈക്കോടതിയുടെയും ഉത്തരവുകള്‍ പരിശോധിച്ച സുപ്രീം കോടതി ലാവ്ലിന് കേസില്‍ കീഴ്കോടതി വിധി ശരിവയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്ന് നിയമവിദഗ്ദര്‍. സുപ്രീം കോടതിയില്‍ വ്യാഴാഴ്ച നടന്...
വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍ റെയ്ഡ്; കോടികളുടെ വെട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പിടിച്ചെടുത്തു
09 October 2020
കേന്ദ്ര വിജിലന്‍സ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടയം വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡില്‍(എച്ച്.എന്‍.എല്‍.) നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ തെളിയിക്കുന്ന നിരവധി ഫയലുകള്‍ പിടിച്...
ഹാരിസണ്‍സ് കമ്പനി തിരുവാഭരണപാത കൈയേറി ഇരുമ്പുഗേറ്റ് സ്ഥാപിച്ചു പൂട്ടി; നാട്ടുകാര്‍ പൊളിച്ചുമാറ്റി
09 October 2020
തിരുവാഭരണപാത കൈയേറി ഹാരിസണ്‍സ് കമ്പനി ഇരുമ്പുഗേറ്റ് സ്ഥാപിച്ചു പൂട്ടി. നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ഗേറ്റ് മാറ്റാന്‍ തയാറായെങ്കിലും തോട്ടത്തിലൂടെ കടന്നുപോകുന്ന മൂന്നു കിലോമീറ്ററില്‍ അധികം വരുന്...
ഭാഗ്യലക്ഷ്മി അടക്കം 3 ഫെമിനിസ്റ്റുകൾക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ! ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും നിയമം കൈയ്യിലെടുക്കാൻ മറ്റുള്ളവർക്കും പ്രചോദനമാകുമെന്ന് സർക്കാരും മെൻസ് അസോസിയേഷനും
09 October 2020
യൂട്യൂബർ വിജയ്.പി.നായരെ ലോഡ്ജ് മുറിയിൽ അതിക്രമിച്ചു കടന്ന് കൈയ്യേറ്റം ചെയ്ത് ലാപ്ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിലെ പ്രതികളായ ഫെമിനിസ്റ്റുകളായ ഭാഗ്യലക്ഷ്മി, വെമ്പായം സ്വദേശിനി ദിയ സന , കണ്ണൂർ സ്വദേ...
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..
ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..
ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യുവതിക്ക് സുഖപ്രസവം..ആർപിഎഫിന്റെ 'ഓപ്പറേഷൻ മാതൃശക്തി' എന്ന ദൗത്യത്തിലൂടെ അമ്മയും കുഞ്ഞും സുരക്ഷിതരാണ്..




















