Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

23 OCTOBER 2026 05:30 PM ISTമലയാളി വാര്‍ത്ത
ശിശുക്ഷേമ സമിതിയിൽ കഴിയുന്ന കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുട...

ഇടുക്കിയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി... മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുന്നു... ഇന്നലെ വൈകുന്നേരം പാലൊഴും പാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപോകുകയായിരുന്നു

07 August 2020

ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി സ്വദേശി മാര്‍ട്ടിന്റെ മൃതദേഹമാണ് വ്യാഴാഴ്ച രാത്രി വൈകി കണ്ടെത്തിയത്. കാണാതായ നല്ലതണ്ണി സ...

കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷികേതര സ്വര്‍ണപ്പണയവായ്പകളില്‍ സ്വര്‍ണവിലയുടെ 90 ശതമാനംവരെ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്

07 August 2020

കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷികേതര സ്വര്‍ണപ്പണയവായ്പകളില്‍ സ്വര്‍ണവിലയുടെ 90 ശതമാനംവരെ നല്‍കാമെന്ന് റിസര്‍വ് ബാങ്ക്. നേരത്തേയിത് 75 ശതമാനത്തില്‍ കൂടരുതെന്നായിരുന്നു മാര്‍ഗനിര്‍ദേശം. 2021 മാര്‍ച്ച...

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍... തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം , നിരവധി വീടുകളില്‍ വെളളം കയറി, നല്ലതണ്ണിയില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി

07 August 2020

ഇടുക്കിയിലെ കോഴിക്കാനം, അണ്ണന്‍തമ്പിമല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍. തോട് കരകവിഞ്ഞതിനെ തുടര്‍ന്ന് ഏലപ്പാറ ടൗണില്‍ വെളളപ്പൊക്കം രൂപപ്പെട്ടു. നിരവധി വീടുകളില്‍ വെളളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിച്ച...

സംസ്ഥാനത്ത് മഴശക്തമാകുന്നു.... സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക... എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ...

07 August 2020

സംസ്ഥാനത്ത് മഴശക്തമാകുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരും ജില്ലാ ഭരണകൂടവും നല്‍കുന്ന സുരക്ഷാനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു...

ഇടുക്കിയില്‍ രാത്രി ഗതാഗതം നിരോധിച്ചു, മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകളും തുറന്നു

07 August 2020

കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്കു ദേശീയ ജല കമ്മിഷന്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഡാമുകള്‍ക്ക് സംഭരണ ശേഷിയുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. കേരളത്തില്‍ നാലു ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ ജാഗ്...

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി.... സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍

07 August 2020

തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയില്‍ ലോക്ക്ഡൗണ്‍ ഈ മാസം 16 വരെ നീട്ടി. ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളിലും ഓഗസ്റ്റ് 16 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ...

ക്വാറന്റീനില്‍ കഴിയവേ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവില്‍ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന റിഞ്ഞ് സുരക്ഷാ വസ്ത്രം പോലും ഉപയോഗിക്കാതെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ച ശേഷം പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ-യും സംഘവും ക്വാറന്റീനില്‍ പ്രവേശിച്ചു  

07 August 2020

ഗള്‍ഫില്‍നിന്നു നാലാം തീയതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന മൊകേരി പാത്തിപ്പാലം സ്വദേശി തൂങ്ങിമരിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്  എത്തിയ പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.വി.ഗണേശന്‍ ജീവന്‍...

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ആഫ്രിക്കന്‍ കൊള്ളസംഘങ്ങളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ-യ്ക്ക് വിവരം ലഭിച്ചു, ആയുധക്കടത്ത് കേസിലും പ്രതിയായ റമീസിന്റെ ടാന്‍സനിയ സന്ദര്‍ശനം അന്വേഷിക്കുന്നു

07 August 2020

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അഞ്ചാം പ്രതി കെ.ടി. റമീസ് കഴിഞ്ഞ വര്‍ഷം ആഫ്രിക്കന്‍ രാജ്യമായ ടാന്‍സനിയ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടു നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്ക് ആഫ്രിക്കയിലെ സ്വര്‍ണഖ...

വാഗമണ്‍ റോഡില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി; കാറില്‍ ഉണ്ടായിരുന്ന രണ്ടുയുവാക്കളെ കാണാതായി

06 August 2020

ഇടുക്കി ഏലപ്പാറ വാഗമണ്‍ റോഡില്‍ മലവെള്ളപ്പാച്ചിലില്‍ കാര്‍ ഒലിച്ചുപോയി. കാറില്‍ ഉണ്ടായിരുന്ന രണ്ടു യുവാക്കളെ കാണാതായതായാണ് റിപ്പോര്‍ട്ട്. ഏലപ്പാറ വാഗമണ്‍ റൂട്ടിലാണ് നിര്‍ത്തിയിട്ടിരുന്ന കാറാണ് മലവെള്ള...

പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

06 August 2020

കോവിഡ് പ്രതിരോധം പാളിയെന്ന് ബോധ്യമായതോടെ കുറ്റം പ്രതിപക്ഷത്തിന്റെയും മറ്റും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ മുഖ്യമന്ത്രി പ...

ജാഗ്രത! കേരളം അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ദേശീയ ജല കമ്മിഷൻ

06 August 2020

കേരളത്തില്‍ ദേശീയ ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരും. പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ദേശീയ ജല ക...

ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി എങ്ങനെ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാര്‍ത്ഥ്യങ്ങൾ; വൈറലായി കുറിപ്പ്

06 August 2020

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചരണങ്ങള്‍ നേരിടുന്ന നടി ലക്ഷ്മിപ്രിയയെ കുറിച്ച്‌ തുറന്നെഴുതി മാധ്യമപ്രവര്‍ത്തക അഞ്ചു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഒരു മുസ്ലീം കുടുംബത്തില്‍ ...

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികളില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

06 August 2020

കോണ്‍സലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഒരാളും രക്ഷപെടില്ലെന്നും അന്വേഷണ ഏജന്‍സികളില്‍ നല്ല വിശ്വാസമാണുള്ളതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തെറ്റ് ചെയ്തവര്‍ ആരായാലും വെറുതെ വിടില്ലെന്...

ലോകത്തിലെ ഏറ്റവും വലിയ പ്രതിമ 5 മില്ലീമീറ്ററില്‍ തീര്‍ത്ത് റെക്കോര്‍ഡ് നേടി തൃശൂര്‍ സ്വദേശി

06 August 2020

സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ് ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപില്‍ ഇന്ത്യയുടെ അഭിമാനമായി തലയുയ...

ആഘോഷം പൊടിപൊടിച്ച കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണെന്ന്...': വൈറലായി കുറിപ്പ്

06 August 2020

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമീപൂജാ ആഘോഷങ്ങള്‍ക്കിടെ രാജ്യത്തെ കൊവിഡ് കേസുകളുടെയും മരണങ്ങളുടെയും എണ്ണത്തില്‍ കുതിച്ചുകയറ്റമുണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡോക്ടറുടെ...

Malayali Vartha Recommends