Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

23 OCTOBER 2026 05:30 PM ISTമലയാളി വാര്‍ത്ത
ശിശുക്ഷേമ സമിതിയിൽ കഴിയുന്ന കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം. മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുട...

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു

06 August 2020

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. സി​ബി​ഐ ഡി​വൈ​എ​സ്പി ടി.​പി. അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ അ​ച്ഛ​ൻ കെ...

150കിലോയില്‍ നിന്ന് 87 കിലോയിലേക്ക്; സന്ദീപ് വാര്യരുടെ മേക്ക് ഓവര്‍ ഇങ്ങനെ...

06 August 2020

ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനിധീകരിച്ച്‌ വാദ പ്രതിവാദങ്ങള്‍ നടത്തുന്ന ആൾ എന്ന നിലയിലും ബിജെപി പ്രവർത്തകൻ എന്ന നിലയിലും സന്ദീപ് വാര്യർ അറിയപ്പെടുന്ന വ്യക്തിയാണ്. . അടുത്ത സുഹൃത്തുക്കള്‍ക്കും ബന്...

കരി​പ്പു​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ

06 August 2020

കരി​പ്പു​ർ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ് പി​ടി​യി​ൽ. ത​ല​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ൽ അ​സീ​സ് ആ​ണ് പി​ടി​യി​ലാ​യ​ത്. 117 ഗ്രാം ​സ്വ​ർ​ണം നാ​ണ​യ​ങ്ങ​ളു​ടെ രൂ​പ​ത്തി​ലാ​ക്കി...

ശ്രീരാമന്‍ ബി.ജെ.പി യുടെ സ്വത്തല്ല; ബാബരി മസ്‌ജിദ്‌ ധ്വംസനം നമ്മുടെ മനസ്സാക്ഷിക്കേറ്റ ഒരു വലിയ കളങ്കമായിരുന്നെന്ന് ശശി തരൂർ

06 August 2020

അയോധ്യയിലെ ബാബരി മസ്​ജിദ്​ തകര്‍ത്ത സ്ഥലത്തുള്ള​ രാമക്ഷേത്ര ശിലാസ്ഥാപനത്തിന്​ പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ്​ നേതാക്കള്‍ ആശംസ നേര്‍ന്നതിനെതിരെ ഉയര്‍ന്ന വിമര്‍​ശനങ്ങള്‍ക്ക്​ മറുപടിയുമായി ശശി തരൂര...

പ്രളയത്തെ നേരിടാന്‍ സംവിധാനമൊരുക്കണം: പ്രളയ ദുരന്തത്തെ നേരിടാന്‍ എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി

06 August 2020

പ്രളയക്കെടുതി നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധി മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. പ്രളയ ദുരന്തത്തെ നേരിടാന്‍ എന്തു സഹായവും നല്‍കാന്‍ തയ്യാറാണെന്നും രാഹുല്‍...

സ്വര്‍ണക്കടത്ത് കേസ്: ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്; മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്‍റെ പ്രഭവകേന്ദ്രമാകുന്നത് ഇതാദ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

06 August 2020

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ക...

കു​ട​കി​ൽ മ​ണ്ണി​ടി​ഞ്ഞു നാ​ല് പേ​രെ കാ​ണാ​താ​യി

06 August 2020

ത​ല​ക്കാ​വേ​രി​യി​ൽ മ​ണ്ണി​ടി​ഞ്ഞ് നാ​ല് പേ​രെ കാ​ണാ​താ​യി. ര​ണ്ട് വീ​ടു​ക​ളും മ​ണ്ണി​ന​ടി​യി​ലാ​യി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​കയാണ്....

സം​സ്ഥാ​ന​ത്ത് പു​തി​യ 12 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി; ആ​കെ 511

06 August 2020

സം​സ്ഥാ​ന​ത്ത് 12 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. 16 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ 511 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്. പു​തി​യ ഹോ​ട്ട് സ്‌​പോ​...

സം​സ്ഥാ​ന​ത്ത് വീണ്ടും ഒ​രു കോ​വി​ഡ് മ​ര​ണം

06 August 2020

സം​സ്ഥാ​ന​ത്ത് വീണ്ടും ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി റിപ്പോർട്ട് ചെയ്തു. ചേ​ർ​ത്ത​ല സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​ൻ (84) ആ​ണ് മ​രി​ച്ച​ത്. എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യ​ത...

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 33 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

06 August 2020

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 33 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 9 പേ​ർ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന​വ​രും 13 പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും...

മരം കടപുഴകി വീണു: കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

06 August 2020

മരം കടപുഴകി വീണ് ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. കെഎസ്ഇബി നെടുമങ്ങാട് സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കർ കുളപ്പട സ്വദേശി അജയകുമാറാണ് മരിച്ചത്. ഇന്ന് രാവിലെ ജോലിക്ക് പോകുന്ന വഴി ആര്യന...

എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

06 August 2020

എറണാകുളം എളങ്കുന്നപ്പുഴയില്‍ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. അതേസമയം മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതിനിടെ സമീപത്ത് വൈപ്പിനിലും ചെറുവള്ളം മറിഞ്ഞ് ഒരാളെ കാണാതായി. എറണാ...

കോവിഡ് : ജില്ല തിരിച്ചുള്ള കണക്കുകൾ

06 August 2020

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, മലപ്പു...

സംസ്​ഥാനത്ത് അതിതീവ്ര മഴക്ക്​ സാധ്യത; മലപ്പുറം, ഇടുക്കി, വയനാട്​, ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​

06 August 2020

സംസ്​ഥാനത്ത്​ അതിതീവ്ര മഴക്ക്​ സാധ്യതയുള്ളതായി​ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്​. ഇടുക്കി, വയനാട്​, മലപ്പുറം ജില്ലകളില്‍ റെഡ്​ അലര്‍ട്ട്​ പ്രഖ്യാപിച്ചു. വ്യാഴാഴ്​ച ഇടുക്കി, വയനാട്​ ജില്ലകളില...

1298 പേര്‍ക്ക് കോവിഡ്-19 ; തിരുവനന്തപുരം ജില്ലയില്‍ 219 പേര്‍ക്ക് രോഗം; 800 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337; 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

06 August 2020

കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 17...

Malayali Vartha Recommends