Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്

23 OCTOBER 2026 04:53 PM ISTമലയാളി വാര്‍ത്ത
കോഴിക്കോട് പെരുവയല്‍ കുറ്റിക്കാട്ടൂരില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ മദ്യലഹരിയില്‍ അച്ഛന്‍ കുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂര്‍ വയല്‍ക്കര സ്വദേശിയായ ഷിജിന്‍, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കൊലപാതകം മറച്ച...

തലസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം

06 August 2020

കൊറോണ പ്രതിരോധത്തിനായി തലസ്ഥാനത്ത് പ്രഖ്യാപിച്ച കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാറ്റം. തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലുള്ള കുടപ്പനക്കുന്ന്, തൈക്കാട്, തമ്ബാനൂര്‍, കല്ലറ ഗ്രാമപഞ്ചായത്തിന് കീഴിലെ ചെറുവാളം...

വ്യാപാര സ്ഥാപനങ്ങൾ ബാങ്കുകൾ എന്നിവിടങ്ങളിൽ ആള്‍ക്കൂട്ടം ഒഴിവാക്കണം; ബാങ്കിലേക്കെത്തുന്ന ഉപഭോക്താക്കളെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ എത്തേണ്ട സമയം കൃത്യമായി അറിയിക്കണം; യാതൊരു വിട്ട് വീഴ്ച്ചയും മാത്രമല്ല യാതൊരു ഇളവുകളും ഇനി ഉണ്ടാവില്ല; പോലീസ് കടുപ്പിക്കുന്നു; പുതിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

06 August 2020

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കർശനമാക്കാൻ ഒരുങ്ങുകയാണ് ‌ പൊലീസ്. യാതൊരു വിട്ട് വീഴ്ച്ചയും മാത്രമല്ല യാതൊരു ഇളവുകളും ഇനി ഉണ്ടാവില്ലെന്നും നിയന്ത്രണങ്ങള്‍...

കിസാൻ ക്രെഡിറ്റ് കാർഡ് : അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കടക്കെണിയിൽ നിന്ന് കർഷകരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതി

06 August 2020

കേരളത്തിലെ ക്ഷീര കർഷകർക്കും, കന്നുകാലിവളർത്തലിനും എല്ലാം 2 ലക്ഷം രൂപ വരെ ലഭിക്കുന്ന ആനുകൂല്യത്തെ പറ്റി അറിഞ്ഞു അപേക്ഷിക്കാം. കേരളത്തിലെ വിവിധ തരം കർഷകർക്കുവേണ്ടി ആവിഷ്കരിച്ചിട്ടുള്ള കിസാൻ ക്രെഡിറ്റ് ക...

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ചു!!!! സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ല്‍​കി കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഉദ്യോഗസ്ഥനെ എ​യ​ര്‍ ഇ​ന്ത്യ സ​സ്പെ​ന്‍​ഡ് ചെ​യ്തു

06 August 2020

എ​യ​ര്‍ ഇ​ന്ത്യ സാ​റ്റ്സ് ജീ​വ​ന​ക്കാ​ര​നാ​യ എ​ല്‍.​എ​സ്. സി​ബു​വി​നെ​ എ​യ​ര്‍ ഇ​ന്ത്യ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​യാ​യ സ്വ​പ്ന സു​രേ​ഷ് ക​ള്ള​പ​രാ​തി ന​ല്‍​കി കു​ടു​...

സരിത്തിനെ കുരുതിക്ക് കൊടുത്ത അറ്റാഷയുടെ കാഞ്ഞ കുബുദ്ധി; ഉദ്യോഗസ്ഥരെ പോലും ഞെട്ടി വിറപ്പിച്ച ആ ഭീഷണി; എയര്‍ കാര്‍ഗോ കോംപ്ലക്‌സിൽ അന്ന് സംഭവിച്ചത് ; ദൃക്‌സാക്ഷിയായ സരിത്‍

06 August 2020

സ്വര്‍ണക്കടത്ത് കേസില്‍ ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തൽ . തന്റെ ബാഗ് പരിശോധിച്ച് കഴിഞ്ഞാൽ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് ...

കബളിപ്പിക്കപ്പെട്ട് തിരുവനന്തപ്പുരത്ത് എത്തി; ഇപ്പോൾ ഇവിടുള്ളവരുടെ സ്നേഹം രേവതിനെ വീർപ്പ് മുട്ടിക്കുന്നു; സഹായവുമായി കേരളാ ഹോട്ടൽ ഉടമ മനോജ് മനോഹരൻ

06 August 2020

അമ്മ മരിച്ചെന്ന് പറഞ്ഞ് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം എത്തി ഒടുവിൽ കബളിപ്പിക്കപ്പെട്ട  രേവതിന് ഇപ്പോൾ നല്ല സമയമാണ്. തന്റെ നിഷ്‌കളങ്കത മനസിലാക്കിയ നിരവധിപ്പേർ ഇപ്പോൾ രേവതിനെ സഹായിക്കാൻ ...

അപ്രതീക്ഷിത ഭാഗ്യം കൈവന്നതിന്റെ സന്തോഷത്തിൽ റെജിനും കുടുംബവും! അഞ്ച് കോടി രൂപയുടെ മണ്‍സൂണ്‍ ബംബര്‍ കനിഞ്ഞത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയ്ക്ക്

06 August 2020

ഒടുവില്‍ സംസ്ഥാന സര്‍ക്കാറിന്റെ മണ്‍സൂണ്‍ ബംബര്‍ ഭാഗ്യവാനെ കണ്ടെത്തി. അഞ്ച് കോടി രൂപയുടെ ഭാഗ്യം ഇത്തവണ ലഭിച്ചത് എറണാകുളം ജില്ലയിലെ കോടനാട് സ്വദേശിയായ റെജിന്‍ കെ രവിക്കാണ്. നറുക്കെടുത്ത് രണ്ട് ദിവസം കഴ...

മലയാളി ഡാ ...കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് ശരീരം വിട്ടുനല്‍കി കൊച്ചിക്കാരന്‍ ! ഇവരാണ് സൂപ്പർ ഹീറോസ്

06 August 2020

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാനുള്ള തന്ത്രപ്പാടിലാണ് ലോകരാഷ്ട്രങ്ങൾ. നിലവില്‍ 200 ഓളം വാക്സിനുകളാണ് കൊവിഡ് 19നെതിരെ ലോകത്തിന്റെ പല ഭാഗത്തായി വികസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ട് ഡസനോളം വാക്സ...

കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു....

06 August 2020

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം പൊതുവിദ്യാഭ്യാസ വക...

'പ്രോൽസാഹനം നൽകുന്ന രീതിയിൽ നിയമലംഘനങ്ങൾ പ്രചരിപ്പിക്കുമ്പോൾ കോവിഡ് നിയന്ത്രങ്ങളുമായി ബന്ധപ്പെട്ട ഡ്യൂട്ടികൾക്കിടയിലും അത് കാണാതെയിരിക്കാൻ കഴിയില്ല...' , പെൺകുട്ടിക്ക് 20500 രൂപ പിഴ ചുമത്തിയത് നിയമലംഘനം പ്രോത്സാഹിപ്പിച്ചതിന്

06 August 2020

രൂപമാറ്റം വരുത്തിയ ബൈക്ക്, ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തിയത് നിയമലംഘനം പ്രോത്സാഹിപ്പിച്ചതിനെന്ന് മോട്ടർവാഹന വകുപ്പ് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തുകയുണ്ടായി. ഫെയ്സ്ബ...

പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി; ചിലയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി; ഉരുൾപ്പൊട്ടൽ ഭീഷണിയും; കനത്ത മഴ തുടരുന്നു; വടക്കൻ കേരളം ആശങ്കയിൽ

06 August 2020

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്.....മാത്രമല്ല വെള്ളപ്പൊക്ക ഭീഷണിയും മുന്നിലുണ്ട് .....അതേ സമയം വടക്കൻ ജില്ലകളിൽ ശക്തമായ മഴ പെയ്യുന്നു .കനത്ത നാശ നഷ്ടങ്ങളും ഈ മഴയിൽ നേരിടുന്നുണ്ട്. കോഴിക്കോട് തുഷാരഗിരി...

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം; പരിശോധനയ്ക്ക് ഇറങ്ങിയ പോലീസ് നേരിട്ടത് സിനിമയെ വെല്ലുന്ന രംഗങ്ങൾ; കാറിൽ 7 കിലോ കഞ്ചാവ് കടത്തിയ പ്രതി അറസ്റ്റിൽ!!!!!!

06 August 2020

കൊച്ചിയിൽ നിന്നു മാവേലിക്കര റജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ കഞ്ചാവുമായി യുവാക്കൾ എത്തുന്നെന്ന സന്ദേശം കേട്ട് സ്ഥലത്ത് എത്തിയ പോലീസ് പിന്നെ സാക്ഷിയായത് നാടകീയമായ രംഗങ്ങൾക്കായിരുന്നു. പോലീസ് പരിശോധന  കർശന...

ഫോണിലൂടെ വീട്ടമ്മയുമായി അടുപ്പത്തിലായി ; തഞ്ചത്തിൽ കിടപ്പ് മുറിയിലെ ആ രഹസ്യം മനസിലാക്കി ; പിന്നാലെ ഭീഷണിയും; പെട്ടെന്നൊരു ദിനം വീട്ടിൽ നടന്നത് !!!! യുവാവിനെ പൊക്കിയത് വീട്ടുകാരുടെ ആ സംശയം

06 August 2020

വിവാഹിതയായ യുവതിയുമായി അടുപ്പം കാണിച്ച് അടുത്ത് കൂടി...പിന്നെ തഞ്ചത്തിൽ ആ രഹസ്യങ്ങൾ ചോർന്നു ......ഒടുവിൽ വീട്ടമ്മയ്ക്കു എട്ടിന്റെ പണി കൊടുത്ത് യുവാവ് .....എന്നാൽ പോലീസിന്റെ മുന്നിൽ നിന്നും രക്ഷപ്പെടാൻ...

സെപ്തംബര്‍ പകുതിയോടെ കേരളത്തിലെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാം; ഒരുമിച്ച്‌ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടപ്പിലാക്കുകയാണു വേണ്ടത്, ഡിസംബറോടെ വാക്സിനും എത്തുമെന്ന് പ്രതീക്ഷിക്കാം

06 August 2020

സംസ്ഥാനം നിയന്ത്രണങ്ങള്‍ പിഴവില്ലാതെ തുടര്‍ന്നാല്‍ സെപ്തംബര്‍ പകുതിയോടെ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങാമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി അധ്യക്ഷന്‍ ബി ഇക്ബാല്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ നടപ...

25 വർഷമായി മനസിൽ കൊണ്ട് നടന്ന പ്രതികാരം; സ്വന്തം അച്ഛനെ കൊന്നയാളുടെ നെഞ്ചത്ത് കത്തി കൊണ്ട് തുരെ തുരെ കുത്തിയത് എട്ടു തവണ; ഞെട്ടൽ മാറാതെ ഒരു നാട്

06 August 2020

തൃശൂർ ചെങ്ങാലൂരിൽ നടന്നത് സമാനതകളില്ലാത്ത ക്രൂരത. 25 വര്ഷമായി മനസിൽ കൊണ്ട് നടന്ന പക അടക്കിയ ഒരു മകന്റെ പ്രതികാരമാണ് നടന്നത്. സ്വന്തം അഛനെ കൊന്ന് കളഞ്ഞിട്ട് , പുറത്ത് ഇറങ്ങി നടന്നവനെ സ്വന്തം കൈ കൊണ്ട് ...

Malayali Vartha Recommends