Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

18 OCTOBER 2026 12:30 PM ISTമലയാളി വാര്‍ത്ത
ത്രോ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ര​ട്ട​സ്വ​ര്‍ണ​വു​മാ​യി കു​ട്ട​മ​ത്ത് ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി പി. ​ഫാ​ത്തി​മ റി​സ് ല. ​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലു​മാ​ണ് ഫാ​ത്തി​മ പൊ​ന്ന​ണി​ഞ്ഞ​ത്. മ​ല​പ്പു​റം തി​രു​നാ​വാ​യ പു​ത്ത​ന​ത്താ​ണി സ്...

ഷൂട്ടിനായി വിളിച്ച് ഭക്ഷണം പോലും നല്‍കാതെ 8 ദിവസം പാലക്കാട്ടെ രഹസ്യകേന്ദ്രത്തില്‍; കൂടുതൽ വെളിപ്പെടുത്തലുമായി യുവ മോഡൽ

25 June 2020

നടി ഷംന കാസിമിനെ ഭിഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവർക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യുവ മോഡൽ. ഷൂട്ടിങ്ങിനെന്ന പേരിൽ വിളിച്ച് എട്ടു ദിവസം പാലക്കാട് രഹസ്യ കേന്ദ്രത്തിൽ താമസിപ്പിച്ചു. സ്വർണക്കടത്തി...

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത്തിനു പിന്നിലുള്ള ഉന്നതർ ആര് ? മൂന്നുവര്‍ഷത്തിനിപ്പുറം ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ നിര്‍ദേശ പ്രകാരം കേസ് പുനരന്വേഷിക്കുമ്പോള്‍ കേരളം ഇത്രയും കാലം അറിഞ്ഞ വാർത്തകൾക്കുമപ്പുറം വഴിത്തിരിവുകള്‍ ഉണ്ടാകുമെന്നാണു പൊലീസ് സേനയില്‍ തന്നെയുള്ളവര്‍ ഉറപ്പിക്കുന്നത്; രഹസ്യങ്ങൾ ചുരുളഴിയുന്നു...

25 June 2020

ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി ഛേദിച്ചു എന്ന വാര്‍ത്ത കേരളം ഞെട്ടലോടെ ആണ് കേട്ടത്. എന്നാല്‍ പിന്നീട് അത് സംബന്ധിച്ച് വന്ന വെളിപ്പെടുത്തലുകള്‍ വീണ്ടും ഞെട്ടിപ്പിക്കുന്നവയായി...

ഉറവിടമാറിയാത്ത കൊവിഡ് കേസുകൾ വർധിക്കുന്നു; ഏത് നിമിഷവും സമൂഹ വ്യാപനം ഉണ്ടായേക്കാം; ആറ് ജില്ലകളിൽ അതീവ ജാഗ്രത; തലസ്ഥാനത്ത് കർശന പരിശോധന; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ

25 June 2020

ഉറവിടം കണ്ടെത്താനാകാത്ത കേസുകൾ കേരളത്തിൽ വർധിക്കുന്നു. അതുകൊണ്ടു തന്നെ ഏത് നിമിഷവും സമൂഹ വ്യാപനം സംഭവിക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ കെ ഷൈലജ. തലസ്ഥാനം ഉൾപ്പെടെ ആറ് ജില്ലകൾ ഇപ്പോൾ അതീവ ജ...

കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് വെല്ലുവിളി; സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി; തീരുമാനം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു

25 June 2020

വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുൻകരുതൽ എടുക്കുക എന്ന ഉദ്ദേശത്തോടെ ജൂലായ് ഒന്നുമുതല്‍ നടത്താനിരുന്ന പരീക്ഷകൾ റദ്ധാക്കി. സിബിഎസ്ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ...

തിരുവനന്തപുരം അടക്കം ആറു ജില്ലകളില്‍ അതീവ ജാഗ്രത .വേണം.. ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസുകള്‍ കൂടുന്നു, സമൂഹ വ്യാപനത്തിന് സാധ്യത! ജാഗ്രത നിർദ്ദേശവുമായി ആരോഗ്യമന്ത്രി

25 June 2020

ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യത നിലനില്‍ക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തലസ്ഥാനമായ തിരുവനന്തപുരം അടക്കം ആറു ജില്ലകളില്‍ അതീവ ജാഗ...

കൊവിഡ് രോഗിയോടൊപ്പം ഒരുമാസമായി ഒളിവില്‍ കഴിഞ്ഞതായി പോലീസ് പിടിയിലായതിന് പിന്നാലെ പ്രതികളുടെ മൊഴി! പെരുമ്പാവൂർ പോലീസ് സ്‌റ്റേഷനില്‍ അതീവ ജാഗ്രത

25 June 2020

പെരുമ്പാവൂരിൽ കസ്റ്റഡിയിലെടുത്ത രണ്ട് പ്രതികള്‍ കൊവിഡ് രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെരുമ്ബാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ അതീവ ജാഗ്രത. സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര...

സര്‍ക്കാരിനെതിരെ പുതിയ ആരോപണമായി പ്രതിപക്ഷം; റീബിള്‍ഡ് കേരളയില്‍ കണ്‍സള്‍ട്ടന്‍സി കരാറില്‍ അഴിമതി; കെ.പി.എം.ജി കമ്പനിക്ക് കരാര്‍ നല്‍കിയത് കമ്മീഷനടിക്കാന്‍

25 June 2020

കോവിഡ് കാലത്തെ സര്‍ക്കാരിന്റെ മറ്റൊരു അഴിമതിയുമായി രംഗത്തെത്തിരിക്കുന്നകയാണ് പ്രതിപക്ഷം. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി രൂപം നല്‍കിയ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സള്...

ഉയർന്ന സാമ്പത്തികമുള്ളവരാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാര്‍ നടിമാരുടെ ബന്ധുക്കളുമായി അടുത്തു.. വിശ്വാസം നേടിയെടുത്താൽ പിന്നെ വിവാഹാലോചനയുമായി വീട്ടിലെത്തും; പിന്നെ ബിസിനസ് പേരും പറഞ്ഞ് പണം ആവശ്യപ്പെടും... തട്ടിപ്പിന് ഇരകളായാൽ നമ്പർ മാറ്റി മുങ്ങും... പ്രതികളുടെ തട്ടിപ്പ് രീതി പുറത്തായതോടെ പുറത്ത് വരുന്നത്...

25 June 2020

നടി ഷംനകാസിമിനെ കബളിപ്പിച്ച്‌ പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തെ ഇന്നലെ മരട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷംനയെ കൂടാതെ മറ്റ് പെണ്‍കുട്ടികളെയും ഇവര്‍ സമാന രീതിയില്‍ തട്ടിപ്പിന് ഇരയാക്കിയെന്ന റിപ്പ...

ഭയന്ന് വിറച്ച് ജനം; കഴിഞ്ഞ ശനിയാഴ്ച തെന്മലയിലും ഇടപ്പാളയത്തും ആളുകളെ കടിച്ച ചെന്നായയ്ക്ക് പേവിഷബാധയെന്ന് പരിശോധന ഫലം

25 June 2020

കഴിഞ്ഞ ശനിയാഴ്ച തെന്മലയിലും ഇടപ്പാളയത്തും ആളുകളെ കടിച്ച ചെന്നായയ്ക്ക് പേവിഷബാധയെന്ന് പരിശോധന ഫലം. പേവിഷബാധയുള്ളതിനാലാണ് ചെന്നായ് ആക്രമിക്കാൻ കാരണമെന്ന് വനംവകുപ്പ് പറയുന്നു. 2 മാസം മുൻപ് തെന്മലയിൽ പേപ്...

കൊല്ലം അമൃതാനന്ദമയി മഠത്തില്‍ വീണ്ടും ദുരൂഹ മരണം; വിദേശ വനിത കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി മരിച്ചു; ഇന്നലെ രാത്രിയാണ് സംഭവം; മഠത്തിന്‍റെ പ്രധാനകെട്ടിടത്തിന്‍റെ 11-ാം നിലയില്‍ നിന്നാണ് യുവതി താഴേക്ക് ചാടിയത്

25 June 2020

ബ്രിട്ടീഷ് സ്വദേശിയായ 45 കാരി സ്റ്റേഫേഡ്ഡ് സിയോനയാണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലുക്ക് ആശുപത്രയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാനസികമായ പ്രശ്‌നങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് മഠം അധികൃതര്‍ ...

ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടിയുടെ വെട്ടിപ്പ് ; ഡെപ്യൂട്ടി കളക്ടറടക്കം 4 പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ വിജിലൻസ് കോടതി ഉത്തരവ് ; അഴിമതി നടത്തിയത് ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽ

25 June 2020

പാർലമെൻറ് ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടി രൂപ വെട്ടിച്ചെടുത്ത് സ്വകാര്യ സ്ഥാപനത്തിന് നൽകിയ കേസിൽ ജില്ലാ കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടറടക്കം 4 പ്രതികൾ ഹാജരാകാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്...

രഹ്ന മുങ്ങി... നഗ്ന ശരീരത്തില്‍ സ്വന്തം കുട്ടികളെക്കൊണ്ട് ചിത്ര കല അഭ്യസിപ്പിച്ച്‌, സാമൂഹിക മാധ്യമങ്ങളില്‍ കൂടി വീഡിയോ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊച്ചിയിലെ വീട്ടില്‍ എത്തി.... സംഭവിച്ചത് മറ്റൊന്ന്...

25 June 2020

നഗ്ന ശരീരത്തില്‍ സ്വന്തം കുട്ടികളെക്കൊണ്ട് ചിത്ര കല അഭ്യസിപ്പിച്ച്‌, സാമൂഹിക മാധ്യമങ്ങളില്‍ കൂടി വീഡിയോ പ്രചരിപ്പിച്ച രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊച്ചിയിലെ വീട്ടില്‍ എത്തി. ബാലാവകാശ കമ്...

'രഹ്‌ന ഫാത്തിമക്ക്‌ ഇഷ്‌ടമുള്ള രീതിയിൽ അവരുടെ ശരീരത്തിൽ വരക്കുകയോ കുറിക്കുകയോ എന്തുമാകാം. മാറു മറയ്‌ക്കാതെ നടന്നവർ അതിന്‌ വേണ്ടി സമരം ചെയ്‌ത്‌ നേടിയ അവകാശം കൊണ്ടാണ്‌ ഇന്ന്‌ സ്‌ത്രീകൾ ഇവിടെ ഇഷ്‌ടമുള്ള വസ്‌ത്രം ധരിക്കുന്നത്‌....' കുറിപ്പുമായി ഷിംന അസീസ്

25 June 2020

തന്റെ നഗ്ന ശരീരത്തിൽ കുഞ്ഞിനെക്കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. വളർന്നു വരുമ്പോള്‍ പുറത്തേക്ക് ഇറങ്ങേണ്ടി വരുമ്പോൾ ആ കുട്ടി നേരിടേണ്ടി വരുന്ന പരിഹാസത്തെക്കുറിച്ച് വ...

തിരുവനന്തപുരം നഗരത്തിൽ ഇന്നുമുതല്‍ കർശന നിയന്ത്രണങ്ങൾ; ചാല, പാളയം മാർക്കറ്റിൽ പകുതി കടകള്‍ മാത്രം; ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തം ; തലസ്ഥാന നഗരത്തിലെ പ്രത്യേക സോണുകളിൽ സ്രവപരിശോധന നടത്താനും തീരുമാനം

25 June 2020

രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. . ചാല, പാളയം മാർക്കറ്റിൽ ഇന്ന് മുതൽ 50 ശതമാനം കടകൾ മാത്രമേ തുറക്കു. പഴം പച്ചക്കറി മാർക...

നൊന്തുപെറ്റ മകനെ കത്തികൊണ്ട് കഴുത്തിൽ ആഞ്ഞുകുത്തുമ്പോഴും മനസ് പതറിയില്ല... കരഞ്ഞു കൊണ്ട് ഓടിയെത്തിയ പിഞ്ചു കുഞ്ഞിനെ മുറ്റത്തേയ്ക്ക് വലിച്ചറിയുമ്പോഴും കൈ വിറച്ചില്ല... ക്രൂരതകൾക്ക് ശേഷം മകന്‍ കൊല്ലപ്പെട്ടെന്നോ മകള്‍ക്ക് പരിക്ക് പറ്റിയെന്നതോ അറിയാതെ യാതൊരു ഭാവവ്യത്യാസവുമില്ലാതെ യുവതി... മണ്ണാര്‍ക്കാട് മാനസിക പ്രശ്‌നമുള്ള 'അമ്മ'യുടെ പ്രവര്‍ത്തികള്‍ പുറം ലോകം അറിഞ്ഞത് നടുക്കത്തോടെ...

25 June 2020

ഏഴുവയസ്സുകാരനെ അമ്മ വകവരുത്തി. ഇതിനു പുറമെ, ഒമ്ബത് മാസം പ്രായമായ പെണ്‍കുഞ്ഞിനെ മുറ്റത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. മണ്ണാര്‍ക്കാട് ഭീമനാട് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. മുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്...

Malayali Vartha Recommends