Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി

18 OCTOBER 2026 12:30 PM ISTമലയാളി വാര്‍ത്ത
ത്രോ ​ഇ​ന​ങ്ങ​ളി​ല്‍ ഇ​ര​ട്ട​സ്വ​ര്‍ണ​വു​മാ​യി കു​ട്ട​മ​ത്ത് ജി.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍ഥി പി. ​ഫാ​ത്തി​മ റി​സ് ല. ​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലു​മാ​ണ് ഫാ​ത്തി​മ പൊ​ന്ന​ണി​ഞ്ഞ​ത്. മ​ല​പ്പു​റം തി​രു​നാ​വാ​യ പു​ത്ത​ന​ത്താ​ണി സ്...

സി.പി.എം. നോമിനി ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍, കമ്മിഷന്‍ ചെയര്‍മാനായി പരിഗണിക്കുന്നതിനുള്ള യോഗ്യതയില്‍ ഇളവു വരുത്തിയെന്ന് ആക്ഷേപം

25 June 2020

സി.പി.എം. നോമിനിയായ കെ.വി. മനോജ് കുമാറിനു സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അധ്യക്ഷപദവി. രണ്ടു ജില്ലാ ജഡ്ജിമാരെയും നിരവധി ബാലാവകാശ പ്രവര്‍ത്തകരെയും മറികടന്നാണ് നിയമനം. യോഗ്യതയായി കണക്കിലെടുത്തത് തലശേരി ബ്രണ്...

സി.പി.എം. നേതാവ് സക്കീര്‍ ഹുസൈന് അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 6 മാസം സസ്പെന്‍ഷന്‍

25 June 2020

സി.പി.എം. കളമശേരി ഏരിയാ സെക്രട്ടറി വി.എ. സക്കീര്‍ഹുസൈനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ആറുമാസത്തേക്കാണ് നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്ച ചേര്‍ന്ന് ന...

എസ്എന്‍ഡിപി യോഗം നേതാവ് കെ.കെ. മഹേശന്‍ യൂണിയന്‍ ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍

25 June 2020

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്ററും എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയുമായ കെ.കെ.മഹേശനെ (54) കണിച്ചുകുളങ്ങര യൂണിയന്‍ ഓഫിസില്‍ തൂ...

വൈ എം സി എ മുന്‍ ദേശീയ പ്രസിഡന്റ് തയ്യില്‍ കണ്ടത്തില്‍ കെ.ജോണ്‍ ചെറിയാന്‍ അന്തരിച്ചു

25 June 2020

വൈഎംസിഎയുടെ സംസ്ഥാന, ദേശീയ, രാജ്യാന്തര നേതൃനിരയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച തയ്യില്‍ കണ്ടത്തില്‍ കെ. ജോണ്‍ ചെറിയാന്‍ (75) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ജോണ്‍ ചെറിയാന്‍ ഏഷ്യ ആന്‍ഡ് പസിഫിക് അലയന്‍സ്...

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി

24 June 2020

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെ...

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചില്ല, കൂടെ നില്‍ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും കുട്ടികളുടെ അമ്മ

24 June 2020

വാളയാറില്‍ പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ കൂടെ നിന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തതെന്നും കൂടെ നില്‍ക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ വഞ്ചി...

എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന്

24 June 2020

എ​സ്.​എ​സ്.​എ​ല്‍.​സി പരീക്ഷഫലം ജൂണ്‍ 30ന് (ചൊവ്വാഴ്ച) ​ പ്രസിദ്ധീകരിക്കും . പ്ലസ് ടു പരീക്ഷഫലം ജൂലൈ 10 ന് പ്രസിദ്ധീകരിക്കും . ഉ​ത്ത​ര​ക്ക​ട​ലാ​സ്​ മൂ​ല്യ​നി​ര്‍​ണ​യം കഴിഞ്ഞദിവസം പൂ​ര്‍​ത്തി​യാ​യിയായി...

കുത്തിത്തിരുപ്പിന് അതിര് വേണം... കേരളം ഒരു വിമാനത്തിന്റെ വരവും വിലക്കിയിട്ടില്ല; പ്രവാസികളെ പ്രകോപിപ്പിച്ച് സര്‍ക്കാരിനെതിരെ രോഷമുണ്ടാക്കാന്‍ ചിലരുടെ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

24 June 2020

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ഒരു മാധ്യമം ലോകത്താകെ മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ചു. ഭരണകൂടങ്ങള്‍ അനാസ്ഥ തുടര്‍ന്നാല്‍ കൂടുതല്‍ മുഖങ്ങള്‍ ചേര്‍ക്കപ്പെ...

റൂം ക്വാറന്റൈനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ഇനി രണ്ട് വര്‍ഷം അകത്തുതന്നെ കിടക്കാം

24 June 2020

കോവിഡ് 19 ബാധയെ തുടര്‍ന്ന് റൂം ക്വാറന്റൈനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ പോലീസ് കേസെടുക്കും. രണ്ട് വര്‍ഷം കഠിന തടവ് വരെ ശിക്ഷ ലഭിച്ചേക്കും. കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസെടുക്ക...

കോവിഡ് ബാധിച്ച്‌ മരിച്ച വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവപരിശോധനയില്‍ വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍...

24 June 2020

തിരുവനന്തപുരം വഞ്ചിയൂരില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ സ്രവപരിശോധന നടത്തുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിംഗ് ഖോസ ആരോപിക്കുന്നു . മെഡിക്കല്‍ കോളജിനും ജനറല്‍ ...

മക്കളെ ഉപയോഗിച്ച്‌ ബോഡി പെയിന്റിങ്; രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍

24 June 2020

മക്കളെ ഉപയോഗിച്ച്‌ ബോഡി പെയിന്റിങ് നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമക്കെതിരെ ക്രിമിനല്‍ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത ...

പൊലീസ് അക്കാദമിയില്‍ നിന്നു കാണാതായ ട്രെയിനി കയ്യിലെ ഞരമ്ബു മുറിച്ച നിലയില്‍

24 June 2020

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്നു കാണാതായ ട്രെയിനി ചവറ സൗത്ത് സ്വദേശി വിപിന്‍ ചന്ദ്രനെ (24) കണ്ടെത്തി. കയ്യിലെ ഞരമ്ബു മുറിച്ച നിലയില്‍ കായലിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്...

ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊറോണ; പ്രതിരോധ കുത്തിവയ്പ്പിനെത്തിയ പിഞ്ചുകുഞ്ഞുങ്ങള്‍ നിരീക്ഷണത്തില്‍

24 June 2020

എറണാകുളം ചൊവ്വരയില്‍ പ്രതിരോധ കുത്തിവയ്പ്പിനെത്തിയ 64 കുഞ്ഞുങ്ങളും അമ്മമാരും കോവിഡ് നിരീക്ഷണത്തില്‍ . പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന...

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ്; 81 പേര്‍ രോഗമുക്തി നേടി

24 June 2020

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച 152 പേരില്‍ 98 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 46 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂ...

കല്യാണ ആലോചന നടത്തിയത് ടിക്ക് ടോക്ക് താരത്തിന്റെ ചിത്രം കാണിച്ച്; സംഭവം ഇങ്ങനെ...

24 June 2020

ഒരാഴ്ച മുമ്ബ് വിവാഹാലോചനയുമായി എത്തിയവരാണ് പണം തട്ടാന്‍ ശ്രമിച്ചതെന്ന് വെളിപ്പെടുത്തി നടി ഷംന കാസിം. തൃശൂരില്‍ നിന്നാണ് ആലോചനയുമായെത്തിയത്. താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ കുടുംബവുമായി അടുത്തുകൂടുകയായി...

Malayali Vartha Recommends