Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി

18 OCTOBER 2026 11:42 AM ISTമലയാളി വാര്‍ത്ത
ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി. മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പാലം ഉദ്‌ഘാടനം ചെയ്തു. മുൻ എൽഡിഎഫ്‌ സർക്കാരാണ്‌ സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിച്ച്‌ നിർമാണം പൂർത്തിയാക്കിയത്‌. അരൂർ മണ്ഡലത്തിലെ തൈക്...

ശരീരോഷ്‌മാവും നാഡിമിടിപ്പും സാധാരണഗതിയിൽ ; അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി

24 June 2020

കൊച്ചി, അങ്കമാലിയില്‍ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് ഇട്ടിരുന്ന ഡ്രെയ്ന്‍ മാറ്റി. കുഞ്ഞിന് നല്‍കുന്ന ഓക്സിജന്റെ അളവ് കു...

''നിങ്ങൾ വീട്ടിൽ പിന്നെ ഇതൊക്കെയല്ലേ" എന്ന ചീഞ്ഞ സംഭാഷണം പോലും ഭാവിയിൽ കുഞ്ഞ് കേൾക്കേണ്ടിവരും എന്ന പേടിയുണ്ട്; നഗ്നതയുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഈ പ്രായത്തിൽ കുട്ടികളിൽ കടുത്ത സമ്മർദം സമ്മാനിക്കും; രഹ്ന ചെയ്തതിൽ എന്താണ് തെറ്റ് എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയുമായിഡോ. ജെ.എസ്.വീണ

24 June 2020

കുഞ്ഞുങ്ങൾക്ക് നഗ്നശരീരം ചിത്രം വരയ്ക്കാൻ വിട്ടു നൽകിയ രഹ്ന ഫാത്തിമയ്ക്കെതിരെ പൊലീസ് കേസെടുത്ത സംഭവം വിശദമായ ചർച്ചകൾക്ക് വിധേയമായിരുന്നു. നഗ്നതയുടെയും ലൈംഗികതയുടെയും രാഷ്ട്രീയം ഈ പ്രായത്തിൽ കുട്ടികളിൽ...

സുമുഖനായ ടിക് ടോക് താരത്തിന് വിവാഹ ആലോചനയെന്ന് പറഞ്ഞ് വന്നു; വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തി; ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണി; ഒടുവിൽ ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്തവരെ പോലീസ് പിടിക്കൂടി

24 June 2020

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പണംതട്ടാൻ ശ്രമം. കൊച്ചിയിൽ നാലുപ്പേർ പിടിയിൽ. നടിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമായിരുന്നു നാലുപേർ ചേർന്ന് നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്...

സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡ് പടരുന്നു! നാല് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; കമാന്‍ഡന്‍റ് ഓഫീസ് അടച്ചു; എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും കിയാല്‍ എംഡി വി തുളസീദാസ്

24 June 2020

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊവിഡ് പടരുന്നു. നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന...

വധൂവരന്മാര്‍ക്ക് ക്വാറന്‍റീന്‍ വേണ്ട; ക്വാറന്‍റീനില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം

24 June 2020

ക്വാറന്‍റീനില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാനം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വിവാഹ ആവശ്യങ്ങൾക്കായി വരുന്നവർക്ക് സർക്കാർ ഇളവ്. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്വാറന്റീൻ വേ...

കൈ ഞരമ്പ് മുറിച്ചിട്ടും മരിക്കാതായപ്പോൾ തൂങ്ങി മരിക്കാൻ ശ്രമം... അതിലും പരാജയപ്പെട്ടപ്പോൾ കായല്‍ത്തീരത്തെത്തിയതായി സൂചന! കൊല്ലത്ത് പൊലീസ് ട്രെയിനിയെ കാണാനില്ല, കായലില്‍ തിരച്ചില്‍ ശക്തമാക്കി പോലീസ്

24 June 2020

കൊല്ലം തെക്കുംഭാഗത്ത് പൊലീസ് ട്രെയിനിയായ യുവാവിനെ കാണാതായി. ചവറ വടക്കുംഭാഗം കൃഷ്ണ ഭവനിന്‍ നവീന്‍ കൃഷ്ണനെയാണ് കാണാതായത്. തൃശ്ശൂര്‍ പൊലീസ് ട്രയിനിംഗ് ക്യാപില്‍ പരിശീലനത്തിലായിരുന്നു. കൊവിഡ് പശ്ചാത്തലത്...

നിങ്ങള്‍ വന്ന് കഴിഞ്ഞാല്‍ നിങ്ങടെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് വിചാരിക്കരുത്, നാളെയും നിങ്ങളെ പോലുള്ള പ്രവാസികളെയുംകൊണ്ട് ഈ ബസ്സും ഇതേ ജീവനക്കാരും തന്നെയാണ് വരേണ്ടത്; എയര്‍പോര്‍ട്ട് ഡ്യൂട്ടി കഴിഞ്ഞെത്തിയ കെഎസ്‌ആര്‍ടിസി ബസിന്റെ ശോചനീയാവസ്ഥ

24 June 2020

ലോകത്തെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. കൊലയാളി വൈറസിൽ നിന്നും രക്ഷനേടുന്നതിനായി ആരോഗ്യപ്രവര്‍ത്തകരും,​ സുരക്ഷാഉദ്യോഗസ്ഥരും,​ സര്‍ക്കാരും വളരെയേറെ പാടുപെടുകയാണ്. എന്നാൽ ഇ...

പട്ടാപകൽ മദ്യലഹരിയില്‍ യുവതി അര്‍ദ്ധ നഗ്നയായി അലഞ്ഞുതിരിഞ്ഞു നടന്നത് നടുറോഡിൽ... ട്രാഫിക് ഗതാഗതം തടസ്സപ്പെടുത്തിയതിന് പിന്നാലെ യുവതിയ്ക്ക് മുട്ടൻ പണി

24 June 2020

പശ്ചിമ ബംഗാളില്‍ മദ്യലഹരിയില്‍ യുവതി അര്‍ദ്ധ നഗ്നയായി അലഞ്ഞുതിരിഞ്ഞു നടന്നു. കൊല്‍ക്കത്ത നഗരത്തിലാണ് മേല്‍വസ്ത്രം ധരിക്കാതെ യുവതി അലഞ്ഞുതിരിഞ്ഞ് നടന്ന ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. യുവതിയെ അറസ്റ്റ് ച...

കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്തില്‍നിന്ന് മോഷണം പോയ മൈക്രോപ്രോസസറുകള്‍ എന്‍ ഐ എ കണ്ടെടുത്തു

24 June 2020

കൊച്ചിയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രാന്തില്‍നിന്ന് മോഷണം പോയ മൈക്രോപ്രോസസറുകള്‍ എന്‍ ഐ എ കണ്ടെടുത്തു. മൂവാറ്റുപുഴയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പിടിയിലായ ബിഹാര്‍ സ്വദേശി സ...

കോവിഡ് രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില്‍ ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം... തിരക്ക് ഏറെയുള്ള ചാല, പാളയം മാര്‍ക്കറ്റുകളില്‍ പകുതി കടകള്‍ മാത്രമെ തുറക്കൂ, സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കും, വീട്ടില്‍ നിരീക്ഷണത്തിലുള്ളവരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കും

24 June 2020

കോവിഡ് രോഗബാധ കൂടുന്ന തലസ്ഥാന നഗരത്തില്‍ ഇന്ന് മുതല്‍ കടുത്ത നിയന്ത്രണം... തിരക്ക് ഏറെയുള്ള ചാല, പാളയം മാര്‍ക്കറ്റുകളില്‍ പകുതി കടകള്‍ മാത്രമെ തുറക്കൂ, സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവ...

ഇന്ധനവില വര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറയ്ക്കണമെന്ന് മന്ത്രി ടി എം തോമസ് ഐസക്

24 June 2020

ഇന്ധനവില വര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറയ്ക്കണമെന്ന് മന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 20 ഡോളറായി താഴ്ന്നപ്പോള്‍, പെട്...

അടിമാലി പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ടാറിങ് മിശ്രിതം ഉല്‍പ്പാദിപ്പിച്ച് ശ്രദ്ധ നേടുന്നു

24 June 2020

അടിമാലി പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് ടാറിങ് മിശ്രിതം ഉല്‍പാദിപ്പിച്ച് വിജയഗാഥ രചിക്കുന്നു. ശാന്തന്‍പാറ പൊതുമരാമത്ത് വിഭാഗം ആണ് ടാറിങ് ജോലികള്‍ക്കു വേണ്ടി ഇന്നലെ ടാറിങ് മിശ്രിതം വാങ്ങാ...

ഫോണില്‍ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

24 June 2020

എസ്എന്‍ഡിപി യൂണിയന്‍ ഓഫീസില്‍ തൂങ്ങി മരണം. എസ്എന്‍ഡിപി യൂണിയന്‍ ഓഫീസ് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുകയാണ് . കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എ...

ഒറ്റ രാത്രിയില്‍ കാട്ടാന നാല് വീടുകളും കൃഷിയും നശിപ്പിച്ചു

24 June 2020

വയനാട് പന്തല്ലൂര്‍ കുന്നലാടി, താണിമൂല ഭാഗങ്ങളില്‍ ഒരു മാസമായി കാട്ടാന ശല്യം രൂക്ഷമാണ്. ഒറ്റ രാത്രിയില്‍ കാട്ടാന നാല് വീടുകളുടെ വാതിലുകള്‍ തകര്‍ക്കുകയും ഒട്ടേറെ കര്‍ഷകരുടെ കൃഷികള്‍ നശിപ്പിക്കുകയും ചെയ്...

മ​ദ്യ​പാ​ന​വും ശ​ല്യ​ങ്ങ​ളും സ​ഹി​ക്കാ​ന്‍ പ​റ്റാ​താ​യ​പ്പോ​ള്‍ ഒ​രു​വ​ര്‍​ഷ​ത്തോ​ളം വേ​ര്‍​പി​രി​ഞ്ഞ് ക​ഴിഞ്ഞു... സ്നേഹം നടിച്ച് അടുത്ത് കൂടിയപ്പോൾ വിശ്വസിച്ച് ഒരുമിച്ച് ജീവിക്കാൻ പ്ലാനിട്ടു... ​അ​ട​ച്ചി​ട്ടി​രു​ന്ന വാ​തി​ല്‍ ച​വി​ട്ട്പൊ​ളി​ച്ചെ​ത്തി​യ ഭ​ര്‍​ത്താ​വ് ത​ല​ങ്ങും വി​ല​ങ്ങും ക​ത്തി​കൊ​ണ്ട് കുത്തിയത് 15 തവണ.. പ​യ്യ​ന്നൂ​രിൽ ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയുടെ മൊഴി ഞെട്ടിക്കുന്നത്...

24 June 2020

ഭ​ര്‍​ത്താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഭാ​ര്യ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചെ​റു​പു​ഴ ഭൂ​താ​ന​ത്തെ ഇ​ടി​ക്കു​ള​പ്പാ​റ ഷീ​മ(31)​യ്ക്കാ​ണ് ഭ​ര്‍​ത്താ​വി​ന്‍റെ കു​ത്തു​ക​ളേ​റ്റ​ത്. ഇ​വ​രെ പ​യ്യ...

Malayali Vartha Recommends