പട്ടാപകൽ മദ്യലഹരിയില് യുവതി അര്ദ്ധ നഗ്നയായി അലഞ്ഞുതിരിഞ്ഞു നടന്നത് നടുറോഡിൽ... ട്രാഫിക് ഗതാഗതം തടസ്സപ്പെടുത്തിയതിന് പിന്നാലെ യുവതിയ്ക്ക് മുട്ടൻ പണി

പശ്ചിമ ബംഗാളില് മദ്യലഹരിയില് യുവതി അര്ദ്ധ നഗ്നയായി അലഞ്ഞുതിരിഞ്ഞു നടന്നു. കൊല്ക്കത്ത നഗരത്തിലാണ് മേല്വസ്ത്രം ധരിക്കാതെ യുവതി അലഞ്ഞുതിരിഞ്ഞ് നടന്ന ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
യുവതിയെ അറസ്റ്റ് ചെയ്തതായി കൊല്ക്കത്ത പൊലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. കൊല്ക്കത്ത പത്മപുക്കൂര് മേഖലയിലെ പ്രദേശവാസിയാണ് യുവതി.
തിരക്കുളള ഇന്ദിര ഗാന്ധി സരാനി റോഡിലാണ് യുവതി അര്ദ്ധനഗ്നയായി അലഞ്ഞുതിരിഞ്ഞ് നടന്നത്.
നഗരത്തിലെ പ്രമുഖ സ്ഥലങ്ങളായ ഈഡന് ഗാര്ഡന്സിനെയും ഫോര്ട്ട് വില്യംസിനെയും ബന്ധിപ്പിക്കുന്നതാണ് ഇന്ദിര ഗാന്ധി സരാനി.
കഴിഞ്ഞ ദിവസം രാത്രി പെണ്കുട്ടി ആണ് സുഹൃത്തുക്കളുമായി ചേര്ന്ന് മദ്യപിച്ചതായി പൊലീസ് പറയുന്നു.
മദ്യലഹരിയില് അര്ദ്ധനഗ്നയായി അലഞ്ഞുതിരിഞ്ഞ യുവതി ട്രാഫിക് ഗതാഗതം തടസ്സപ്പെടുത്തിയതായും കൊല്ക്കത്ത പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha

























