Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

"ആ പറച്ചിലും ചോദ്യവും ഒക്കെ മനസ്സിനെ വല്ലാതെ വേദനിപ്പിചീനു. ന്നാലും 2 വയസ്സും 3 മാസവും വരെ ഞാന്‍ എന്റെ കുട്ടിക്ക് പാല്‍ കൊടുത്തു...."സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ് പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

04 JUNE 2020 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

സാമൂഹ്യമാധ്യമങ്ങളിൽ അമ്മമാർ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിനെ സംബന്ധിച്ച് പല കാര്യങ്ങളും ചർച്ചകളിലേക്ക് വഴിതിരിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ് പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ മൂന്ന് വയസ്സുകാരിയുടെ അമ്മയായ 23കാരിയുടെ കുറിപ്പ് തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് വീണ ജെ എസ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

വാട്‌സ്ആപ് ഗ്രൂപ്പില്‍ ഒരു മൂന്നുവയസ്സുകാരിയുടെ ഇപ്പോള്‍ #ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള അമ്മ എഴുതിയത്.

ഞാനും അനുഭവിച്ചതാണ് ഇത്. എനിക്ക് നല്ല പാല്‍ ഉണ്ടായീന്. ന്നാലും കുട്ടി കരഞ്ഞാല്‍ അപ്പൊ തുടങ്ങും അമ്മായിമ്മ 'അതിനു വിഷന്നിട്ടാണ് അത് കരയുന്നത്. അതിനു വല്ലതും തിന്നാന്‍ കൊട്ക്കണം. പാല്‍ കൊണ്ട് അതിന്റെ വിശപ്പ് മാറുന്നില്ല എന്നൊക്കെ '..

അതു പറയാന്‍ തുടങ്ങിയപ്പോ എന്റെ കുട്ടിക്ക് 4 മാസം പ്രായം. ഞാന്‍ പറഞ്ഞു, '6 മാസം തികഞ്ഞിട്ട് വല്ലതും തിന്നാന്‍ കൊടുക്കാം എന്ന് '.

പിന്നെ നാത്തൂന്റെ ഊഴം 'ഞങ്ങളൊക്കെ 3 മാസം തികഞ്ഞ ഉടനെ തന്നെ തിന്നാന്‍ കൊടുക്കേയ്‌ന് എന്ന്. 'എന്നിട്ടും ഞാന്‍ എന്റെ നിലപാട് മാറ്റാത്തത് കൊണ്ട് പിന്നീടുള്ള പറച്ചില്‍ മറ്റുള്ളോരെ മുന്‍പില്‍ വെച്ചായിരുന്നു. 'കുട്ടി എത്ര വിശന്നു കരഞ്ഞാലും അതിനു തിന്നാന്‍ കൊടുക്കാന്‍ ഓള്‍ക്ക് വാശി. ഓള്‍ മാത്രം പ്രസവിച്ചിട്ടുള്ളൂ, ആ കുട്ടിനെ ഓള്‍ എടങ്ങേറ് ആക്കുവാണ് എന്നൊക്കെ '.

അങ്ങനെ 5 മാസം വരെ ഞാന്‍ ഒരു വിധം പിടിച്ചു നിന്ന്. പിന്നീട് ഭര്‍ത്താവും ഉമ്മാന്റെ ഭാഗം നിന്നപ്പോ എന്റെ സമ്മതം നോക്കാതെ അവര്‍ കുട്ടിക്ക് തിന്നാന്‍ കൊടുക്കാന്‍ തുടങ്ങി. തീറ്റ തുടങ്ങീപ്പോ കുട്ടി പാല്‍ കുടിക്കാന്‍ മടി കാണിച്ചു തുടങ്ങി. പാല്‍ കുടിക്കാതായി പാല്‍ കുറഞ്ഞു വന്നു ??.
കുട്ടിക്ക് 10 മാസം തികഞ്ഞപ്പോ കുട്ടി വീണ്ടും മുലപ്പാല്‍ കൂടുതല്‍ സമയം കുടിക്കാന്‍ വന്നു. അങ്ങനെ വീണ്ടും പാല്‍ സാധാരണ നിലയില്‍ ആയി. കുട്ടിക്ക് ഒന്നര വയസ്സ് ആയപ്പോ അമ്മായിമ്മ വീണ്ടും തുടങ്ങി 'അതീന്നു ഒന്നും കുട്ടിക്ക് കിട്ടുന്നുണ്ടവില്ല.വെറുതെ എന്തിനാ അതിനെ ഇങ്ങനെ ഈമ്പിപ്പിക്ക്ന്നത്, ഒന്നര വയസ്സ് ആയീലെ, ഞാനൊക്കെ നേരത്തെ തന്നെ നിര്‍ത്തീനു '
പക്ഷെ ഞാന്‍ അതിനു വഴങ്ങിയില്ല. പുറത്ത് പോവുമ്പോ ചെല നാട്ടുകാര്‍ ബന്ധുക്കള്‍ ചോയ്ക്കും 'പാല്‍ കുടി നിര്‍ത്തിയോ, നിര്‍ത്താന്‍ ആയീലെ '

അപ്പൊ അമ്മായിമ്മ 'ഓളെ മൊലയില്‍ ഒന്നൂല്ല്യ. ന്നാലും വെര്‍തെ കുട്ടിനെ കൊണ്ട് ഈമ്പിച്ചാണ് 'ആദ്യമൊന്നും ഞാന്‍ മറുപടി പറഞ്ഞില്ല. പിന്നെ ഇത് കൂടി വന്നപ്പോ ' എന്റെ കുട്ടിക്ക് കുടിക്കാനുള്ള പാല്‍ ഇപ്പോഴും ഇന്‍ക്ക് ഇന്‌ടെന്നു പറഞ്ഞു. 'ആ പറച്ചിലും ചോദ്യവും ഒക്കെ മനസ്സിനെ വല്ലാതെ വേദനിപ്പിചീനു.ന്നാലും 2 വയസ്സും 3 മാസവും വരെ ഞാന്‍ എന്റെ കുട്ടിക്ക് പാല്‍ കൊടുത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (22 minutes ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (35 minutes ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (4 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (6 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (7 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (9 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (10 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (10 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (11 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (11 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (11 hours ago)

Malayali Vartha Recommends