സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറയും ...സ്വർണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയല്ലെന്നു സമ്പത്തിക വിദഗ്ധർ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,280 രൂപയായും പവന് 34,240 രൂപയായും വില കുറഞ്ഞു.
ബുധനാഴ്ച്ചയും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു.സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് ലോകം തിരിച്ചുവരവ് നടത്തുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള സാധ്യതയാണുള്ളത് എന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അതുകൊണ്ടു തന്നെ സ്വർണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധി അല്ലെന്നും ഇവർ പറയുന്നു
https://www.facebook.com/Malayalivartha