KERALA
ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...
മൂന്നു ദിവസത്തെ തെരച്ചിലിനൊടുവില്‍.... കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 28 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവില്‍...
09 September 2025
വെളിയമ്പ്ര ഏളന്നൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 28 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇര്‍ഫാന(19)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ട...
ആണ്‍സുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയില്‍... സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
09 September 2025
ആണ്‍സുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയില്‍. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കര്‍ണാടക മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്ന് പൊലീ...
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു
09 September 2025
ഓണാവധിക്കുശേഷം നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തന്‍വീട്ടില്‍ മിനി(42)യാണ് മ...
ആ ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം... തിരുവോണ ബമ്പര്‍ വില്പന തകൃതിയില്‍
09 September 2025
25 കോടി രൂപയുടെ ഒന്നാം സമ്മാനതുകയുള്ള തിരുവോണം ബമ്പറടിക്കുന്ന മഹാഭാഗ്യശാലിയെ അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ടിക്കറ്റ് വില്‍പന പൊടിപൊടിക്കുകയാണ്. നാല്‍പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇത...
കാല്‍വഴുതി വീട്ടുമുറ്റത്തെ 35 അടി താഴ്ചയുള്ള കിണറിനുള്ളിലേക്ക്....കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി
09 September 2025
കിണറ്റില്‍ വീണ വീട്ടമ്മയെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. വിഴിഞ്ഞം മുല്ലൂര്‍ മേലേ കണ്ണാംവിളാകത്ത് വീട്ടില്‍ രാജേഷിന്റെ ഭാര്യ ശാലിനി(36) ആണ് ഇന്നലെ കാല്‍വഴുതി വീട്ടുമുറ്റത്തെ 35 അടി താഴ്ചയുള്ള കിണറിനുള്ളി...
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
09 September 2025
ഇന്നു മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകും...സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത. ഇന്നു മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്...
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്... ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി നടക്കും
09 September 2025
ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി നടക്കും. 51 പള്ളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും. എ, ബി ബാച്ചുകളിലായി 50 പള്ളിയോടങ്ങളാണ് ഇ...
2025 ഓണം വാരാഘോഷ സമാപന ഘോഷയാത്രക്ക് നിറവേകാൻ 91 കലാരൂപങ്ങൾ
09 September 2025
വിനോദസഞ്ചാര വകുപ്പ് സെപ്റ്റംബർ 9 ന് തലസ്ഥാന നഗരിയിൽ ഒരുക്കുന്ന ഓണം ഘോഷയാത്രയിൽ വർണ്ണ വൈവിധ്യങ്ങളും, ആട്ടവും പാട്ടുമായി 91 കലാരൂപങ്ങൾ അണിനിരക്കും. കേരളീയതയുടെ സംസ്കൃതി പ്രകാശിപ്പിക്കുന്ന അനുഷ്ഠാന കലകൾ,...
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം.... നിരവധി യാത്രക്കാര്‍ക്ക് പരുക്ക്
09 September 2025
കൊല്ലത്ത് ഓയൂരില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുളത്തുപ്പുഴയി...
ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍
08 September 2025
സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി യുവാവില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ രണ്ടു യുവതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍. കുന്ദമംഗലം മാവേലിക്കര സ്വദേശി ഗൗരി നന്ദ, മലപ്പുറം തിരൂരങ്ങാടി സ്വ...
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി
08 September 2025
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ജില്ലാ കോടതിയുടെ ഔദ്യോഗിക ഇമെയില്‍ വഴി ലഭിച്ച ഭീഷണി സന്ദേശത്തെ തുടര്‍ന്ന് അധികൃതര്‍ ഉടനടി നടപടി സ്വീകരിച...
ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി
08 September 2025
ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി. ബുധനാഴ്ച (സെപ്റ്റംബര്‍ 10) മറുപടി നല്‍കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ...
സംസ്ഥാനത്തെ 6 സ്‌ട്രോക്ക് യുണിറ്റുകള്‍ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ സ്റ്റാന്റേഡിലേക്ക്
08 September 2025
സംസ്ഥാനത്തെ 6 സ്‌ട്രോക്ക് സെന്ററുകളെ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.എസ്.ഒ.), എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോ...
വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം
08 September 2025
ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടിലെ പ്രസവത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം. ഇടുക്കി മണിയാറന്‍കുടിയില്‍ പാസ്റ്ററായി ജോലി ചെയ്യുന്ന ജോണ്‍സന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്...
അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളം; സഹിക്കാനാകതെ വീട് വിട്ടോടി അമ്മ; മകനെ കുത്തി പിടഞ്ഞ് മരിക്കുന്നത് കണ്ട് രസിച്ച 'ആ തന്ത'; മൃതദേഹത്തിനരികിൽ 'ആ വസ്തു'
08 September 2025
തിരുവനന്തപുരത്ത് മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് . ചേങ്കോട്ടുകോണം സ്വദേശി ഉല്ലാസിനെ ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊല...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















