KERALA
ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും
ഓണം വാരാഘോഷം സമാപന ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത് ഗവര്‍ണര്‍
09 September 2025
തലസ്ഥാന നഗരിയെ താളലയങ്ങളിലാറാടിച്ച ഓണവസത്തിന്റെ വര്‍ണോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് തുടക്കമായി. വൈകിട്ട് 4ന് വെള്ളയമ്പലത്തെ മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക...
മീനംകൊല്ലിയില്‍ പതിനഞ്ചുകാരിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
09 September 2025
മീനംകൊല്ലി സ്വദേശിനിയായ പതിനഞ്ചുകാരിയെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്റെ മകള്‍ കനിഷ്‌കയാണ്...
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നാളെ മുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിക്കും
09 September 2025
സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നാളെ മുതല്‍ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിച്ചു തുടങ്ങും. പദ്ധതി നടപ്പാക്കുന്ന ഔട്ട്‌ലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങുന്നവര്‍ക്ക് പ്ലാസ്റ്റിക്ക് കുപ്പിക്ക് 20 രൂപ...
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ കവര്‍ന്ന അഭിഭാഷകയെ കയ്യോടെ പൊക്കി പോലീസ്
09 September 2025
സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ സ്ര്വര്‍ണ്ണം കവര്‍ന്ന അഭിഭാഷക പൊലീസ് പിടിയില്‍. വിളവങ്കോട് ചെറുവല്ലൂര്‍ സ്വദേശി ആര്‍ഷിത ഡിഫ്‌നി(23)യെയാണ് അറസ്റ്റ് ചെയ്തത്. കന്യാകുമാരി രാജാക്കമംഗലത്താണ് സംഭവം. ...
കാസര്‍കോട് ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
09 September 2025
പൂച്ചക്കാട് പള്ളിയില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത പതിനാലു കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഷവര്‍മ പാഴ്‌സലായി വാങ്ങി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കുട്ടികളുടെ ബന...
കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം
09 September 2025
സങ്കടമടക്കാനാവാതെ.... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ. അഞ്ജന (25) ആണ് മരിച്ചത്.ഒ...
ആലപ്പുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്
09 September 2025
ആലപ്പുഴയില്‍ വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇന്‍സുലേറ്റഡ് ലോറിയിടിച്ചതിനെ തുടര്...
സങ്കടക്കാഴ്ചയായി...കാട്ടു പന്നി സ്‌കൂട്ടറില്‍ ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...
09 September 2025
സ്‌കൂട്ടറില്‍ കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (45)ആണ് മരിച്ചത്. കൂടത്തായി മുടൂര്‍ വളവില്‍ വെച്ച് കാട്ടു പന്നി ഇടിച്ചു സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം സം...
ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ
09 September 2025
കെ എസ് ആര്‍ ടി സി കളക്ഷന്‍ ചലഞ്ചില്‍ ഞെട്ടിച്ച് യൂണിറ്റുകള്‍. ചരിത്ര നേട്ടമാണ് കെ എസ് ആര്‍ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കള...
പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി.... ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും
09 September 2025
ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനസ്ഥാപിക്കില്ലെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിനോട് തീരുമാനം എടുക്കാനായി നിര്‍ദേശം നല്‍കിയതാണെന്നും തീരുമാനം വരുന്നതുവരെയാണ് ടോള്‍ പിര...
വയനാട്ടില്‍ പനമരത്തിനടുത്ത അഞ്ചുകുന്നിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
09 September 2025
വയനാട്ടില്‍ പനമരത്തിനടുത്ത അഞ്ചുകുന്നിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീ...
പേരൂർക്കട മാല മോഷണക്കേസിൽ ബിന്ദുവിനെ കുടുക്കാനുള്ള കള്ളക്കഥ പൊളിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട്; വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തൽ
09 September 2025
പേരൂർക്കട വ്യാജ മോഷണക്കേസിൽ വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ ശ്രമിച്ച പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്റെ കണ്ടെത്തൽ. പേരൂർ...
മൂന്നു ദിവസത്തെ തെരച്ചിലിനൊടുവില്‍.... കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 28 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവില്‍...
09 September 2025
വെളിയമ്പ്ര ഏളന്നൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം 28 കിലോമീറ്ററോളം അകലെ പറശ്ശിനിക്കടവില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇര്‍ഫാന(19)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ട...
ആണ്‍സുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയില്‍... സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
09 September 2025
ആണ്‍സുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയില്‍. അഡൂര്‍ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കര്‍ണാടക മണ്ടക്കോല്‍ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്ന് പൊലീ...
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു
09 September 2025
ഓണാവധിക്കുശേഷം നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തന്‍വീട്ടില്‍ മിനി(42)യാണ് മ...
'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..
സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...
മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..
പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..




















