Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍

13 OCTOBER 2026 10:34 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 13890പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82കേസുകളിലായി 92പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്തകേസുകളുടെ എണ്ണം 12886 ആയി. ഇതുവരെ 27021.492 ഗ്രാം എം.ഡി.എം.എയും 1737.610 കി.ഗ്രാം കഞ...

ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19; രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ; സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,138 പേര്‍ നിരീക്ഷണത്തിൽ

21 May 2020

ഇന്ന് കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും ക...

അ​ടു​ത്ത അ​ഞ്ചു ദി​വ​സ​വും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ; . മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ടി​മി​ന്ന​ല്‍ ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത നിർദേശം; നാല് ജി​ല്ല​ക​ളി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പിച്ചു

21 May 2020

വേ​ന​ല്‍​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച്‌ അ​ടു​ത്ത അ​ഞ്ചു ദി​വ​സ​വും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത. മുന്നറിയിപ്പുമായി കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. മു​ന്‍​ക​രു​ത​ലെ​ന്നോണം അ​ഞ്ചു ജി​ല്ല...

സർവകലാ ശാല പരീക്ഷകൾ ജൂൺ ആദ്യവാരം; സൗകര്യപ്രദമായ സ്ഥലം തെരഞ്ഞെടുക്കാൻ അവസരം; അവസാന വർഷ പരീക്ഷകൾക്ക് മുൻഗണന

21 May 2020

സർവകലാ പരീക്ഷകൾ ജൂൺ ആദ്യവാരം മുതൽ നടത്താമെന്ന് നിർദേശം. ഓരോ സ്ഥലത്തിന്റെയും സ്ഥിതി അനുസരിച്ചായിരിക്കും പരീക്ഷ നടത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നത്. ഓൺലൈൻ ക്ലാസു‌കളിൽ എടുത്ത ഹാജർ പരിഗണിക്കും. തീയ...

പാലാരിവട്ടം: ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും വിജിലൻസിന് മൊഴി ; മൊഴി നൽകിയത് ക​ള​മ​ശേ​രി സ്വ​ദേ​ശി ഗി​രീ​ഷ് ബാ​ബു; കള്ളപ്പണക്കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് അ‌ഞ്ച് ലക്ഷം വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരൻ

21 May 2020

പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ പൊ​തു​മ​രാ​മ​ത്ത് മു​ന്‍ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ ആ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി...

സ്പ്രിംക്ലർ കടക്ക് പുറത്ത്! സകലതും നശിപ്പിക്കാൻ കർശന നിർദേശം; ആ ഉത്തരവാദിത്വം സി ഡിറ്റിന് കൈമാറി; ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി; പൂർണ്ണമായി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം

21 May 2020

കോവിഡ് വിവര ശേഖരണത്തിൽ നിന്നും സ്പ്രിങ്ങളറിനെ ഒഴിവാക്കി. ഇനി ഡാറ്റ ശേഖരണവും വിശകലനവും നടത്തുന്നത് സി ഡിറ്റ് ആയിരിക്കും. സ്പ്രിങ്ങളറുമായി അവശേഷിക്കുന്നതു അപ്ഡേഷൻ കരാർ ,മാത്രമാണ് . ആമസോൺ ക്‌ളൗഡിലെ ഡാറ്റ...

ആ സഹായത്തിനു മുല്ലപ്പൂവും ചൂടി ക്വാർട്ടേഴ്സിലേക്ക് എത്തുക; സി ഐയുടെ നിർത്താത്ത എസ് എം എസ്സ്; യുവതി പണി കൊടുത്തത് ഇങ്ങനെ

21 May 2020

യുവതിയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് വർക്കല അയിരൂർ സ്റ്റേഷനിലെ സി.ഐയ്ക്ക് ജോലി നഷ്ടമായി. ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ നടപടി സ്വീകരിക്ക...

തമിഴ് യുവാവിനെ തട്ടിക്കൊണ്ടു പോകല്‍: 3 പേര്‍ അറസ്റ്റില്‍  

21 May 2020

പെരുമ്പാവൂര്‍ അല്ലപ്രയില്‍ വാടകയ്ക്കു താമസിക്കുന്ന അന്‍വര്‍ (19) എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 3 പേര്‍ അറസ്റ്റിലായി. ചൊവ്വാഴ്ച വൈകിട്ട് 7-നാണ് തമിഴ്‌നാട...

ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ സര്‍വീസ് പുനഃരാരംഭിച്ച കെഎസ്ആര്‍സിടിക്ക് വന്‍ നഷ്ടം... യാത്രക്കാരുടെ കുറവ് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി, രണ്ടു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ കളക്ഷന്‍ 35 ലക്ഷം രൂപ മാത്രം

21 May 2020

ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ സര്‍വീസ് പുനഃരാരംഭിച്ച കെഎസ്ആര്‍സിടിക്ക് വന്‍ നഷ്ടം. ബുധനാഴ്ച 60 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടായത്. കിലോമീറ്ററിന് 28.22 രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ...

ആപ്പിറക്കാന്‍ പോയ സര്‍ക്കാര്‍ ആപ്പിലായി; കുടിയന്മാരോട് വേണമായിരുന്നോ ഈ ദ്രോഹം; കള്ളം പറയല്ലേ സര്‍ക്കാരേ....

21 May 2020

സംസ്ഥാനത്ത് മദ്യം വില്‍ക്കാന്‍വേണ്ടി ആപ് ഇറക്കാന്‍ നോക്കിയത് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ വലിയ ആപ്പായി മാറിയിരിക്കുകയാണ്. അടച്ചിട്ട മദ്യ വിതരണം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം അനുമതിയിട്ട് നല്‍കി മൂന്ന് ആഴ്...

ഉദ്യോഗസ്ഥരുടെ ആശങ്ക മാറുന്നില്ല, പട്ടയ ഭൂമിയിലെ റിസര്‍വ് ചെയ്ത മരം മുറിക്കലിന് രണ്ടാമത് ഇറക്കിയ സര്‍ക്കുലറിലും ആശയക്കുഴപ്പം

21 May 2020

പട്ടയ ഭൂമിയില്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ അനുമതിയിലെ അവ്യക്തത പരിഹരിക്കാന്‍ രണ്ടാമതിറക്കിയ സര്‍ക്കുലറും ഉദ്യോഗസ്ഥരുടെ ആശയക്കുഴപ്പം പരിഹരിച്ചില്ല. അഡൂര്‍,ദേലംപാടി പട്ടയ ഭൂമിയില്‍ റിസ...

ഉത്ര മരിച്ചത് അടച്ചിട്ട എസി മുറിയില്‍ പാമ്പുകടിയേറ്റ്; ഒന്നും അറിയാതെ ഭര്‍ത്താവ്.. പാമ്പുപിടിത്തക്കാരുമായി ഭര്‍ത്താവിന് ബന്ധം; സംഭവത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

21 May 2020

അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. അടച്ചിട്ട ശീതീകരിച്ച മുറിയിലാണ് ഉത്തരയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അതായത് പാമ്പിന് ഒരിക്കലും അകത്ത് കടക്കാന്‍ കഴിയാത്ത സാഹചര്യമാണ് അവിട...

ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി... പല ബസുകളിലും വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രം

21 May 2020

ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. ഓള്‍ കേരള ബസ് ഓപ്പററ്റേഴ്സ് ഫോറത്തിനു കീഴിലുള്ള നൂറോളം ബസുകളാണു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നത്...

കന്യാസ്ത്രീകളുടെ ചിത്രം മോശമായ വാക്കുകള്‍ ചേര്‍ത്ത് പ്രചരിപ്പിച്ചത് കപ്പല്‍ ജീവനക്കാരന്‍

21 May 2020

തലശ്ശേരിയില്‍ കന്യാസ്ത്രീകളുടെ ചിത്രം എഡിറ്റ് ചെയ്ത് മോശമായ വാക്കുകള്‍ ചേര്‍ത്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച നോബിള്‍ പെരേരയ്‌ക്കെതിരെ കേസെടുത്തു. തലശ്ശേരി മദ്യവിരുദ്ധസമിതി കോ-ഓര്‍ഡിനേറ്ററായ സിസ്റ...

20 കോടിയുടെ ഹാഷിഷ് കടത്ത് കേസ്; രാജാക്കാട് സണ്ണിക്കും 2 കൂട്ടാളികൾക്കും ജാമ്യമില്ല; ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ കോടതി ഉത്തരവ് ; ജൂൺ 4 ന് പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

21 May 2020

തലസ്ഥാനത്ത് വെച്ച് 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയടക്കം മൂന്നു പ്രതികൾക്ക് ജാമ്യമില്ല. ജാമ്യം തള്ളിയ കോടതി പ്രതി...

കേരളത്തിലേക്കുള്ള വിമാനങ്ങളിൽ എത്തിയവർക്ക് കോവിഡ് ലക്ഷണം; ആ കണക്കുകൾ ഭയപ്പെടുത്തുന്നു

21 May 2020

കേരളത്തിലേക്കുള്ള വിമാനങ്ങളിൽ എത്തിയവർക്ക് കോവിഡ് ലക്ഷണം. ദില്ലിയിൽ നിന്നുള്ള രാജധാനി എക്സ്പ്രസിലുമായി നാട്ടിലെത്തിയവരിൽ 11 പേരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രികളിലാക്കുകയും ചെയ്തു. സലാല...

Malayali Vartha Recommends