Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

13 OCTOBER 2026 05:52 PM ISTമലയാളി വാര്‍ത്ത
കൊച്ചി നഗരത്തെ നടുക്കിയ ആ വാഹനാപകടം നടന്നിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും കേരളക്കരയിൽ ജനരോഷവും ചർച്ചകളും ആളിപ്പടരുകയാണ്. പ്രമുഖ വസ്ത്രാലങ്കാര സ്ഥാപനമായ 'ഇഹ ഡിസൈൻസ്' ഉടമകളുടെ മകൻ 19 വയസ്സുകാരനായ സുഹൈൽ സജീവ് ഓടിച്ച ആഡംബര മിനി കൂപ്പർ കാറിടിച്ച് മൂന്ന് നിരപരാധികളായ വിദ്യാർത്ഥികളുടെ ജീവനാണ് കൊച്ച...

തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട... നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്‌സൈസ് പിടിച്ചെടുത്തു, നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും പിടിയിലായത് സീരിയല്‍ നടി സിനിയും, കൊലകേസ് പ്രതിയും

15 May 2020

തിരുവനന്തപുരത്ത് വന്‍ വ്യാജമദ്യ വേട്ട. നെയ്യാറ്റിന്‍കരയില്‍ നിന്ന് 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്‌സൈസ് പിടിച്ചെടുത്തു. നെയ്യാറ്റിന്‍കരയിലെ ചാരായ വാറ്റ് കേന്ദ്രത്തില്‍ നിന്നും കൊ...

ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ക്കായി കേരളത്തില്‍ നിന്നും 28 ടെയ്രിനുകള്‍

15 May 2020

ബംഗാള്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയതോടെ കേരളത്തില്‍ നിന്ന് അതിഥിത്തൊഴിലാളികളെ ബംഗാളില്‍ എത്തിക്കാനായി റെയില്‍വേ 28 ട്രെയിനോടിക്കാന്‍ വഴി തെളിഞ്ഞു. അടുത്ത 30 ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവ...

താങ്ങാനാവില്ല ഈ വേര്‍പാട്... കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തെരുവില്‍ അലഞ്ഞ് നടന്നിരുന്ന ലക്ഷ്മിയമ്മയെ അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിച്ചു, മക്കളെ വിട്ടുപിരിയുന്ന അമ്മയെപ്പോലെ ലക്ഷ്മി പൊട്ടിക്കരഞ്ഞു

15 May 2020

അഭയകേന്ദ്രത്തിലേക്കു മാറ്റുമ്പോള്‍ ഹൃദയം പൊട്ടി വിലപിക്കുന്ന ലക്ഷ്മിയമ്മയുടെ മുഖം അത്ര പെട്ടന്നൊന്നും മലയാളിയുടെ മനസില്‍ നിന്നും മായില്ല. കാരണം ജീവനും ജീവിതവും നല്‍കി വളര്‍ത്തി വലുതാക്കിയ മക്കള്‍ അമ്മ...

കോവിഡ് കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്നു തിരിച്ച ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തി... കോഴിക്കോട് ഇറങ്ങിയ ആറു പേര്‍ക്ക് രോഗലക്ഷണം, സ്റ്റേഷനില്‍ നിന്നു വീടുകളിലേക്കു കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിച്ചു, ഡ്രൈവര്‍ ഹോം ക്വാറന്റീന്‍ സ്വീകരിക്കണം, റെയില്‍വേ സ്റ്റേഷനില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ഏര്‍പ്പെടുത്തി

15 May 2020

കോവിഡ് കാലത്ത് ന്യൂഡല്‍ഹിയില്‍ നിന്നു തിരിച്ച ആദ്യ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ അഞ്ചരയോടെയാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് തിരുവ...

വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകള്‍ നിറയുന്നു, മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം കൂടി ഉള്‍ക്കൊള്ളാന്‍ അണക്കെട്ടുകള്‍ക്കു കഴിയില്ല

15 May 2020

വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകള്‍ നിറഞ്ഞ് 2018-ലെ പ്രളയസമാന സാഹചര്യത്തോട് അടുക്കുന്നു. അടുത്ത ജൂണ്‍ ഒന്നിന് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍ അനുസരിച്ച് 550 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക...

വിവാഹം ഹോബിയാക്കിയ ആള്‍ പിടിയില്‍..... സ്ത്രീകളെ കണ്ടെത്തുന്നത് ഓണ്‍ലൈന്‍ ആയി, അഞ്ചാം വിവാഹത്തിന് മുന്‍പ് അന്‍പതുകാരന്‍ പിടിയിലായതിങ്ങനെ....

15 May 2020

വിവാഹ തട്ടിപ്പുകാരുടെ നിരവധി വാര്‍ത്തകള്‍ മിക്ക ദിവസവും നമ്മളെ തേടിയെത്താറുണ്ട് . ഇപ്പോഴിതാ അഞ്ചാം വിവാഹത്തിനു തയാറെടുക്കുന്നതിനിടെ അന്‍പതുകാരന്‍ പിടിയില്യോരിക്കുന്നു .ഇയാളുടെ നാലാം ഭാര്യയുടെ പരാതിയി...

കേന്ദ്ര പാക്കേജിനു പിന്നാലെ ചെറുകിട വ്യവസായങ്ങള്‍ക്ക് കേരള പാക്കേജ് 3434 കോടി

15 May 2020

കേരളം ചെറുകിട വ്യവസായങ്ങള്‍ക്കു സ്വന്തം പാക്കേജ് പ്രഖ്യാപിച്ചു. മൊത്തം 3,434 കോടി രൂപയുടെ സഹായമാണു ലഭ്യമാക്കുക. കേന്ദ്ര പാക്കേജിനു പിന്നാലെയാണ് ഇത്. നിലവില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം...

72 അതിഥി തൊഴിലാളികളെ കൊച്ചിയില്‍ നിന്ന് രാജസ്ഥാനിലേക്ക് കടത്താന്‍ ശ്രമം

15 May 2020

രാജസ്ഥാനിലേക്ക് കേരളത്തില്‍ നിന്ന് ലോറിയില്‍ പോയ അതിഥി തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. തമിഴ്‌നാട് പൊലീസാണ് ഗൂഢല്ലൂരിനടുത്ത് കാക്കനഹള്ളിയില്‍ ലോറി തടഞ്ഞത്. ഒരു ലോറിയില്‍ 72 അതിഥി തൊഴിലാളികളെ ക...

സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചത് വിപത്തിനെ കാട്ടുന്നുവെന്ന് മുഖ്യമന്ത്രി

15 May 2020

കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് - മൂന്ന്, കണ്ണൂര്‍ - രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ എന്നിങ്ങനെ സംസ്ഥാനത്ത് വ്യാഴാഴ്ച 26 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്...

കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പു​ല​ര്‍​ച്ചെ 12.30ന് ​സംസ്ഥാനത്തെത്തും

14 May 2020

അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആ​ദ്യ ട്രെ​യി​ന്‍ നാളെ പു​ല​ര്‍​ച്ചെ 12.30ന് ​സംസ്ഥാനത്തെത്തും. എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ലാണ് ആദ്യ ട്രെയിന്‍ എത്തുക. ട്രെയിനിലെ യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കു​ന്...

ബാറുകളില്‍ നിന്ന് മദ്യം പാര്‍സല്‍ കൊടുക്കാനുള്ള തീരുമാനം ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണെന്ന് മുഖ്യമന്ത്രി

14 May 2020

സംസ്ഥാനത്ത് ബാറുകളില്‍ നിന്ന് മദ്യം പാര്‍സല്‍ കൊടുക്കാനുള്ള തീരുമാനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഉപദേശം കൂടി പരിഗണിച്ചാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെന്നിത്തലയുടെ മുന്‍പത്തെ ഫേസ്ബുക്ക...

പത്തനംതിട്ടയില്‍ 33 ഗര്‍ഭിണികള്‍ നിരീക്ഷണത്തില്‍; എല്ലാവരും വിദേശത്തു നിന്ന് എത്തിയവർ

14 May 2020

വിദേശത്ത് നിന്ന് പത്തനംതിട്ട ജില്ലയില്‍ ഇതുവരെ എത്തിയത് 33 ഗര്‍ഭിണികള്‍. ഇവരെല്ലാരും തന്നെ വീട്ടില്‍ ക്വാറന്റൈനില്‍ ആണ്. വരും ദിവസങ്ങളില്‍ ഇനിയും ആളുകള്‍ വിദേശത്ത് നിന്നെത്തും. എന്നാല്‍ ജില്ലയിലെ സര്‍...

രാഷ്ട്രീയ നാടകം കളിക്കേണ്ട സാഹചര്യല്ലിത്; വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു; വിമര്‍ശനവുമായി‌ മുഖ്യമന്ത്രി പിണറായി വിജയന്‍

14 May 2020

വാളയാര്‍ ചെക്ക് പോസ്റ്റില്‍ പാസില്ലാതെ എത്തിയവരെ കടത്തി വിടാന്‍ യു.ഡി.എഫ് എംപിമാരും എം.എല്‍.എമാരും പ്രതിഷേധിച്ച സംഭവത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വാളയാറില്‍ പോയ ജനപ്രതിനിധികളെ ക്വാറ...

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പ്രവേശന നടപടികള്‍ മെയ് 18ന് ആരംഭിക്കും; ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാവുന്ന സംവിധാനം ഉണ്ടാകും

14 May 2020

സംസ്ഥാനത്തെ സ്‌കൂളുകളിലെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ നേരിട്ടെത്തി പ്രവേശനം നേടാം. വരുന്നവര്‍ കൊവിഡ് നിയന്...

Malayali Vartha Recommends