Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്

13 OCTOBER 2026 04:58 PM ISTമലയാളി വാര്‍ത്ത
സപ്ലൈകോയുടെ വിപണി ഇടപെടൽ വർഷം മുഴുവൻ ഒരേ നിലയിൽ കൊണ്ടുപോവുക എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി അനൂപ് ജേക്കബ് . നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.  ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്. എന്നാൽ, മാർക്കറ്റ് ഇടപെടൽ കൂടുതൽ ശാക്തീക...

പ്രവർത്തന സമയത്തിൽ മാറ്റത്തോടെ മദ്യശാലകൾ ഉടനെ തുറക്കും; എക്‌സൈസ് മന്ത്രി

14 May 2020

സംസ്‌ഥാനത്ത്‌ മദ്യശാലകൾ ഉടനെ തുറക്കുമെന്ന് എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ പറഞ്ഞു. തിയതി പിന്നീട്‌ തീരുമാനിക്കുമെന്നും എല്ലാ മദ്യശാലകളും ഒന്നിച്ച്‌ തുറക്കാനാണ് ശ്രമം എന്നും അദ്ദേഹം വ്യക്തമാക്കി . ....

ഗർഭിണികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി മെഡിക്കൽ കോളേജ് ... പോസിറ്റീവ് , നെഗറ്റീവ് പ്രസവമുറികൾ..

14 May 2020

വിദേശത്തു നിന്നെത്തുന്ന ഗർഭിണികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇവർക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. നാലുനിലകളിലായാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരുന്ന ഗർഭിണികൾക്ക് ചി...

ചെക്പോസ്റ്റിലെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ അന്ന് സ്ഥലത്തുണ്ടായിരുന്ന ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ പോകണമെന്ന് നിർദേശം; അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍എമാരും എംപിമാരും ക്വാറന്റീനില്‍ പോകണമെന്നാണ് നിര്‍ദ്ദേശം

14 May 2020

വാളയാറിൽ സമരത്തിന് പോയ യു.ഡി.എഫ് എം.പിമാരും, എം.എൽ.എമാരും നിരീക്ഷണത്തിൽ പോകണമെന്നു പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ് ആണ് നിർദേശം നൽകിയത് . വാളയാർ വഴി പാസില്ലാതെ എത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു....

മദ്യ വില്‍പന സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ളതിന്റെ ആദ്യപടിയാണ് ബാറുകള്‍ വഴി പാഴ്സല്‍ നല്‍കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

14 May 2020

മദ്യ വില്‍പന സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ളതിന്റെ ആദ്യപടിയാണ് ബാറുകള്‍ വഴി പാഴ്സല്‍ നല്‍കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ന്നിത്തലയുടെ ആരോപണം.. ബാറുടമകളുമായി സി.പി.എം നടത്തിയ ചര്‍ച്ചയുടെ...

വയനാട്ടില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ അണുവിമുക്തമാക്കി, മാനന്തവാടി പോലീസ് സ്റ്റേഷന്റെ ചുമതല താത്കാലികമായി വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കി

14 May 2020

വയനാട്ടില്‍ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന മാനന്തവാടി പോലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി. അഗ്‌നിശമനസേനയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ...

ബിഹാറിലേക്കു പോയ അതിഥി തൊഴിലാളികൾക്കു കേരളത്തിലേക്ക് തിരിച്ചുവരണം; സ്വർഗ്ഗം കേരളം തന്നെ; ബഹളമുണ്ടാക്കിയത് തെറ്റായിപ്പോയി

14 May 2020

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിരവധി ക്രിയാത്മക പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നത്. അതിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് അതിഥി തൊഴിലാളികൾക്ക് കേരളം നൽകിയ കരുതലും സംരക്ഷണവും,.എന്നിട്ടും പല കാഴ്ചകൾക്കും ...

അയ്യപ്പകോപം മാറിയിട്ടില്ല ..ശബരിമല കയറാനെത്തിയ രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു..ഹൈന്ദവ വിശ്വാസത്തെ വെല്ലുവിളിച്ചത് വിശ്വാസ്യതയും വരുമാനവും കുറച്ചു എന്ന് ബി എസ് എൻ എൽ

14 May 2020

ഹൈന്ദവ വിശ്വാസങ്ങളെ വെല്ലുവിളിച്ച് ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ പോയ ഇടത് ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്‍. രഹ്‌നയുടെ പ്രവൃ...

വയനാട്ടില്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ 20 ഓളം പോലീസുകാര്‍ നിരീക്ഷണത്തില്‍; കണ്ടൈന്‍മെറ്റ് സോണായ പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം, ആദിവാസികള്‍ ഏറെയുള്ള തിരുനെല്ലിയിലും അതീവ ജാഗ്രത, ബത്തേരി മാനന്തവാടി കോടതികള്‍ അടച്ചു

14 May 2020

വയനാട്ടില്‍ ജോലിക്കിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് രോഗബാധയുണ്ടായത് വിവിധ വകുപ്പുദ്യോഗസ്ഥര്‍ക്കിടിയിലും പൊതു ജനങ്ങളിലും ആശങ്ക ഉയര്‍ത്തി. ബത്തേരി പോലീസ് സ്റ്റേഷനിലെ 20 ഓളം പോലീസുകാര്‍ നിരീക്ഷണത്തില...

വാഹനത്തെ മറികടക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം: ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തിയ ലോറി ഡ്രൈവര്‍ പിടിയില്‍

14 May 2020

ഇന്നലെ തലയോലപ്പറമ്പ് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ വച്ച് ബൈക്ക് യാത്രികനെ കമ്പി വടിക്ക് അടിച്ചു വീഴ്ത്തിയ ലോറി ഡ്രൈവര്‍ അറസ്റ്റിലായി. സാരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ മറവന്‍തുരുത്ത് ജിനു ഭവനില്‍ ജിത...

വൈറസ് ലോകത്തുനിന്നും പോകില്ലെന്നു വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന; അവസാന പ്രതീക്ഷയും അസ്തമിച്ചു; ലോകം തേങ്ങുന്നു; എങ്ങും മരണ ഭീതി; ഏക ആശ്രയം സാമൂഹിക അകലം

14 May 2020

കൊറോണ ഈ ലോകത്തുനിന്നും പോകില്ലെന്നു വെളിപ്പെടുത്തി ലോകാരോഗ്യ സംഘടന പുതിയ കൊറോണവൈറസിനെ പൂര്‍ണമായും തുടച്ചു നീക്കുക അസാധ്യമാണെന്നും എച്ച്‌ഐവിയേയും മറ്റുള്ള വൈറസുകളേയും പോലെ ഈ വൈറസും നമുക്കിടയില്‍ തന്നെ ...

ശരണ്യയുടെ കുഞ്ഞിന്റെ ശരീരത്തിലെ ദഹിക്കാത്ത പാല്‍; കടല്‍ ഭിത്തിയുടെ അടുത്തുനിന്നും കണ്ടെടുത്ത ശരണ്യയുടെ ചെരിപ്പ്; പിന്നെ തുണിയിലെ ഉപ്പുവെള്ളത്തിന്റെ അംശം; കുറ്റപത്രത്തിലെ നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ

14 May 2020

നാടിനെ നടുക്കിയ കൊലപാതകമായിരുന്നു തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന സംഭവം. കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വെറും ഒരാഴ്ചയ്ക്കുള്ളില്‍ ശരണ്യക...

പനിയുടെ ലക്ഷണമുള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്

14 May 2020

കോവിഡിനു പുറമെ ഇതര പകര്‍ച്ചവ്യാധികള്‍ കൂടി തലപ്പൊക്കിത്തുടങ്ങിയതിനാല്‍ പനി ലക്ഷണം ഉള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്. എല്ലാറ്റിന്റെയും പൊതു ലക്ഷണം പനിയായതിനാല്‍ ആശുപത്രിയില്‍ നടത...

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ച മദ്യശാലകള്‍ ഉടന്‍ തുറന്നേക്കുമെന്ന് എക്സൈസ് മന്ത്രി.. മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം വരുത്തും, തീയതി പിന്നീട് അറിയിക്കും

14 May 2020

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ച മദ്യശാലകള്‍ ഉടന്‍ തുറന്നേക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എല്ലാ മദ്യശാലകളും ഒന്നിച്ച് തുറക്കാനാണ് തയ്യാറെടുക്കുന്നത്. അതേ സമയം...

പൊതുഗതാഗത സൗകര്യം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ...

14 May 2020

പൊതുഗതാഗത സൗകര്യം ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിച്ച ശേഷം മെയ് 18 മുതല്‍ ജില്ലകള്‍ക്കകത്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണമെന്ന് ...

കളിക്കുന്നതിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞ് വീണ് നാലരവയസ്സുകാരന്‍ മരിച്ചു

14 May 2020

വീടിന് മുന്നില്‍ കളിക്കുന്നതിനിടെ വില്‍പനക്ക് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരന്‍ മരിച്ചു. കുളത്തൂപ്പുഴ സ്‌റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി...

Malayali Vartha Recommends