KERALA
നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍
കളിക്കുന്നതിനിടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞ് വീണ് നാലരവയസ്സുകാരന് മരിച്ചു
14 May 2020
വീടിന് മുന്നില്‍ കളിക്കുന്നതിനിടെ വില്പനക്ക് സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് കട്ടിള മറിഞ്ഞുവീണ് നാലരവയസ്സുകാരന് മരിച്ചു. കുളത്തൂപ്പുഴ സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥി...
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലുകള്‍ സംപ്രേഷണം ലൈവ് ആയി ചെയ്യില്ലയോ എന്ന് പേടി; വാര്‍ത്താ സമ്മേളനം റദ്ദാക്കി പത്രക്കുറിപ്പിറക്കി മുഖ്യമന്ത്രി
14 May 2020
മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ കൊവിഡ് അവലോകന യോഗത്തിനുശേഷം നടത്തുന്ന പത്രസമ്മേളനം നടത്തിയിരുന്നില്ല. വൈകിട്ട് അഞ്ചു മണിക്ക് വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മാധ്യമ...
ആദ്യം ലിവിംഗ് ടുഗദര്‍; പിന്നീട് ഒരുമിച്ച് നില്ക്കാന് കഴിയാതെ വന്നതോടെ കാമുകനെയും വിട്ടെറിഞ്ഞ് യുവതി പോയി; തിരിച്ചു വിളിച്ചിട്ടും വന്നില്ല; പ്രതികാരമായി യുവാവ് ചെയ്തത്
14 May 2020
മുന്‍ കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സ്സ് ആപ്പില്‍ പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരില്‍ അറസ്റ്റില്‍. മുളങ്കുന്നതുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. കുഴിക്കാട്ടുകൊണം സ്വദ...
യുവതികള്‍ പുഴയില്‍ കുളിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തിയത് ചോദ്യം ചെയ്തതിന് പിതാവിനെ മര്‍ദിച്ചു
14 May 2020
ഇക്കഴിഞ്ഞ 8-ന് മാനന്തവാടി മുതിരേരി പുഴക്കടവില്‍ കുളിക്കുകയായിരുന്ന 2 യുവതികളെ അപമാനിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതിയുടെ പിതാവിനെ ഒരു സംഘം മര്‍ദിച്ചതായി പരാതി. സംഭവം നടന്ന ഉടന്‍ പൊലീസില്‍ അറിയിച്...
കോവിഡിനെ നേരിടാന്‍ പെന്ഷന് പ്രായം വര്‍ധിപ്പിക്കുമോ? മാര്‍ച്ച് 31നും ഏപ്രില്‍ 30 നും വിരമിച്ച ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്കാന് പണം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ പെന്ഷന് പ്രായം 57 ആക്കാന്‍ സര്‍ക്കാര്‍ ആലോചനയില്‍
14 May 2020
കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചന സജീവമാകുന്നു.. മാര്‍ച്ച് 31നും ഏപ്രില്‍ 30 നും വിരമിച്ച ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യം നല്കാന്...
കല്യാണത്തട്ടിപ്പുവീരന് പിടിയില്‍ .... ബിസിനസുകാരന്, വസ്തു ബ്രോക്കര്‍, ലോറി മുതലാളി എന്നൊക്കെ പറഞ്ഞ് വിവാഹം... ഓണ്‍ലൈന്‍ വിവാഹ സൈറ്റുകള്‍ വഴി് നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധമുണ്ടാക്കുന്നത് പതിവാക്കി, നാലാം വിവാഹത്തിനുശേഷം സ്വര്‍ണവും പണവുമായി മുങ്ങി, അഞ്ചാമത് വിവാഹത്തിന് തൊട്ടുമുമ്പ് പോലീസുകാരുമായി നാലാം ഭാര്യ രംഗത്തെത്തിയതോടെ സംഭവം വഷളായി, ഒടുവില്‍.....
14 May 2020
കല്യാണത്തട്ടിപ്പുവീരന് പിടിയില്‍ .... ബിസിനസുകാരന്, വസ്തു ബ്രോക്കര്‍, ലോറി മുതലാളി എന്നൊക്കെ പറഞ്ഞ് വിവാഹം... ഓണ്‍ലൈന്‍ വിവാഹ സൈറ്റുകള്‍ വഴി് നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളുമായി ഇയാള്‍ ബന്ധമുണ്ടാക്...
രാജസ്ഥാനിലേക്കുള്ള അതിഥി തൊഴിലാളികളെ പ്രകോപിതരാക്കി ട്രെയിന്‍ റദ്ദാക്കല്‍
14 May 2020
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും അതിഥി തൊഴിലാളികളേയും കൊണ്ട് രാജസ്ഥാനിലേക്കുള്ള ട്രെയിന്‍ റദ്ദാക്കിയത് പെട്ടെന്നായിരുന്നു. എന്നാല്‍ അധികൃതര്‍ വിളിച്ചതനുസരിച്ച് രാവിലെ തന്നെ അതിഥിത്തൊഴിലാളികള്‍...
ബേപ്പൂരില്‍ തൊഴില്‍ അനുപാതം സംബന്ധിച്ച തര്‍ക്കം, റേഷന്‍ അരി ഇറക്കുന്നത് തടസ്സപ്പെട്ടു
14 May 2020
ബേപ്പൂര്‍ നടുവട്ടം ഗോഡൗണില്‍ സിവില്‍ സപ്ലൈസ് റേഷന്‍ അരി ഇറക്കുന്നത് തൊഴിലാളി തര്‍ക്കം മൂലം തടസ്സപ്പെട്ടു. വെസ്റ്റ്ഹില്ലില്‍ നിന്നെത്തിയ കയറ്റിറക്ക് തൊഴിലാളികളും നടുവട്ടം ഗോഡൗണ്‍ തൊഴിലാളികളും തമ്മില്‍ ...
കിസാന്‍ സമ്മാന്‍ നിധി നാലും അഞ്ചും ഗഡു ലഭിക്കാത്തവരാണോ നിങ്ങള്‍; സ്വയം ചെയ്യാവുന്ന ഒരു ചെറിയ തിരുത്ത് മതി; രജിസ്റ്റര്‍ചെയ്തിട്ടും മൂന്നാംഗഡുവിനു ശേഷമുള്ള തുക ലഭിക്കാത്തത് 40,000 പേര്‍ക്ക്
14 May 2020
സംസ്ഥാനത്ത് 40,000 പേര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധിയില്‍ രജിസ്റ്റര്‍ചെയ്തിട്ടും മൂന്നാംഗഡുവിനുശേഷമുള്ള തുക ലഭിക്കാത്തത്. ഇതിന് കാരണം ആധാറിലെ പേരു വ്യത്യാസമാണ്. രജിസ്റ്റര്‍ചെയ്ത പേരും ആധാ...
ഷാഫി പറമ്പിലിന് കൊവിഡെന്ന് പ്രചരണം സിപിഎം നേതാവിനെ പൊക്കി പോലീസ്; സൈബര്‍ തെമ്മാടികളെ തുരത്തി കോണ്‍ഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാമെന്ന് വിഡി സതീശന്
14 May 2020
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചെന്ന് വ്യാജസന്ദേശം പ്രചരിപ്പിച്ച സി.പി.എം. നേതാവ് അറസ്റ്റില്‍. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം ചാ...
ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു... കെല്ലൂര്‍ മാനാഞ്ചിറയിലെ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ചുമട്ട് തൊഴിലാളിയാണ് അലി
14 May 2020
ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി ചങ്ങാടക്കടവ് പുലി ക്വാര്‍ട്ടേഴ്സ് താഴംകുളം അലി (46) ആണ് മരിച്ചത്. കെല്ലൂര്‍ മാനാഞ്ചിറയിലെ സിവില്‍ സപ്ലൈസ് ഗോഡൗണി...
ലോക്ഡൗണ്‍ കാരണം രാജ്യത്തെ വിവിധ നഗരങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാനസര്‍വീസ് നടത്താനൊരുങ്ങുന്നു... ആദ്യഘട്ട സര്‍വ്വീസ് ഈ മാസം 19 മുതല്‍
14 May 2020
ലോകഡൗണ്‍ കാരണം രാജ്യത്തെ വിവിധ നഗരങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്നു. ഈ മാസം 19 മുതല്‍ അടുത്തമാസം രണ്ടുവരെയാണ് ആദ്യഘട്ട സര്‍വീസ്. വ...
ലോക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി പഞ്ചാബില്‍ നിന്നും ബിഹാറിലെ സ്വന്തം നാട്ടിലേക്ക് പോകവേ ബസിടിച്ച് ആറു അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന് റോഡില്‍ പൊലിഞ്ഞു
14 May 2020
ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് ആറ് അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ ജീവന് കൂടി റോഡില്‍ പൊലിഞ്ഞു വീണു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ആറുപേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്.ലോക്ഡൗണിനെത്തുടര്‍ന്ന് പ...
ജൂണ്‍ ഒന്നിന് പ്രവേശനോത്സവമുണ്ടാകില്ല.... ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കും, ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയായിരിക്കും
14 May 2020
ജൂണ്‍ ഒന്നിന് പ്രവേശനോത്സവമുണ്ടാകില്ല.... ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കും, ക്ലാസ് സമയം പതിവുപോലെ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയായിരിക്കും. ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിക്കുമ്പോ...
കുവൈത്തില്‍ നിന്നുള്ള ആദ്യസംഘം നാട്ടിലെത്തി
14 May 2020
ഐ.എക്സ് -394 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കുവൈത്തില്‍ നിന്നുള്ള യാത്രക്കാരുടെ ആദ്യ സംഘം എത്തി. 20 പേര് വീതമുള്ള ചെറു സംഘങ്ങളാക്കിയാണ് യാത്രക്കാരെ പുറത്തിറക്കുന്നത്. ആരോഗ്യ ജാഗ്രത ഉറപ്പാക്കു...
നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..
ഡോ. പി. സരിന് വീണ്ടും വിവാദങ്ങളില്‍ നിറയുന്നു..ഗുരുതരമായ വാക്ക് പിഴവാണെന്ന് വ്യക്തമാക്കി സരിന് പിന്നീട് ഫേസ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനം നടത്തി..
മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട കേസ്..പ്രതി മദ്യപിച്ചിരുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ച് കേസിന്റെ ഗതി മാറ്റിയ കര്‍ക്കശക്കാരനായ DYSP ബൈജു പൗലോസ്..
പിണറായി വിജയനെ FIRന്ന് രക്ഷിക്കാൻ 4 ദിവസം വി ഡി സതീശന്റെ നാടകം...!!! ആരോപിച്ച് ബിജെപി എം എൽ എ വി മുരളീധരൻ
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..




















