Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

13 OCTOBER 2026 08:06 AM ISTമലയാളി വാര്‍ത്ത
തൃശൂരിൽ പുതുക്കാട്ടും എറണാകുളത്ത് ആലുവയിലും ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ ഇന്ന് ട്രെയിനുകൾ വൈകും. മംഗലാപുരം- തിരുവനന്തപുരം ഒരുമണിക്കൂറും മംഗലാപുരം- തിരുവനന്തപുരം നോർത്ത് അന്ത്യോദയ 40മിനിറ്റും രാമേശ്വരം- തിരുവനന്തപുരം അമൃത 20 മിനിറ്റും തിരുവനന്തപുരം നോർത്ത്- ബംഗളൂരു ഹംസഫർ 35മിനിറ്റും തിരുവനന്തപുരം- ...

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാം കുളമായി; നേതൃത്വം നല്‍കാന്‍ ആരുമില്ല; മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മലയാളികള്‍ ക്വാറന്റീന്‍ സ്ഥലത്തെത്താന്‍ നാടുചുറ്റുന്നു; പടിക്കല്‍ കലമുടക്കുമോ കേരളം

08 May 2020

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നവര്‍ ക്വാറന്റീനില്‍ പോകേണ്ട സ്ഥലങ്ങള്‍ എവിടെയെന്നു കൃത്യമായി കാണിച്ചുകൊടുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍തന്നെ നിരീക്ഷണത്തില്‍ പോകേണ്ടവര്‍ തന്നെ എവിടെ...

വിലയേറിയ 40 കുപ്പി വിദേശമദ്യം തൊണ്ടിയായി പിടിച്ചു, പക്ഷേ 'അപ്രത്യക്ഷമായി'!

08 May 2020

ആലപ്പുഴയില്‍ പൊലീസ് റെയ്ഡില്‍ പിടികൂടിയ 40 കുപ്പി വിദേശ മദ്യം കാണാതായെന്ന് ആക്ഷേപം. കേസ് ഒതുക്കാന്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടെന്നും ആരോപണം. സംഭവത്തെപ്പറ്റി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയ റിപ...

അവിവാഹിതയായ യുവതിയെ കണ്ടെത്തിയത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍! ആലപ്പുഴയിൽ സംഭവിച്ചത്...

08 May 2020

ഐടി കമ്ബനി ജീവനക്കാരിയായ യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാവാലം പുത്തന്‍പറമ്ബില്‍ ഇല്ലിക്കളം പി.ജെ.ജോസഫിന്റെയും ഗ്രേസമ്മയുടെയും മകള്‍ ജീന ജോസഫ് (26) ആണ് മരിച്ചത്. കൊച്ചി ഇന്‍ഫോപാര...

തിരുവനന്തപുരത്ത് ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് കച്ചവടം നടത്തിയ ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ റെയ്ഡ്...അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രന്‍‍ ടെക്സ്റ്റൈല്‍സാണ് ലോക്ഡൗണ്‍ കാലത്തും തുറന്നു പ്രവർത്തിച്ചത്

08 May 2020

തിരുവനന്തപുരത്ത് ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് കച്ചവടം നടത്തിയ ബഹുനില ടെക്സ്റ്റൈല്‍ മാളില്‍ റെയ്ഡ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രന്‍‍ ടെക്സ്റ്റൈല്‍സാണ് ലോക്ഡൗണ്‍ കാലത്തും തുറന്ന...

കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച് കെട്ടിയനിലയിൽ.. ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിമുണ്ടും മൊബൈല്‍ഫോണും! മരിച്ചയാളെ കണ്ടെത്താനുറച്ച് പോലീസ്... സ്‌റ്റെഫി ഓടിക്കയറിയത് കുറ്റിക്കാട്ടിലേക്ക്... ദുരൂഹത വർധിപ്പിച്ച് തൊടുപുഴ നെടുങ്കണ്ടത്ത് കണ്ടെത്തിയ അസ്ഥികൂടം

08 May 2020

കഴിഞ്ഞ ദിവസമാണ് നാട്ടുകാരെ ഞെട്ടിച്ച് കൊണ്ട് അസ്ഥികൂടം കണ്ടെത്തിയത്. അതേസമയം നെടുങ്കണ്ടം നാല്‍പ്പതേക്കറില്‍ കണ്ടെത്തിയ അസ്ഥികൂടം ഒമ്പത് മാസം മുമ്പ് കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. സംഭവത്തില്‍ പ...

കേരളത്തിന് ആശ്വാസമായ രണ്ടാം ദൗത്യം ഇന്നും തുടരും... ഇന്ന് റിയാദിൽ നിന്ന് കോഴിക്കോട്ടേക്കും, ബഹ്റിനിൽ നിന്ന് കൊച്ചിയിലേക്കുമാണ് കേരളത്തിലേക്കുള്ള വിമാനസർവീസുകൾ... രാത്രി എട്ടരയ്ക്കാണ് റിയാദ് വിമാനം കരിപ്പൂരിലിറങ്ങുക... ബഹ്റിൻ വിമാനം രാത്രി 10.50-ന് കൊച്ചിയിലും പറന്നിറങ്ങും

08 May 2020

കേരളത്തിലേക്ക് ആശ്വാസവുമായി രണ്ടാം ദൗത്യം ഇന്നും തുടരും. 1.92 ലക്ഷം ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന, രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമാണ് രണ്ടാം ദിനവും തുടരുന്നത്. ഇന്ന് റിയാദിൽ നിന്ന് കോഴിക്കോട്ട...

തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോ സര്‍വീസ് പുനരാരംഭി ക്കാന്‍ സജ്ജം  

08 May 2020

സര്‍ക്കാരിന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള എല്ലാ നടപടികളും തൊടുപുഴ ഡിപ്പോയില്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു. തൊടുപുഴ ഡിപ്പോയില്‍ കിടക്കുന്ന എല്ലാ ബസുകളുടെ ബാറ...

"ആടുജീവിതത്തിനു സമാനമായ ജീവിതം നയിക്കുന്ന പാവം പ്രവാസികളുടെ ചിലവിൽ പൊതു സമൂഹത്തിൽ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം, അത് വായിച്ചു സുഖിക്കുന്ന സ്വന്തം അണികളുടെ ആസനത്തിൽ ഒരു ചെറിയ തരിപ്പാകുമല്ലോ എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ് ഇടാൻ പ്രേരിപ്പിച്ചത്." ശബരീനാഥിനെ വെല്ലുവിളിച്ച് ബെന്യാമിൻ

08 May 2020

കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ‌ എം എൽ എയും പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനും തമ്മിലുള്ള ഫേസ്ബുക് പോര് തുടരുകയാണ്. അതായത് യൂത്ത്‌കെയര്‍ പദ്ധതിയുടെ ഭാഗമായി 100 പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്ത...

വിക്രാന്തിലെ മോഷണം: വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം സമ്മാനം

08 May 2020

കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഇലക്ട്രോണിക് സാമഗ്രികളും കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലുള്ള വിക്രാന്ത് വിമാനവാഹിനി കപ്പലില്‍ നിന്നും മോഷണം പോയ സംഭവത്തില്‍ വിവരം കൈമാറുന്നവര്‍ക്കു ദേശീയ അന്വേഷണ...

ലോക്ക് ഡൗണ്‍ തീരും മുന്‍പ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയം തുടങ്ങാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ ആശങ്കയോടെ അധ്യാപകര്‍

08 May 2020

ലോക്ക് ഡൗണ്‍ തീരും മുന്‍പ് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ മൂല്യനിര്‍ണയം തുടങ്ങാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ ആശങ്കയോടെ അധ്യാപകര്‍. മേയ് 13നു മൂല്യനിര്‍ണയം തുടങ്ങുമെന്നാണ് മുഖ്യമ...

വളര്‍ത്തു നായ്ക്കളുടെ വായില്‍ നിന്ന് രക്തം വന്ന് കൂട്ടത്തോടെ ചത്തു; ജനം ഭീതിയില്‍

08 May 2020

തൃശ്ശൂര്‍ അരവൂര്‍ ഭാഗത്ത് വളര്‍ത്തു നായ്ക്കള്‍ കൂട്ടത്തോടെ ചത്തത് നാട്ടുകാരില്‍ ഭീതി പരത്തുന്നു. അരവൂര്‍ ഭാഗത്ത് അഞ്ച് നായകളാണ് കൂട്ടത്തോടെ ചത്തത്. ഒരു തരത്തിലുള്ള രോഗ ലക്ഷണവും ഇല്ലാതിരിക്കേ പെട്ടെന്...

കോവിഡ്-19 ധനസഹായത്തിന് അക്ഷയവഴിയോ, മൊബൈല്‍ ഫോണ്‍ മുഖേനയോ കര്‍ഷക തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം

08 May 2020

കോവിഡ്-19 ധനസഹായത്തിന് അക്ഷയവഴിയോ, മൊബൈല്‍ ഫോണ്‍ മുഖേനയോ കര്‍ഷക തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. www.karshakathozhilali.org എന്ന വെബ്‌സൈറ്റിലൂടെ ധനസഹായത്തിന് അപേക്ഷിക്കാമെന്ന് കര്‍ഷക തൊഴിലാളി ക്ഷേമനിധി ...

അതുകൊണ്ട് മാത്രമാണ് ആ ടിക്കറ്റ് സ്വീകരിച്ചത്; വിവാദങ്ങള്‍ ഇഷ്ടപ്പെടുന്നില്ല; ഷാഫി പറമ്പിലിന്റെ  ടിക്കറ്റ് സ്വീകരിച്ചതിന്റെ കാരണം വെളിപ്പെടുത്തി ആതിര

08 May 2020

കൊറോണ വൈറസ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രവാസികളുള്‍പ്പെടെ സ്വന്തം നാട്ടില്‍ നിന്നും മാറി താമസിക്കുന്ന എല്ലാവരും വലിയ പ്രതിസന്ധിയിലായിരുന്നു. വ...

അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു...

08 May 2020

ഷോളയാർ വരഗംപാടി സ്വദേശി 25 വയസുള്ള കാർത്തിക് ആണ് മരിച്ചത്....വയറുവേദനയെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. ...കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29-ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു...തമി...

മേയ് മാസത്തെ സാധാരണ റേഷന്‍ വിഹിതം മേയ് 20ന് മുമ്പ് ഉപഭോക്താക്കള്‍ കൈപ്പറ്റേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍... മുന്‍ഗണനേതര (സബ്സിഡി) വിഭാഗത്തിന് (നീല കാര്‍ഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ എട്ടു മുതല്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യും

08 May 2020

മേയ് മാസത്തെ സാധാരണ റേഷന്‍ വിഹിതം മേയ് 20ന് മുമ്പ് ഉപഭോക്താക്കള്‍ കൈപ്പറ്റേണ്ടതാണെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. മെയ് മാസത്തില്‍ സാധാരണ റേഷന് പുറമെ മുന്‍ഗണന കാര്‍ഡുകള്‍ക്കുള്ള പ്രധാനമന്ത്രി...

Malayali Vartha Recommends