KERALA
സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...
പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ്; വൈറ്റ് ഹൗസില്‍ ആശങ്ക; ട്രംപും കുടുംബവുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഒരാളാണ് രോഗ ബാധിതന്
08 May 2020
അമേരിക്കയെ ആശങ്കയിലാക്കി പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറ്റ് ഹൗസിലെ ഉന്നത സുരക്ഷാവിഭാഗത്തില്‍ അംഗമായ യുഎസ് നേവി ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകര...
നദികള്‍ കരകവിയാം മഴ പെരുമഴയായി; പിന്നെ ഇടിയും കനത്ത മഴയും; 11 വരെ പേടിക്കണം; ചെറു വള്ളങ്ങളിലും മറ്റും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കു; കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഇങ്ങനെ
08 May 2020
സംസ്ഥാനത്ത് പലഭാഗങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴ. വൈകിട്ട് മൂന്നരയോടുകൂടിയ മഴ പെരുമഴയായി പെയ്യുകയാണ്. കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ മഴ കോരി ചൊരിഞ്ഞു. ശക്തമായ ഇടിയും മിന്നലുമാണ്. കഴിഞ്ഞ കുറ...
എങ്കിലും എത്തിയല്ലോ... കാത്തിരിപ്പിനൊടുവില്‍ കൊതിച്ച നാട്ടിലെത്തി മലയാളികള്‍; ഇനി പരാതിയും പരിഭവങ്ങളുമായി അല്പനാള് ക്വാറന്റൈനില്‍; അത് കഴിഞ്ഞ് വീട്ടിലാണെങ്കിലും അകന്ന് തന്നെ; നാടിന്റേയും കുടുംബത്തിന്റേയും നന്മയ്ക്കായി മാറി നില്ക്കാന് തയ്യാര്‍
07 May 2020
രണ്ട് മാസത്തെ കാത്തിരിപ്പിനൊടുവില്‍ നെടുമ്പാശ്ശേരിയിലേയും കരിപ്പൂരിലേയും വിമാനത്തവാളത്തില്‍ ആദ്യ രണ്ട് വിമാനം പറന്നിറങ്ങി. വിമാനത്താവളത്തില്‍ എത്തുന്നത് വരേയുള്ള ആശങ്കയകറ്റി തങ്ങള്‍ രോഗികളല്ലെന്ന പരിശ...
പ്രവാസികളുമായുള്ള രണ്ടാം വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത് 182 യാത്രക്കാര്‍; അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗര്‍ഭിണികളും; മറ്റ് അസുഖബാധിതരായ 51 പേരും വീല്‍ച്ചെയറില്‍ ആറ് പേരും
07 May 2020
പ്രതീക്ഷ നല്കി പ്രവാസികളുമായുള്ള രണ്ടാം വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അഞ്ച് കൈകുഞ്ഞുങ്ങളും 19 ഗര്‍ഭിണികളും ഉള്‍പ്പെടെയാണ്...
ഹലോ മാമുക്കോയ അല്ലേ..? ഇങ്ങള് മയ്യിത്തായില്ലാ...? വീണ്ടും തഗ് ലൈഫ് വിഡിയോയുമായി മാമുക്കോയ
07 May 2020
അടുത്തകാലത്തായി സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രെന്റിങ്ങായ മലയാളത്തിലെ പ്രിയപ്പെട്ട താരമാണ് മാമുക്കോയ. പഴയ സിനിമകളിലെ താരത്തിെന്റ ഹാസ്യ രംഗങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് തഗ് ലൈഫ് വിഡിയോകളാ...
നെടുവീര്‍പ്പിട്ട് ബന്ധുക്കള്‍.... പ്രവാസികളുമായി ആദ്യ വിമാനം കൊച്ചിയില്‍ ഇറങ്ങി; 49 ഗര്‍ഭിണികളും നാല് കൈക്കുഞ്ഞുങ്ങളും പുറത്തിറങ്ങി; പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും; എല്ലാ ഒരുക്കങ്ങളും വിജയം
07 May 2020
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്ന ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. അബുദാബിയില്‍ നിന്നുള്ള 177 പേരെയും വഹിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ lX452 എന്ന പ്രത്യേക വിമാനം ബുധ...
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി.... എല്ലാ ആശങ്കകളും മാറി നമ്മുടെ സ്വന്തം സഹോദരങ്ങളുടെ ആദ്യ സംഘം നെടുമ്പാശേരിയില്‍ വന്നിറങ്ങി; പ്രതീക്ഷയോടെ ടാറ്റ പറഞ്ഞ് ദുബായില്‍ പോയപ്പോള്‍ ഇങ്ങനെയൊരു വരവ് ഒട്ടും പ്രതീക്ഷിച്ചില്ല; കടിച്ചമര്‍ത്തിയ വേദനകള്‍ക്കിടയിലും നാടിന്റെ സ്നേഹം മാത്രം ബാക്കി
07 May 2020
കേരളം മറ്റൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്. കോവിഡ് മഹാമാരിയില്‍ അകപ്പെട്ട മലയാളി സഹോദരങ്ങളുടെ ആദ്യസംഘം നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങി. അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേയ്ക്കുള്ള...
ഒളിസങ്കേതം വളഞ്ഞ് കീഴ്പ്പെടുത്തി... ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടും ഭീകരനുമായ റിയാസ് നായികൂവിനെ സുരക്ഷാസേന 36 മണിക്കൂര്‍ നീണ്ടുനിന്ന ദൗത്യത്തിലൂടെ വധിച്ചു; 15 ദിവസം രാവുംപകലും നീണ്ട പരിശ്രമം; പലതവണ കൈയില്‍ നിന്ന് വഴുതി പോയെങ്കിലും ഇത്തവണ വിജയംകണ്ടു
07 May 2020
ഇന്ത്യന്‍ സുരക്ഷാ സേനയ്ക്കിത് അഭിമാന നിമിഷമാണ്. കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ സുരക്ഷാസേന വധിച്ചത് 36 മണിക്കൂര്‍ നീണ്ടുനിന്ന ദൗത്യത്തിലൂടെ. നിരവധി തവണ സ...
ലോക് ഡൗണിനിടെയുള്ള ഒത്തുകൂടുലില് ആശങ്ക പ്രകടിപ്പിച്ച് യു.എന്‍; വരുന്ന ഒന്‍പത് മാസത്തിനിടെ രാജ്യത്ത് ജനന നിരക്കില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്; മഹാമാരിയുടെ പശ്ചാത്തലത്തില്‍ 116 മില്യന്‍ കുഞ്ഞുങ്ങള്‍ ജനിക്കുമെന്നാണ് കരുതുന്നത്; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശുപത്രി സേവനങ്ങളടക്കം വെല്ലുവിളിയാകാനുള്ള സാധ്യത
07 May 2020
കോവിഡ് ഒരു മഹാമാരിയില്‍ ജനം നട്ടം തിരിയുമ്പോള്‍ മറുവശത്ത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് മാസം മുതല്‍ ഡിസംബര്‍ വരെ രാജ്യത്ത് 20 ദശലക്ഷത്തിലധികം കുഞ്ഞു...
സ്റ്റെഫി ഓടിക്കയറിയത് കുറ്റിക്കാട്ടിലേക്ക്; കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്ബി ഉപയോഗിച്ച് കെട്ടിയ നിലയിൽ; നെടുങ്കണ്ടത്ത് കണ്ടെത്തിയ ആ ആസ്ഥിക്കൂടം ആരുടേത്?
07 May 2020
നെടുങ്കണ്ടത്ത് 40 ഏക്കറില്‍ അസ്ഥികൂടം കണ്ടെത്തി. അസ്ഥിക്കൂടം ഒന്‍പത് മാസം മുമ്ബ് കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്ത് ...
അബുദാബിയില്‍ നിന്നും പ്രവാസികളെയും കൊണ്ട് ആദ്യ വിമാനം പുറപ്പെട്ടു; രാത്രി 10.17ന് കൊച്ചിയില്‍ വിമാനം ലാന്‍ഡ് ചെയ്യും
07 May 2020
അബുദാബിയില്‍ നിന്നും മലയാളികളായ പ്രവാസികളെയും വഹിച്ചുള്ള ആദ്യവിമാനം പുറപ്പെട്ടു. കൊച്ചിയില്‍ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട ഇന്ത്യന്‍ സമയം അഞ്ച് മണിയോടെയാണ് അബുദാബിയിലെത്തിയത്. പ്രതീക്ഷിച്ചതിനും 20 മിനി...
മടങ്ങിവരുന്ന പ്രവാസികള്‍ക്കായി സംസ്ഥാനം പൂര്‍ണ സജ്ജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
07 May 2020
പ്രവാസി മലയാളികളെ തിരികെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തിരികെയെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ 1,15,500 മുറികള്‍ സജ്ജ...
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി... കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസർകോട് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്
07 May 2020
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി... കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസർകോട് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. 474 പേരാണ് സംസ്ഥാനത്ത് ഇത...
രജത് കുമാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു; കണ്ണില്‍കൊള്ളാനുള്ളത് പുരികത്ത് കൊണ്ടുപോയി എന്നുപറയും പോലെ ഈശ്വരാധീനം കൊണ്ട് മറ്റ് ആപത്തുകള്‍ ഒന്നുമുണ്ടായില്ല.; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
07 May 2020
അധ്യാപകനും എഴുത്തുകാരനുമായ രജിത് കുമാര്‍ ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പ്ലാവ് കടപുഴകി വീടിന്റെ മേല്‍ക്കൂരയ്ക്ക് മേല്‍ വീണു. ഈ സംഭവത്തിലും ഈശ...
പത്തനംതിട്ടയില്‍ പുലി ആക്രമിച്ചതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു
07 May 2020
പത്തനംതിട്ടയില്‍ പുലി ആക്രമിച്ചതിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. കോന്നി തണ്ണിത്തോട്ടിലാണ് സംഭവം. ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ ബിനീഷ് മാത്യുവാണ് (36) മരിച്ചത്.പ്ലാന്റേഷന് കോര്‍പറേഷന്റെ മരങ്ങള്‍ ല...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















