Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

13 OCTOBER 2026 08:06 AM ISTമലയാളി വാര്‍ത്ത
തൃശൂരിൽ പുതുക്കാട്ടും എറണാകുളത്ത് ആലുവയിലും ട്രാക്കിൽ പണികൾ നടക്കുന്നതിനാൽ ഇന്ന് ട്രെയിനുകൾ വൈകും. മംഗലാപുരം- തിരുവനന്തപുരം ഒരുമണിക്കൂറും മംഗലാപുരം- തിരുവനന്തപുരം നോർത്ത് അന്ത്യോദയ 40മിനിറ്റും രാമേശ്വരം- തിരുവനന്തപുരം അമൃത 20 മിനിറ്റും തിരുവനന്തപുരം നോർത്ത്- ബംഗളൂരു ഹംസഫർ 35മിനിറ്റും തിരുവനന്തപുരം- ...

തൃശ്ശൂരിലെ ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം... സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 100 ലേറെ ആളുകളാണ് പങ്കെടുത്തത്, സംഭവത്തില്‍ പോലീസ് കേസെടുത്തു

08 May 2020

തൃശ്ശൂരിലെ ക്ഷേത്രത്തില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ഭാഗവത പാരായണം. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ഭാഗവത പാരായണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 100 ലേറെ ...

സംസ്ഥാനത്ത് ആശ്വാസമായി കാസര്‍കോട് ജില്ല... ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ഒരു രോഗി മാത്രം; ജില്ലയില്‍ 178 പോസിറ്റീവ് കേസുകളില്‍ 177 പേര്‍ക്കും രോഗം മാറി

08 May 2020

സംസ്ഥാനത്ത് ആശ്വാസമായി കാസര്‍കോട് ജില്ല. ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ ഒരു രോഗി മാത്രമേ ചികിത്സയിലുള്ളൂ. ജില്ലയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത 178 പോസിറ്റീവ് ക...

സാമൂഹ്യ സുരക്ഷാ പെന്‍ഷനോ ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്ക് നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

08 May 2020

സാമൂഹ്യ സുരക്ഷാ പെന്‍ഷനോ ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്ക് നല്‍കിയ 1000 രൂപയോ ലഭിക്കാത്ത എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും 1000 രൂപ വീതം വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മെയ് 14 മുതലാണ് പണം വി...

ഫ്രിഡ്ജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി!

08 May 2020

തൃശ്ശൂര്‍ അന്തിക്കാട് ഒരു വീട്ടിലെ ഫ്രിജിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. ആല്‍ സെന്റര്‍ പടിഞ്ഞാറ് വിയ്യത്ത് സനല്‍കുമാറിന്റെ വീട്ടിലാണ് സംഭവം. ഭാര്യ വാണി ഫ്രിജിലെ മുകളിലെ തട്ടില്‍ നിന്നു പച്ചക...

മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരാനുള്ള പാസ് നിര്‍ത്തി

08 May 2020

ഇതര സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലേക്കു മടങ്ങിവരുന്നവര്‍ക്ക് നടത്തിയിരുന്ന റജിസ്‌ട്രേഷനും പാസ് നല്‍കലും തല്‍ക്കാലം നിര്‍ത്തി. ക്വാറന്റീന്‍ സംബന്ധിച്ച ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് ഈ നീക്കം. സര്‍ക്കാ...

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും... ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വീസ് നടത്തുക, മാലിയില്‍നിന്ന് 750 പേര്‍ നാവികസേനയുടെ കപ്പലില്‍ ഞായറാഴ്ചയോടെ എത്തും

08 May 2020

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കേരളത്തിലെത്തും. ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്കും റിയാദില്‍ നിന്ന് കോഴിക്കോട്ടേക്കുമാണ് എയര്‍ഇന്ത്യ എക്സ്പ്രസ് പ്രത്യേക സര്‍വീസ് ...

സംസ്ഥാനത്ത് ഇന്നലെ ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി... 5 പേര്‍ രോഗമുക്തി നേടി: ഇനി ചികിത്സയിലുള്ളത് 25 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 474, 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി

08 May 2020

സംസ്ഥാനത്ത് ഇന്നലെ ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്തിന് തുടര്‍ച്ചയായ ആശ്വാസ ദിനങ്ങളാണ് ഉണ്ടായിരിക്കുന്നത്. മേയ് 1, 3, 4, 6...

പാമ്പു കടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയവേ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ചു

08 May 2020

പാമ്പു കടിയേറ്റ് ചികിത്സ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയവേ വീണ്ടും പാമ്പ് കടിയേറ്റ് യുവതി മരിച്ചു.അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ വിജയസേനന്‍-മണിമേഖല ദമ്പതിമാരുടെ മകള്‍ ഉത്ര (25) ആണ് മരിച്ചത്. ഇന്നലെ രാവി...

ക്വാറന്റീന്‍: ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തിരുത്തി

08 May 2020

മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റീന്‍ ദിനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായതിനെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി ബുധനാഴ്ച ഇറക്കിയ ഉത്തരവ് തിരുത്തി. മുഖ്യമന്ത്രി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയ...

വന്ദേ ഭാരത് മിഷന്‍: ചരിത്ര ദൗത്യത്തെ കുറിച്ച് അഭിമാനം പങ്കുവച്ച് ക്യാപ്റ്റന്‍

08 May 2020

വന്ദേ ഭാരത് മിഷന്റെ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി എത്തിയ വിമാനം ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാര്‍ക്കു നല്‍കിയ ചെറു സന്ദേശത്തില്‍ വിമാനത്തിന്റെ ക്യാപ്റ്റന്‍ അഭിമാന നിമിഷത്തിന്റെ സന്തോഷം പങ്കുവച്ചു....

തിരിച്ചെത്തിയവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയ 3 പേരെ ഐസലേഷനിലേക്ക് മാറ്റി; കൊച്ചിയിലെ പരിശോധനകളെല്ലാം പൂര്‍ത്തിയായി; പവാസികള്‍ ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം

08 May 2020

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് നീണ്ട കാത്തിരിപ്പിനൊടുവില്‍ ജന്‍മനാട്ടിലെത്തിയ 363 പ്രവാസികള്‍ വീടുകളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും യാത്രയായി. 'വന്ദേഭാരത്' ദൗത്യത്തിന്റെ ആദ്യദിനം രണ്ട...

തിരുവനന്തപുരത്ത് വീണ്ടും കൊറോണ; ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്; തമിഴ്‌നാട് സര്‍ക്കാരാണ് രോഗവിവരം അറിയിച്ചത്

08 May 2020

ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ചതായി തമിഴ്നാട് സര്‍ക്കാര്‍. തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ഇതോടെ ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈയില്‍ നിന്ന് കു...

ഇടുക്കി മെത്രാന്റെ സംസ്‌കാരച്ചടങ്ങില്‍നിന്ന് സഹോദയരിയെയും കുടുമ്പക്കാരെ കരയിപ്പിച്ച് ഇറക്കിവിട്ടു കേരളത്തിലെ രാഷ്ട്രീയ കോമരങ്ങള്‍; നേതാക്കളുടെ നെറികേട ഇങ്ങനെ

08 May 2020

സീറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ നിര്യാണത്തില്‍ കേരളത്തിലെ നേതാക്കള്‍ നടത്തിയത് വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് എന്നുള്ളകാര്യത്തില്‍ സ...

കൊവിഡില്‍ കേരളത്തിന്റെ മുന്നണി 'പോരാളി' 'വോഗ് വാരിയേഴ്സ്' പട്ടികയില്‍; ആരോഗ്യമന്ത്രി കെ കെ ശൈലജയ ടീച്ചര്‍ക്ക് അഭിമാന നേട്ടം

08 May 2020

അഭിമാനമായി ടീച്ചറമ്മ വോഗ് വാരിയേഴ്സ് പട്ടികയില്‍ കെ കെ ശൈലജ ടീച്ചറും. കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാന്‍ ലോകപ്രശസ്ത ഫാഷന്‍, ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന ...

കൊവിഡിനെതിരായുള്ള പോരാട്ടത്തില്‍ മോദി പോലും തളര്‍ന്നു പക്ഷേ കേരളം തളര്‍ന്നില്ല; ഇന്ത്യക്കുതന്നെ മാതൃകയായി കേരളത്തിന്റെ കൊവിഡ് പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്

08 May 2020

പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴായിരം കഴിഞ്ഞു. ഇന്ന് മാത്രം 388 പേരില്‍ കൊവിഡ് രോഗം കണ്ടെത്തി. ഇതോടെ രോഗബാധിതരുടെ എണ്ണം 7013 ആയി. ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത...

Malayali Vartha Recommends