Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

12 OCTOBER 2026 10:16 AM ISTമലയാളി വാര്‍ത്ത
പിണറായി വിജയൻ സർക്കാരിന്റെ അവസാനകാലത്ത്  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി ഓഹരി പങ്കാളിത്തത്തോടെ ടെര്‍മിനല്‍ സ്ഥാപിക്കാൻ  അദാനിക്ക്  നൽകിയ വാക്കാൽ  അംഗീകാരം വി ഡി  സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു. മുഖ്യമന്ത്രി സതീശൻ മംഗലാപുരത്ത് ചെന്ന...

ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ഇന്‍സന്റീവ്... നിബന്ധനകള്‍ നോക്കാതെ ഹോണറേറിയവും നിശ്ചിത ഇന്‍സന്റീവും, ഇതുവരെ വര്‍ധിപ്പിച്ചത് അഞ്ചിരട്ടി ഹോണറേറിയം

23 April 2020

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ ഡ്യൂട്ടിയിലായതിനാല്‍ 2020 മാര്‍ച്ച് മുതല്‍ 2020 മേയ് മാസം വരെ നിബന്ധനങ്ങള്‍ പരിശോധിക്കാതെ ഹോണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയതായി...

കോവിഡ് ബാധിതരില്‍ നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

23 April 2020

കോവിഡ് ബാധിതരില്‍ നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരു തരത്തിലും ചോരില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നു കാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ...

ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയ ദമ്പതികളില്‍ ഭാര്യയ്ക്ക് കോവിഡ്

23 April 2020

ഡല്‍ഹി വഴി ഇടുക്കി കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ എത്തിയ കോട്ടയം പാലാ സ്വദേശികളായ ദമ്പതികളില്‍ ഭാര്യയ്ക്കു (65)കോവിഡ്. ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ ഇവര്‍ക്ക് ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഒപ്പമ...

12.58 ലക്ഷത്തിന്റെ കള്ളനോട്ടുമായി അഞ്ചരവയസ്സുകാരനെ പൊള്ളിച്ച കേസിലെ പ്രതി പിടിയില്‍

23 April 2020

12,58000 രൂപയുടെ കള്ളനോട്ടും, ഇവ അച്ചടിക്കാന്‍ ഉപയോഗിച്ച പ്രിന്ററുമായി രണ്ടാം ഭാര്യയുടെ മകനെ ചട്ടുകം വച്ച് പൊള്ളിച്ച കേസില്‍ പിടിയിലായ വ്യക്തി അറസ്റ്റിലായി. 100, 200, 500, 2000 രൂപയുടെ വ്യാജ നോട്ടുകളാ...

കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നതു ചോരില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

23 April 2020

സ്പ്രിന്‍ക്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് സീനിയര്‍ ഗവ. പ്ലീഡര്‍ വി. മനു മുഖേന...

5 ഗഡുക്കളായി ഒരു മാസത്തെ ശമ്പളം പിടിക്കും

23 April 2020

സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക 5 മാസം ഗഡുക്കളായി പിടിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചു. ഇതനുസരിച്ച് 6 ദിവസത്തെ ശമ്പളമാണ് ഒരു മാസം പിടിക്കുന്നത്. 20,000 ര...

ചൈന വീണ്ടും വിവരങ്ങൾ മറച്ചുവച്ചു; കൊവിഡിൽ വീണ്ടും ഞെട്ടിക്കുന്ന് വെളിപ്പെടുത്തൽ; ആ പ്രതിസന്ധി നേരിടാനൊരുങ്ങി ലോകരാജ്യങ്ങൾ;

23 April 2020

ചൈനയിൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ലക്ഷണങ്ങൾ പ്രകടമാക്കാത്തവരും ലക്ഷണങ്ങൾ ഭേദമായവരും ഇപ്പോഴും പോസിറ്റീവ് ആകുന്നു. ചൈന ഇക്കാര്യങ്ങൾ മറച്ചുവച്ചതാണ് ആരോപണങ്ങൾ ഉയരുന്നത്. വുഹാനിലെ ഡ...

പബ്ജിയും, കഞ്ചാവും, സിനിമയും ആ അരും കൊലക്ക് ഇവര പ്രേരിപ്പിച്ചത്; കഞ്ചാവ് കേസില്‍ പ്രതികള്‍; വീണാജോര്‍ജ്ജ് എംഎല്‍എ യുടെ വീട്ടില്‍ നടന്ന മോഷണം; ആ നെഞ്ചുപൊള്ളിക്കുന്ന വാര്‍ത്തക്കുപിന്നില്‍;

23 April 2020

കൊടുമണില്‍ പതിനാറു വയസ്സുകാരനെ സമപ്രായക്കാര്‍ രണ്ടു പേര്‍ ചേര്‍ന്ന് കളിക്കിടെ കൊലപ്പെടുത്തിയത് പൊള്ളിക്കുന്ന വാര്‍ത്തയാണ്. ജീവന്‍ എടുക്കും വിധത്തിലുള്ള വൈരാഗ്യവും അക്രമവും ഈ ചെറു പ്രായത്തില്‍ എങ്ങനെ വ...

കൊറോണ വൈറസ് ജനിതകമായി മാറ്റം സംഭവിച്ച് 30 തരം വൈറസുകളായി; ചെനയിലെ ഹാങ്ഴോവിലെ ഴെജിയാങ് സര്‍വകലാശാലയിലെ ഗവേഷകരുടെ പഠനം നെഞ്ചിടിപ്പുകൂട്ടുന്നു

23 April 2020

വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക്ഫോഴ്സ് അംഗവും പ്രമുഖ സാംക്രമിക രോഗ വിദഗ്ധനുമായ ഡോ. ആന്റണി ഫൗചി വളരെ മുന്‍പുതന്നെ വൈറസിന് പെട്ടെന്ന് ജനിതക വ്യതിയാനം സംഭവിക്കുമെന്ന മുന്നറിയിപ്പു നല്‍കിയിരുന്നു. വൈറസിന്റ...

ലോ​ക്​​ഡൗ​ണ്‍ ന​ട​പ്പാ​ക്കി​യ 45 ദി​വ​സം സേ​വ​ന​മ​നു​ഷ്ഠി​ച്ച പൊ​ലീ​സു​കാ​ര്‍​ക്ക്​ ഫീ​ഡി​ങ്​ ചാ​ര്‍​ജ്, റി​സ്ക് അ​ല​വ​ന്‍​സ്; 126 കോടി അനുവദിക്കാന്‍ ശുപാര്‍ശ

22 April 2020

കൊറോണയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിവരുന്ന ലോ​ക്​​ഡൗ​ണ്‍ ഫ​ല​പ്ര​ദ​മാ​ക്കാ​ന്‍ കര്മനിരതരായ പൊ​ലീ​സു​കാ​ര്‍​ക്ക് അ​ല​വ​ന്‍​സും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ന​ല്‍​കാ​ന്‍​ 126 കോ​ടി അ​നു​വ​ദി​ക്ക​ണ​...

പാലക്കാട്​ ജില്ലയില്‍ കോവിഡ്​ സ്​ഥിരീകരിച്ച വിളയൂര്‍ സ്വദേശിയുടെ റൂട്ട്​മാപ്പ് പുറത്തുവിട്ടു

22 April 2020

പാലക്കാട്​ ജില്ലയില്‍ കോവിഡ്​ സ്​ഥിരീകരിച്ച വിളയൂര്‍ സ്വദേശിയുടെ റൂട്ട്​മാപ് ജില്ല ഭരണകൂടം പുറത്തുവിട്ടു. കോളജ് അടച്ചതോടെ, മാര്‍ച്ച്‌ 19ന് വീട്ടിലെത്തിയ ഇദ്ദേഹം ഏപ്രില്‍ എട്ട്​ വരെ കൂരച്ചിപ്പടിയിലെ ഗ്...

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി വിൽക്കുന്നു; സ്വന്തമാക്കി അബുദാബി രാജകുടുംബാംഗം; 100 കോടി ഡോളര്‍ നിക്ഷേപിക്കും

22 April 2020

പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലുഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ 20 ശതമാനം ഓഹരികള്‍ അറബ് വ്യവസായ പ്രമുഖനും അബുദാബി രാജകുടുംബാംഗം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 100 കോടി ഡോളറിനാണ് ഓഹരികള്‍ വാങ്ങി...

ആശങ്ക ഏറുന്നു;ബുധനാഴ്ച കോവിസ് സ്​ഥിരീകരിച്ച ഏഴില്‍ അഞ്ചു പേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയത് നിരീക്ഷണ കാലാവധിക്ക് ശേഷം

22 April 2020

ബുധനാഴ്ച കോവിസ് സ്​ഥിരീകരിച്ച ഏഴില്‍ അഞ്ചു പേര്‍ക്കും വൈറസ് ബാധ കണ്ടെത്തിയത് നിരീക്ഷണ കാലാവധിക്ക് ശേഷം. നാലുപേര്‍ ദുബൈയില്‍നിന്ന് വന്നവരാണ്. ഇവര്‍ വിമാനമിറങ്ങിയത് മാര്‍ച്ച്‌ 19, 20, 22 തീയതികളിലാണ്. ഒ...

ഒരു വിജിലന്‍സ് അന്വേഷണം ആയിരുന്നു പ്രതീക്ഷിച്ചത്. ഇതിപ്പോ വധഭീഷണിയിലൊതുങ്ങുമോ അതോ രണ്ടും ഓരോ പ്ലേറ്റ് പോരുമോ..?; എല്‍ദോസ് കുന്നപ്പിള്ളി

22 April 2020

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പത്രസമ്മേളനം നടത്തിയതിന് പിന്നാലെ തനിക്ക് വധ ഭീഷണി വന്നതായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് അദ്ദേ...

മടിയില്‍ കനമില്ല, അതുകൊണ്ട്‌ ഭയവും; വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

22 April 2020

വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരവരുടെ രീതിവച്ച്‌ മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത്. അവരൊക്കെ ഓരോ തരത്തില്‍ വളര്‍ന്ന് വന്നവരായിരിക്കും. അങ്ങനെ വളര്‍ന്ന് വന്ന ഒരുത്തനല്ല ഇവിടെ...

Malayali Vartha Recommends