Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം

09 OCTOBER 2026 07:59 PM ISTമലയാളി വാര്‍ത്ത
കളമശേരിയില്‍ സ്പായുടെ മറവില്‍ ജീവനക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദ്യം പിടിയിലായ രണ്ടു പ്രതികളെ ലോഡ്ജിലും സ്പായിലും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. 2 പേര്‍ കൂടി പിടിയിലാകാനുണ്ടെന്നു അതിജീവിതയുടെ പങ്കാളി വെളിപ്പെടുത്തി....

പാല്‍ സംഭരണത്തിന് വ്യാഴാഴ്ച മുതല്‍ മില്‍മ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു  

31 March 2020

കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നു പാല്‍ എടുക്കുന്നത് തമിഴ്‌നാട് നിര്‍ത്തിയതോടെ പാല്‍ സംഭരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതിനാല്‍ മില്‍മ ബുധനാഴ്ച പാല്‍ സംഭരിക്കില്ല.  വ്യാഴാഴ്ച മുതല്...

സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു

31 March 2020

ഇന്ന് സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കാസര്‍കോഡ്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവും, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതവുമാണ് കൊറോണ ...

രേഖകളില്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഐ.പി.സി വകുപ്പ് ; ജില്ലയ്ക്കുള്ളില്‍ ചരക്കുകള്‍ക്കും സേവനത്തിനുമായി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നല്‍കുന്ന പാസ് ഇല്ലെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 269, 188 പ്രകാരം നടപടി

31 March 2020

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്.. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള കഠിന ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ സ...

കേരളത്തില്‍ ഞങ്ങള്‍ സുരക്ഷിതരും സന്തുഷ്ടരുമാണ്... കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ ഫ്രഞ്ച് പൗരന്‍

31 March 2020

പിയറിയുടെ ഭാര്യ മറീന്‍ സെന്‍ഡ്രിയക്കും ഇവര്‍ക്കൊപ്പമുള്ള സ്പാനിഷ് പൗരന്‍മാരായ ലിയ മാത്താസ്, ഡേവിഡ് റൂയിസ് എന്നിവരും ഏകസ്വരത്തില്‍ പറയുന്നു 'കേരളത്തില്‍ ഞങ്ങള്‍ സുരക്ഷിതരും സന്തുഷ്ടരുമാണ്'. &...

പച്ചക്കറി വിലകൂട്ടി വില്‍പ്പന നടത്തവേ മഫ്തിയില്‍ എത്തിയ എസ്‌ഐയോട് മോശമായ പെരുമാറ്റം; കടയുടമയ്‌ക്കെതിരേ കേസ്

31 March 2020

മാവേലിക്കര കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ പച്ചക്കറി കട നടത്തുന്ന ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി ശ്രുതിലയത്തില്‍ സതീശന് (55) എതിരെ മാവേലിക്കര പോലീസ് കേസെടുത്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക...

കൊവിഡ് 19; പരിശോധന വേഗത്തിലാക്കാന്‍ 10 പിസിആര്‍ മെഷീനുകള്‍...അതാത് കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കി...ഉടൻ തന്നെ ഈ ലാബുകളില്‍ പരിശോധന തുടങ്ങാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

31 March 2020

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ (Polymerase Chain Reaction) മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന...

എന്നാലും എന്നോട് ഇതുവേണ്ടായിരുന്നു സാറന്മാരെ; മദ്യത്തിനായി കുറിപ്പുമായി എത്തി, എക്സൈസ് മടക്കി അയച്ചു

31 March 2020

സർക്കാർ ഉത്തരവ് അനുസരിച്ച് ഡോക്ടറുടെ കുറുപ്പടിയുണ്ടെന്നും മദ്യം നൽകണമെന്നുമുള്ള ആവശ്യവുമായി യുവാവ് എക്‌സൈസ് റേഞ്ച് ഓഫിസിൽ എത്തി. പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കുറുപ്പടിയുമായാണ് യുവാവ...

നാളെ ഏപ്രില്‍ ഒന്ന്... ഏപ്രില്‍ ഫൂളിന്റെ പേരില്‍ വ്യാജസന്ദേശം അയച്ചാല്‍ പണികിട്ടും

31 March 2020

നാളെ ഏപ്രില്‍ ഒന്ന് ഫൂള്‍ ദിനവുമായതിനാല്‍ സമൂഹിക മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധ്യത ഉണ്ടെന്ന് മുന്നില്‍ കണ്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പോലീസ്. കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ...

വിളച്ചിൽ നടക്കില്ല പ്രശ്നക്കാരെ പൊക്കും ;കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്ത് സന്ദർശനം നടത്തി

31 March 2020

കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്തിന്റെ സന്ദർശനം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ...

ഇനി മദ്യം വീട്ടിലെത്തും; ഒരാഴ്ച മൂന്ന് ലിറ്റര്‍ നല്‍കാൻ തീരുമാനം; ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് വകുപ്പ് പുറത്തിറക്കി; അപേക്ഷിക്കുന്ന ആളുടെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നല്‍കി

31 March 2020

ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യം നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശം എക്‌സൈസ് വകുപ്പ് പുറത്തിറക്കി. മദ്യം അപേക്ഷിക്കുന്ന ആളുടെ വീട്ടിലെത്തിക്കാന്‍ ബെവ്‌കോയ്ക്ക് ചുമതല നല്‍കി. കുറിപ്പടി വിശദമായി പരിശോധ...

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്ത് സന്ദർശനം നടത്തി

31 March 2020

കൊറോണ ലോക്ക് ഡൗൺകാലത്ത് നാട്ടിലേയ്ക്കു പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ഐജി എസ്.ശ്രീജിത്തിന്റെ സന്ദർശനം. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന്റെ...

സംസ്‌ഥാനത്ത് രണ്ടാമത്തെ കൊവിഡ് മരണം; പരിശോധന കർശനമാക്കാൻ ഡിജിപിയുടെ നിർദേശം...അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുത്ത് വാഹനം പിടിച്ചെടുക്കും

31 March 2020

തിരുവനന്തപുരം പോത്തൻകോഡ് കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തില്‍ പൊലീസ് പരിശോധന കൂടുതൽ കര്‍ശനമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. നിസാര കാരണങ്ങള്‍ പറഞ്ഞ് സത്യവാങ്മൂലവുമായി യാത്ര ച...

ദുരിതാശ്വാസ നിധിയിലേക്ക് നഴ്‌സിംഗ് കൗണ്‍സില്‍ വക ഒരു കോടി സംഭാവന

31 March 2020

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി  ഒരു കോടി രൂപ നഴ്‌സിംഗ് കൗണ്‍സില്‍ സംഭാവന നല്‍കി. കേരള നഴ്‌സസ് ആന്‍ഡ് മിഡൈ്വവ്‌സ് കൗണ്‍സില്‍ ഒരു കോടി രൂപയുടെ ചെക്ക് ക...

അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള സ്‌കൂള്‍ രജിസ്‌ട്രേഷന്‍ കൊറോണ കാലം കഴിഞ്ഞുമതിയെന്ന് മുഖ്യമന്ത്രി

31 March 2020

സ്‌കൂള്‍ കുട്ടികളുടെ അടുത്ത അധ്യയന വര്‍ഷത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. രജിസ്‌ട്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൊറോണ കാലം കഴിഞ്ഞുമതിയെന്നും കുട്ടികള്‍ ഇ...

ലോക്ക് ഡൗൺ; ക്യാൻസർ രോഗികൾക്ക് അവശ്യ മരുന്നെത്തിച്ചത് ഹെലികോപ്റ്ററിൽ...ബാംഗ്ലൂർ നിന്നുള്ള ഹെലികോപ്റ്റർ പറന്നിറങ്ങിയത് പരുമലയിൽ

31 March 2020

കൊറോണ വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗണില്‍ രാജ്യത്തെ പൊതുഗതാത സംവിധാനങ്ങള്‍ പൂർണ്ണമായി നിലച്ചതോടെ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള മരുന്ന് എത്തിച്ചത് ഹെലികോപ്റ്ററില്‍. ക്യാൻസർ രോഗികൾക്ക് അത്യാവശ്യ മരുന്നുകള...

Malayali Vartha Recommends