KERALA
കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കാം; വാഗ്ദാനവുമായി വ്യാജവൈദ്യൻ മോഹനൻ വൈദ്യർ; തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ വീണ്ടും റെയ്ഡ്
18 March 2020
കൊവിഡ് 19 രോഗം ചികിത്സിച്ച് ഭേദമാക്കാം. വാഗ്ദാനവുമായി വ്യാജവൈദ്യൻ മോഹനൻ വൈദ്യർ. ഇദ്ദേഹത്തിന്റെ അവകാശവാദത്തെത്തുടർന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ വീണ്ടും റെയ്ഡ്. പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത...
ആന്റി കൊറോണ ജ്യൂസുമായി വിദേശി..വില 150..ഒടുവിൽ താക്കീത് നൽകി പോലീസ് വിട്ടയച്ചു
18 March 2020
കൊവിഡ് 19 ലോകമൊട്ടാകെ ഭീഷണി പരത്തുമ്പോൾ അതിനൊപ്പം നിരവധി തട്ടിപ്പുകളും ഇതിനൊപ്പം നടക്കുന്നു. രോഗബാധയെ സംബന്ധിച്ച വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ ഇപ്പോൾ മറ്റൊരു തട്ടിപ്പ്...
ഒരു വര്‍ഷം കൈയ്യില്‍വച്ച ശേഷം ആലുവാപ്പുഴ തിരികെ നല്‍കി... പ്രളയത്തിനും വിട്ടുകൊടുത്തില്ല!
18 March 2020
മൂവാറ്റുപുഴയിലെ അന്‍സിലി എന്ന യുവതിയുടെ ഭര്‍ത്താവ് ഡാഫ്‌ന 2019 മാര്‍ച്ച് 23-നു കുടുംബത്തോടൊപ്പം മലയാറ്റൂര്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയത് മനോഭാരത്തോടെ ആയിരുന്നു. അവിടെ പുഴയില്‍ കുളിക്കുന്നതിനിടെ ആന്‍സി...
നീതി നടപ്പാക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം;നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി; വെള്ളിയാഴ്ച രാവിലെ 5.30ന് നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റും; ശിക്ഷ വൈകിപ്പിക്കാന്‍ കുതന്ത്രങ്ങളുമായി കുറ്റവാളികള്‍
18 March 2020
നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്ന് രാവിലെയായിരുന്നു ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഡമ്മി പരീക്ഷണം നടത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ട് കുറ്റവാളികളെ...
'ഒന്ന് കറങ്ങാന്‍ ഇറങ്ങിയതാണ് സാറേ'.. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കമിതാക്കളുടെ കറക്കം കൂടിയപ്പോൾ പ്രായപൂര്‍ത്തിയാകാത്ത രണ്ടിനെയും പൊക്കിയെടുത്ത് പോലീസ് സ്റ്റേഷനിലേക്ക്.. ഒടുക്കം വീട്ടുകാരെ എത്തിയപ്പോൾ മറുപടി കേട്ട് പൊലീസ് ഞെട്ടി; സംഭവം കൊല്ലം അഞ്ചാലംമൂട്ടിൽ
18 March 2020
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കറങ്ങാന്‍ ഇറങ്ങിയ കമിതാക്കളെ പൊലീസ് പൊക്കി. കയ്യോടെ പൊക്കിയ ഇവരെ പൊലീസ് വീട്ടുകാരെ ഏല്‍പ്പിച്ചു. അഞ്ചാലുംമൂടിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അഞ്ചാലംമൂട...
വധശിക്ഷയ്ക്കു മുമ്പ്... പലപ്രാവശ്യം മാറ്റിവച്ച നിര്‍ഭയ പ്രതികളുടെ വധശിക്ഷ ഇനിയും മാറ്റിവയ്ക്കുമോയെന്ന ആശങ്കയോടെ ജനങ്ങള്‍; വധശിക്ഷയ്ക്കു മുമ്പ് വിവാഹ മോചനം വേണമെന്ന് നിര്‍ഭയ പ്രതിയായ അക്ഷയ് കുമാറിന്റെ ഭാര്യ
18 March 2020
ഇന്ത്യയെ നടുക്കിയ സംഭവമാണ് നിര്‍ഭയ കേസ്. പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊന്ന നിര്‍ഭയ കേസ് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇവരുടെ വധശിക്ഷയ്ക്കായി മരണ വാറണ്ട് പോലും പുറപ്പെടുവിച്ചിരുന്നു. എന...
ബ്രേക്ക് ദി ചെയിൻ; നൂതന സംരഭവുമായി ഒരു കൂട്ടം ചെറുപ്പക്കാർ, വീട്ടിലിരുന്നു പർച്ചേയ്‌സ് ചെയ്യാം, കടകളിലെ തിരക്ക് ഒഴിവാക്കാം,ക്ളീംസ് വിരൽത്തുമ്പിൽ
18 March 2020
ഈ മാസം 15 ആം തീയതി ഏഷ്യാനെറ്റ് ന്യൂസ്അവറിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാവുമായ ജിജി തോംസൺ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. കൊറോണ തടയാൻ ജനസമ്പർക്കം പരമാവധി കുറയ്ക്കുന്നതിന്റെ ഭാ...
അർദ്ധരാത്രി തലസ്ഥാനത്തെ വിറപ്പിച്ച് ഛോട്ടാഗുണ്ടകൾ! ബൈക്കിലെത്തിയ സംഘം പോലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകർത്തു; ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവാക്കളെ പൊക്കാനൊരുങ്ങി അന്വേഷണ സംഘം
18 March 2020
കഴിഞ്ഞ ദിവസമായിരുന്നു തലസ്ഥാനത്തെ ഞെട്ടിച്ച് കൊണ്ട് ഗുണ്ടാവിളയാട്ടം അരങ്ങേറിയത്. ഇന്നലെ രാത്രി 11.15 നാണ് സംഭവം. ബൈക്കിലെത്തിയ യുവാക്കൾ കേശവദാസപുരം ജംഗ്‌ഷനിൽ പോലീസ് ജീപ്പിൽ ഇടിച്ച ശേഷം വാഹനത്തിന്റെ ചി...
കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയില്‍ വനിതാ ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍
18 March 2020
കോവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയില്‍ വനിതാ ഡോക്ടര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. ഡോക്ടര്‍ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലായിരുന്നു. ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട...
കൊറോണ രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്നും കൂടുതല്‍ ജാഗ്രത പാലിക്കാനും മന്ത്രിസഭാ തീരുമാനം
18 March 2020
കൊറോണ രോഗബാധയ്ക്ക് പിന്നാലെ സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം. പകരം ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബാറുകളിലെ ടേബിളുകള്‍ തമ്മി...
ഇത് വേറെലെവല്‍ കളി... രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന് കഴിഞ്ഞും വിവാദം കുറയുന്നില്ല; മോഹന്‍ലാലിന്റെ പേജ് കയ്യടക്കി രജിത് ആര്‍മി; രജത് കുമാറിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കിയത് മോഹന്‍ലാലിന്റെ കുഴപ്പമായി ചിത്രീകരിച്ച് രജിത് ആര്‍മി അറ്റാക്ക് തുടരുന്നു
18 March 2020
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മോഹന്‍ലാല്‍. എന്നാല്‍ ആ മോഹന്‍ലാലിനെപ്പോലും എതിര്‍ക്കുകയാണ് ഇപ്പോള്‍. അതും വെറും 65 ദിവസം കൊണ്ട് ഇമേജ് സൃഷ്ടിച്ച ഡോ. രജത് കുമാറിന്റെ പേരില്‍. മോഹന്‍ലാലിന്റെ പേജ്...
കാട്ടാക്കടയില്‍ സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി
18 March 2020
കാട്ടാക്കടയില്‍ സഹകരണ ബാങ്കിന്റെ ജപ്തി ഭീഷണി ഭയന്ന് ഗൃഹനാഥന്‍ ജീവനൊടുക്കി. കാട്ടാക്കട പൂവച്ചല്‍ പഞ്ചായത്തില്‍ ദേവന്‍കോട്, ഇളംപ്ലാമ്മൂട് റ്റി. എസ്. ഭവനില്‍ സുകുമാരന്‍ (സ്റ്റീഫന്‍ 65) ആണ് കഴിഞ്ഞ രാത്രി ...
കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസിൽ സംഭവിച്ചത് നടന്നത് നാടകീയ രംഗങ്ങൾ; ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കാൻ കാണിച്ച് കൂട്ടിയത് അൽപ്പം കടുത്ത് പോയി... കൊറോണയെന്ന് കള്ളം പറഞ്ഞ യുവാവിനെ തൂക്കിയെടുത്ത് ആശുപത്രിയിലേക്ക്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ...
18 March 2020
ബസിലെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുന്നതിനായി അടുത്തിരിക്കാന്‍ വന്നവരോട് കൊറോണയാണെന്നു പറഞ്ഞ യുവാവിനെ മറ്റു യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. ഇയാള്‍ക്ക് കൊറോണ ഇല്ലെന്ന് കണ്ടെത്തിയ ശേഷമാ...
ഖത്തറില്‍നിന്നു വന്ന മകനെ ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങി! വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാഴ്‌ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിർദ്ദേശം; യുവാവിന് ഭക്ഷണമെത്തിച്ചു കൊടുക്കുന്നത് ബന്ധുക്കൾ
18 March 2020
ലോകത്തകമാനം കൊറോണ പടർന്നു പിടിക്കുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ്. കൊറോണ വൈറസ് ബാധ പടരുന്ന പശ്‌ചാത്തലത്തില്‍ ഖത്തറില്‍നിന്നു വന്ന മകനെ ഭയന്ന് മാതാപിതാക്കള്‍ വീടുവിട്ടിറങ്ങിയതായി പ...
കളികള്‍ മാറുമ്പോള്‍... ഇന്ത്യയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ വെല്‍ഫയറിനെ ആദ്യമായി കേരളത്തിലെത്തിച്ച് മോഹന്‍ലാല്‍; ഇഷ്ട നമ്പരായ 2255 ന് പകരം മോഹന്‍ലാല്‍ നേടിയത് പുതിയ നമ്പര്‍; വിശേഷങ്ങള്‍ അന്വേഷിച്ച് ആരാധകര്‍
18 March 2020
മോഹന്‍ലാലിന്റെ വാഹന പ്രേമം മലയാളികള്‍ക്ക് അറിയാവുന്നതാണ്. 2255 എന്ന നമ്പരായിരുന്നു ഇഷ്ട നമ്പര്‍. ആന്റണി പെരുമ്പാവൂര്‍ ആകട്ടെ ഇഷ്ട ഡ്രൈവറും. കൂടപ്പിറപ്പിനെപ്പോലെയാണ് മോഹന്‍ലാലിന് ആന്റണി പെരുമ്പാവൂറുമായ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















