Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 OCTOBER 2026 12:59 AM ISTമലയാളി വാര്‍ത്ത
കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കല്ലമ്പലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംബിബിഎസ് വിദ്യാര്‍ഥി വീട്ടില്‍നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ...

കോവിഡ്-19 ഭീതി പടരുന്നതിനിടെ സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.... സ്വകാര്യ ബസുകള്‍ പകുതിയോളം ഭാഗികമായോ പൂര്‍ണമായോ സര്‍വിസ് നിര്‍ത്തി, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവ് കെ.എസ്.ആര്‍.ടി.സിക്ക് എന്നതുപോലെ സ്വകാര്യബസുകള്‍ക്കും വന്‍ തിരിച്ചടിയായി

18 March 2020

കോവിഡ്-19 ഭീതി പടരുന്നതിനിടെ സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. പകുതിയോളം സ്വകാര്യബസുകള്‍ ഭാഗികമായോ പൂര്‍ണമായോ സര്‍വിസ് നിര്‍ത്തിവെച്ചു. ചില ബസുകള്‍ സര്‍വിസ് ഒന്നിടവി...

ഒറ്റദിവസമെത്തിയത് നാലുലക്ഷം മിസ്ഡ് കോളുകള്‍! കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയത് 'ജി.ഒ.കെ ഡയറക്‌ട്' ആപ്പ്

18 March 2020

കോവിഡ്19 സംബന്ധിച്ച ആധികാരിക വിവരങ്ങളറിയിക്കാന്‍ ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ 'ജി.ഒ.കെ ഡയറക്‌ട്' (GOK Direct) മൊബൈല്‍ ആപ്പിലേക്ക് ഒറ്റദിവസമെത്തിയത് നാലുലക്ഷം മിസ്ഡ് ...

ശബരിമല ക്ഷേത്ര നട മീന മാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് അടയ്ക്കും... പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ എത്തിയ ഭക്തരെ പമ്പയില്‍ വച്ച് പരിശോധന നടത്തിയ ശേഷമാണ് കടത്തിവിട്ടത്

18 March 2020

മീന മാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് അടയ്ക്കും. കൊവിഡ് 19 രോഗ ബാധ വ്യാപിക്കുന്നത് തടയാന്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്തരുതെന്ന് ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും അഭ്യര്‍ത്ഥിച്ചിരുന്നു...

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

18 March 2020

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സാനിറ്റൈസര്‍, മാസ്‌ക് എന്നിവയ്ക്ക് അമിതവില ഈടാക്കുന്നില്ലെന്ന് സര്‍ക്കാര്‍ ...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

18 March 2020

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത...

ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍... ഓട്ടോറിക്ഷ ഡ്രൈവറായ ബിജിത് മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദ്ദിച്ചു, പ്രാണരക്ഷാര്‍ത്ഥം യുവതി എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് പുറത്തേക്കിറങ്ങിയപ്പോള്‍ ബിജിത് മുഷ്ടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു, തലയോട്ടിക്ക് പൊട്ടലേറ്റ കുഞ്ഞും യുവതിയും ആശുപത്രിയില്‍

18 March 2020

ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും മദ്യലഹരിയില്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. തേവലപ്പുറം കല്ലേലി ജങ്ഷനുസമീപം ലക്ഷ്മിവിഹാറില്‍ ബി.ബിജിത് (35) ആണ് പിടിയിലായത്. ഇയാളുടെ എട്ടുമാസം പ്രായമു...

മാഹിയില്‍ കൊറോണ വൈറസ് ബാധിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്ത്.... മാര്‍ച്ച് 13-ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അന്നേദിവസം പോയ 9 സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തു വിട്ടത്

18 March 2020

മാഹിയില്‍ കൊറോണ വൈറസ് ബാധിച്ചയാള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. കഴിഞ്ഞ മാര്‍ച്ച് 13-ന് അബുദാബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അന്നേദിവസം...

മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി

17 March 2020

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് ഉണ്ടായിരിക്കുന്ന പ്രത...

കൊറോണ കാലത്ത് ഇങ്ങനെയും ചിലർ.......ബ്രിട്ടനിൽ ഞാൻ ടെസ്റ്റ് ചെയ്തതാ, അതിലും വലുതാണോ ഈ ദരിദ്രരാജ്യത്തെ ടെസ്റ്റ്’...‘വി ആർ നോട്ട് ക്രിമിനൽസ്.... ഐ ആം എ ഗസറ്റഡ് ഓഫിസർ...പൊങ്ങച്ചത്തിന്റെ നിറുകയിൽ കയറിനിന്നു ഇത്തരക്കാർ ആക്രോശിക്കുമ്പോൾ എങ്ങനെ ഈ നാട് നന്നാകും?

17 March 2020

വിദേശത്തു നിന്നെത്തിയ രോഗസാധ്യതയുള്ളവർക്കു ബോധവൽക്കരണം നടത്തുന്ന ഒരു ഹെൽത്ത് ഇൻസ്പെക്ടരുടെ അനുഭവം വായിച്ചാൽ ചിരിക്കണോ അതോ കരയണോ എന്നറിയാതെ വിഷമിച്ചുപോകും... സ്വന്തം ആരോഗ്യത്തെപോലും കാര്യമാക്കാതെയാണ് ഹ...

കോവിഡ് 19: അടിയന്തര സഹായവുമായി ഓടിയെത്താന്‍ 50 കനിവ് 108 ആമ്പുലന്‍സുകള്‍...സദാ സന്നദ്ധരായി 200 ആംബുലന്‍സ് ജീവനക്കാര്‍

17 March 2020

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 9 ജില്ലകളിലായി 50 കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്...

എന്ത് കൊണ്ട് ഇത് മാതൃകയാക്കിയില്ല? കേരള സര്‍ക്കാര്‍ ജയിലുകളില്‍ നടത്തിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ സുപ്രീം കോടതി

17 March 2020

കേരള സര്‍ക്കാര്‍ ജയിലുകളില്‍ നടത്തിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച്‌ സുപ്രീം കോടതി. കൊറോണ വ്യാപകമാകുന്ന ഘട്ടത്തിൽ രാജ്യത്തെ ജയിലുകളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതി അത...

കൈവിടാതിരിക്കാന്‍ കൈ കഴുകൂ: കോവിഡിന്റെ കണ്ണികള്‍ പൊട്ടിച്ച് വിവിധ മേഖലകളിലുള്ളവര്‍; സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിക്ഷന്റെ സഹകരണത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കേരളം ഏറ്റെടുത്തു;സജീവമായി മാധ്യമങ്ങളും സിനിമാ താരങ്ങളും

17 March 2020

ലോക വ്യാപകമായി കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കുന്നതിനായി ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിക്ഷന്റെ ...

എറണാകുളത്ത് ആശുപത്രി മാലിന്യം കടത്താൻ ശ്രമിച്ച ലോറി പിടിയിൽ; നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത് മാലിന്യത്തിന്റെ ദുർഗന്ധം വമിച്ചതോടെ

17 March 2020

എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് ആശുപത്രി മാലിന്യം കടത്താൻ ശ്രമിച്ച ലോറി പിടിയിലായി . പെരുമ്പാവൂരിൽ നിർത്തിയിട്ടപ്പോൾ ദുർഗന്ധം വമിച്ചതോടെയാണ് നാട്ടുകാർ ലോറി പരിശോധിച്ചതും പിടികൂടിയതും. കൊവിഡ് 19 പ്ര...

സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ കൂടി രാഷ്ട്രപതി രാജ്യസഭയിലേക്ക് ; സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍

17 March 2020

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്ത നടപടിയിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കര്‍. സുരേഷ് ഗോപിക്കു പിന്നാലെ ഒരു ആക്ഷന്‍ ഹീറോയെ ക...

പരിശോധനാ ശേഷി വര്‍ദ്ധിപ്പിച്ച്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌; ജര്‍മ്മനിയില്‍ നിന്നും ഒരു മില്ല്യണ്‍ ടെസ്റ്റിംഗ് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു

17 March 2020

കൊറോണാ വൈറസ് ടെസ്റ്റിംഗും, സ്ഥിരീകരണവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ (ഐസിഎംആര്‍) പരിശോധനാ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ജര്‍മ്മനിയില്‍...

Malayali Vartha Recommends