Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

08 OCTOBER 2026 12:59 AM ISTമലയാളി വാര്‍ത്ത
കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കല്ലമ്പലത്ത് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംബിബിഎസ് വിദ്യാര്‍ഥി വീട്ടില്‍നിന്നു പോയത് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ. കിളിമാനൂരിലെ വീട്ടില്‍നിന്ന് പള്ളിക്കലും തുടര്‍ന്ന് കല്ലമ്പലത്തും പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞ...

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി

17 March 2020

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും ലഭ്യത സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു വരുത്തണം എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അഭിഭാഷക സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ക...

ഐസലേഷനിലെ ആരോഗ്യകരമായ ആഹാരത്തിന് പരക്കെ അഭിനന്ദനം

17 March 2020

എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കു നല്‍കുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫിസര്‍ പ്രസിദ്ധീകരിച്ചു. മലയാളികള്‍ക്കും വിദേശികള്‍ക്കും ...

കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അന്വേഷണ സംഘം ഞെട്ടി! തീരത്തടിഞ്ഞ കമഴ്ന്ന നിലിയിലുള്ള 'മൃതദേഹം' ശ്വാസമെടുത്തതോടെ പിന്നെ സംഭവിച്ചത് ഒരു ഒന്നൊന്നര പുകിലാ.. ചാവക്കാട് സംഭവിച്ചത്...

17 March 2020

കടല്‍ത്തീരത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയെന്ന അറിയിപ്പിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘവും ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകന...

റെയില്‍വേ സുരക്ഷാ സേനയെ സഹായിക്കാന്‍ ഇനി ലാറ ഉണ്ടാവും, മധ്യപ്രദേശിലെ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി!

17 March 2020

മധ്യപ്രദേശിലെ ടേക്കന്‍പൂരിലുള്ള നായ പരിശീലനകേന്ദ്രത്തില്‍ നിന്നു 8 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഡോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ലാറയെന്ന നായ ആര്‍പിഎഫിന്റെ ഡോഗ് സ്‌ക്വാഡില്‍ അംഗമായി. കേസ് അന്വേഷണത്തി...

കൊടുവാളുമായി പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തി മേലുദ്യോഗ സ്ഥനെ ഭീഷണിപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച സിപിഒയ്ക്ക് സസ്‌പെന്‍ഷന്‍

17 March 2020

കുഴല്‍മന്ദം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് കുമാറിന് സസ്‌പെന്‍ഷന്‍. കൊടുവാളുമായി പൊലീസ് ക്വാര്‍ട്ടേഴ്‌സിലെത്തി സ്‌പെഷല്‍ എസ്‌ഐക്കു നേരെ ഭീഷണി മുഴക്കുകയും പിന്നീട് ആത്മഹത്യാശ്രമം നടത്തുകയും ...

ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു; ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം ശ്രീചിത്രയില്‍ സന്ദര്‍ശനം നടത്തിയിരുന്നു

17 March 2020

കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തിന്റെ ഭാഗമായി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ ബിജെപി നേതാവ് വി.വി.രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട...

ഡോ​ക്‌ടര്‍​മാ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ പാ​ര​പ്പെ​റ്റി​ല്‍ മൊ​ബൈ​ല്‍ വ​ച്ച​ശേ​ഷം, സ്വ​കാ​ര്യ​ത പ​ക​ര്‍ത്തി രസിക്കും... ആ​ര്‍​പ്പൂ​ക്ക​ര ക​സ്തൂ​ര്‍​ബ ജംഗ്‌ഷനിൽ മു​തി​ര​ക്കാ​ലാ​യി​ല്‍ രോ​ഹി​ത്ത് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

17 March 2020

യു​വ ഡോ​ക്‌ടര്‍​ ദമ്പതികളുടെ സ്വ​കാ​ര്യ​ത മൊ​ബൈ​ല്‍ ഫോണില്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​ധാ​ന പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ര്‍​പ്പൂ​ക്ക​ര ക​സ്തൂ​ര്‍​ബ ജംഗ്‌ഷനിൽ മു​തി​ര​ക്ക...

പെരിയവരൈ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥന്റെ വീടിനുള്ളില്‍ രാത്രി കുട്ടിയാന കയറി; അമ്മയും മകനും 3 മണിക്കൂര്‍ മുള്‍മുനയില്‍

17 March 2020

മൂന്നാര്‍ പെരിയവരൈ എസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫാക്ടറി ഓഫിസര്‍ ആകാശ് സാജുവിന്റെ വീടിന്റെ കതക് പൊളിച്ച് കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന രാത്രി ഉള്ളില്‍ കയറി. കിടപ്പുമുറിയില്‍ അമ്മയും മകനും ഭയന്നു വിറച്ച്...

രജിത്​​ കുമാര്‍ കസ്​റ്റഡിയില്‍; കോവിഡ്​ 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന്​ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ ഒളിവിലായിരുന്ന രജിത്​ കുമാറിനെ പൊലീസ്​ കസ്​റ്റഡിയിലെടുത്തത് ആറ്റിങ്ങലിലെ വീട്ടില്‍ നിന്ന്

17 March 2020

കോവിഡ്​ 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന്​ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ ബിഗ്‌ബോസ് താരവും അധ്യാപകനുമായ രജിത്​ കുമാര്‍ കസ്​റ്റഡിയില്‍​. ആറ്റിങ്ങലിലെ വ...

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട... തൃശൂര്‍ സ്വദേശി പിടിയില്‍

17 March 2020

തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണവേട്ട. അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി തൃശൂര്‍ സ്വദേശി ബിജുവിനെയാണ് റെയില്‍വേ പോലീസ് പിടികൂടിയത്. തൃശൂരില്‍ നിന്നുമാണ് ഇയാള്‍ സ്വര്‍ണമെത്...

രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന്; രോഗം പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ നിര്‍ദേശം നല്‍കി

17 March 2020

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്. ദുബായില്‍ നിന്ന് മഹാരാഷ്ടയില്‍ എത്തിയ ആളാണ് മരിച്ചതെന്നാണ് റ...

ഇറ്റലിയിൽ നിന്ന് വന്ന വിദേശിക്ക് വാഗമണിൽ റൂം കിട്ടിയില്ല... ശ്മശാനത്തിൽ കിടന്നുറങ്ങിയ ഇറ്റലിക്കാരൻ രാവിലെ കെ എസ്‌ ആർ ടി സി ബസ്സിൽ നേരെ കോട്ടയത്തേക്ക്...ഇപ്പോൾ ആളെ കാണാനുമില്ല...പരിഭ്രാന്തിയിൽ ജനങ്ങളും അധികൃതരും

17 March 2020

ഇറ്റലിയിൽ നിന്ന് വന്ന വിദേശിക്ക് വാഗമണിൽ റൂം കിട്ടിയില്ല... ശ്മശാനത്തിൽ കിടന്നുറങ്ങിയ ഇറ്റലിക്കാരൻ രാവിലെ കെ എസ്‌ ആർ ടി സി ബസ്സിൽ നേരെ കോട്ടയത്തേക്ക്...ഇപ്പോൾ ആളെ കാണാനുമില്ല...പരിഭ്രാന്തിയിൽ ജനങ്ങളും...

കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍; വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നതായി ഉദ്ദേശം; അന്നത്തെ യോഗത്തില്‍ രോഗബാധിതനോ ബന്ധമുള്ളവരോ പങ്കെടുത്തില്ലെന്ന് ശ്രീചിത്ര ആശുപത്രി അധികൃതർ വിശദീകരണം നൽകി

17 March 2020

കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീ...

കല്ലെറിഞ്ഞവര്‍ നെഞ്ചിലേറ്റുമ്പോള്‍... ബിഗ് ബോസിലെ താരമായി പുറത്തിറങ്ങിയ ഡോ. രജിത് കുമാര്‍ താരമാകുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂക്കിവിളിച്ച് പുറത്താക്കിയ ആര്യ രംഗത്ത്; വെറുക്കപ്പെട്ടവനില്‍ നിന്നും വെറുക്കപ്പെട്ടവനിലേക്ക് പോയ രജിത്കുമാര്‍ സ്റ്റാര്‍ ആകുമ്പോള്‍

17 March 2020

ഇന്ന് ഡോ. രജിത്കുമാര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാകുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറുക്കപ്പെട്ടവനായിരുന്നു. നരച്ച നീട്ടിവളര്‍ത്തിയ താടിയും മുടിയുമായി വിമണ്‍സ് കോളേജില്‍ നടത്തിയ പ്രസംഗത്തോടെയാണ് സ...

ഓര്‍മ്മയില്ലെന്ന് പറയേണ്ടി വരില്ല... കേരളത്തില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം കൂടുമ്പോള്‍ അതീവ ജാഗ്രതയോടെ എല്ലാവരും; രോഗബാധിതനുമായി ഇടപെട്ടവരെ നിരീക്ഷണത്തില്‍ വയ്ക്കുക എന്നത് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗമാണ്; അതേസമയം രോഗബാധിതന്‍ ഉണ്ടായിരുന്ന സമയത്ത് താന്‍ ഉണ്ടായിരുന്നോ എന്ന് സ്വയം കണ്ടെത്താന്‍ സഹായിച്ച് ഗൂഗിളും

17 March 2020

വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കുകൂടി സംസ്ഥാനത്തു കോവിഡ്19 സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തു നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണം 24 ആയി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മതസ്ഥാപനങ്ങള്‍ക്...

Malayali Vartha Recommends